Chapter Title : അറബി കുതിര [അൻസിയ]
അതും പറഞ്ഞു മുകളിലേക്ക് കയറി .. അവിടുന്ന് പത്ത് മിനുട്ട് കഴിഞ്ഞപ്പോ താഴെ കിച്ചനിൽ വന്നെന്നോട് പറഞ്ഞു...
"തലവേദന ആയിട്ട് കിടക്കുകയ അവളവിടെ ഫുഡ് അങ്ങോട്ട് കൊടുത്തേക്ക്... പിന്നെ സൈനുന്റെൽ കൊടുക്കണ്ട മാനുക്ക തന്നെ പോയ മതി..."
"റെഡിയാണ് ഇപ്പോ തന്നെ കൊണ്ടുപോയി കൊടുക്കാം..."
ബ്രേക്ക് ഫാസ്റ്റുമായി മുകളിലേക്ക് കയറുമ്പോ എന്റെ മനസ്സ് അവളെ കാണാനായി പിടക്കുകയായിരുന്നു... ഞാൻ റൂമിൽ കയറിയതും അവൾ ബാത്റൂമിൽ നിന്ന് കുളി കഴിഞ്ഞ് ഇറങ്ങിയതും ഒരുമിച്ചായിരുന്നു ... എന്നെ കണ്ടപ്പോ അവളൊന്നു ചിരിച്ചു... അതൊട് കൂടി നേരത്തെ ഉണ്ടായിരുന്ന പേടി അങ്ങോട്ട് മാറി കിട്ടി.... ഇക്കുറി ഒരു കറുപ്പ് ടോപ്പ് ആയിരുന്നു അവൾ ഇട്ടിരുന്നത് അതും മുട്ടിന് താഴെ വരെയുള്ളത്....
"മോളങ്ങോട്ട് ഇരുന്നോ ഞാൻ വിളമ്പി തരാം..."
നനഞ്ഞ മുടി നിവർത്തിയിട്ട് അമീറ കസേരയിൽ ഇരുന്നു ... അടുത്തേക്ക് ചെന്ന് ഞാൻ ഫുഡ് എടുക്കാൻ നേരം താഴേക്ക് നോക്കി ഇറക്കി വെട്ടിയ ടോപ്പിന്റെ കഴുത്തിലൂടെ മുലകളുടെ ചാൽ ഞാൻ കണ്ടു.... തൊട്ടാൽ ചോര പൊടിയുന്നത്ര നിറമാണ് പെണ്ണിന്...
"തലവേദന എങ്ങനെ ഉണ്ട്...???
അവൾ കഴിക്കുന്നതും നോക്കി ഞാൻ ചോദിച്ചു...
"കുറവുണ്ട്...."
"ഹോസ്പിറ്റലിൽ പോകണോ....??
"വേണ്ട"
"ഉമ്മ പറഞ്ഞിട്ടുണ്ട് എന്ത് വേണമെങ്കിലും ചെയ്തു തരാൻ..."
അവൾ തലയുയർത്തി എന്നെ നോക്കി കൊണ്ട് ഒന്ന് മൂളി.... ഞാൻ നേരെ ബാത്റൂമിലേക്ക് കയറി അവൾ മാറ്റിയിട്ട ഡ്രെസ് എടുത്ത് പുറത്തിറങ്ങി ... ആകെ ഉണ്ടായിരുന്നത് മാക്സി മാത്രമാണ് ബാക്കി നേരത്തെ തന്നല്ലോ... എന്നാലും ഞാൻ അവളോട് ചോദിച്ചു...
"വേറെ എന്തെങ്കിലും കഴുകാനുണ്ടോ...??
എന്റെ കയ്യിലേക്ക് നോക്കി
💬 Comments
View all comments