Chapter Title : അറബാബിൻ്റെ മകൾ [ആരോ ഒരാൾ]
പോയി. അറബിയിൽ നേപ്പാളി ചെറുക്കനെ ചീത്ത വിളിക്കുന്നതായി എനിക്ക് തോന്നി, ഗേറ്റ് തുറക്കുന്ന ശബ്ദം, കാർ ഡോർ അടഞ്ഞു.. തുരുമ്പ് ഗേറ്റ് അടഞ്ഞു.. അവർപോയി എന്ന് ഉറപ്പായി, വീണ്ടൂം പത്ത് മിനിറ്റ് ഞാൻ അവിടെ തന്നെ ഇരുന്നു ഫാത്തിമയെ കണ്ടില്ല.
എനിക്ക് പതിയെ പേടി വന്നു തുടങ്ങി, മാനക്കേട് പേടിച്ച് അവൾ വല്ല കടുംകയ്യചെയ്താലോ
ഞാൻ പതിയെ മുകളിലേക്ക് നടന്നു. സ്റ്റെയർ കടന്ന് ചെന്നപ്പോൾ മുകളിലെ സ്വീകരണ മുറിയിൽ ടിവി പ്രവർത്തിക്കുന്ന വെട്ടം, ഞാൻ ചാരിയ വാതിൽ തള്ളി ഉള്ളിൽ ആളുണ്ട്, വെട്ടം കുറവാണ് ജനൽ പാളികൾക്കിടയിൽ കർട്ടൻ്റെ വിടവിലൂടെ വരുന്ന വെട്ടം മാത്രം.
നിലത്ത് കല്ലില്ലാത്ത ഇരുപടങ്ങളിൽ ചുറ്റും. അതിൽ റിമോട്ടുമായിഎം ഫാത്തിമ. Tv mute ആണ്, ഏതോ ഈജിപ്ഷൻ സീരിയൽ ആണ്. അതിൽ കണ്ണും നട്ട് അവൾ.
ഷർട്ട് മാത്രം ആണോ വേഷം കാലുകൾ കാണാം. Full കൈ ഷർട്ട് ആണ് ബാങ്കിൽ പോകുമ്പോ ഇടുന്നതാകും ഇങ്ങനത്തെ വേഷം ഒന്നും ഞാൻ കണ്ടിട്ടില്ല.
മാഡം, ഞാൻ വിളിച്ചു അനക്കം ഇല്ല.. ഞാൻ ലൈറ്റ് ഇട്ടു.. അവൾ എന്നെ നോക്കി, ഉണ്ട കണ്ണുകൾ തുറിച്ചു.. മുഖത്ത് ഒരു ഭയം. ലൈറ്റ് ഇട്ടപ്പോ മനസിലായി ഷർട്ടിന് കീഴെ ഒരു നിക്കർ ഉണ്ട്. വിയർപ്പ് മുറ്റിയ ചുണ്ടും കഴുത്തും.. എന്ത് നീളം ഉള്ള വടിവൊത്ത കഴുത്ത്.
"Shall we go home ", ഞാൻ ചോദിച്ചു.
അവൾ രണ്ട് കെയ്കൊണ്ട് മുഖം തുടച്ചു. മുടി വാരി കെട്ടി മൂളി. എണിറ്റ് അടുത്ത മുറിയിലേക്ക് നടന്നു. കതക്ടഞ്ഞു. 5 മിനിറ്റ്
💬 Comments
View all comments