0%

Chapter Title : അറബി കുതിര [അൻസിയ]

Author : അൻസിയ Read All Parts 219.5K

ഒന്നരകൊല്ലം ആയിക്കാണും തടിച്ചു വയറെല്ലാം ചാടിയിട്ടുണ്ട്..

"എന്താ മോനെ വിവരങ്ങൾ...??

അടുത്തേക്ക് ചെന്ന് ഞാൻ കയ്യിൽ പിടിച്ചു ചോദിച്ചു...

"നല്ല വിവരം മാനുക്ക ... നിങ്ങള് വയസ്സാവും തോറും ചെറുപ്പക്കാരൻ ആവുകയാണല്ലോ... ??

"അതൊക്കെ അവൻ പറമ്പിൽ പണിയെടുത്ത് ഉണ്ടാക്കിയ ശരീരാ .."

അങ്ങോട്ട് വന്ന ഹാജ്യാരുടെ മറുപടി ആയിരുന്നു അത്... ഞാൻ ചിരിച്ചു കൊണ്ട് അവരുടെ പെട്ടി എടുക്കാനായി ലാൻഡ് ക്രൂയ്സറിന്റെ ബാക്കിലേക്ക് ചെന്നു.. അതേ സമയമാണ് മുന്നിലെ ഡോർ തുറന്ന് അവന്റെ ഭാര്യ ഇറങ്ങിയത് ഞാൻ ഒന്നേ നോക്കിയുള്ളൂ മിന്നലടിച്ച പോലെ ഞാൻ കണ്ണുകൾ പിൻവലിച്ചു..

"മാനുക്ക നിങ്ങള് കണ്ടിട്ടില്ലല്ലോ ഇതാണ് അമീറ..."

ഷാമിൽ എന്നെ വിളിച്ചു പറഞ്ഞു... ഞാൻ ചിരിച്ചു കൊണ്ട് ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി എന്നെ നോക്കിയും അവളൊന്നു ചിരിച്ചു.. പടച്ചോനെ ഞാൻ തലക്ക് അടി കിട്ടിയത് പോലെ ഒരു നിമിഷം നിന്നു... സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും ഉണ്ടോ... കറുത്ത പർദ്ദയണിഞ്ഞു മുന്നിൽ നിന്ന സൗന്ദര്യ ശില്പത്തെ അടിമുടി ഒന്ന് നോക്കി... ആറടിയോളം പൊക്കമുണ്ടെന്ന് എനിക്ക് തോന്നി...

ഷാമിൽ എന്നെ പരിചയപ്പെടുത്തി കൊടുക്കുന്ന തിരക്കിലായിരുന്നു.. കണ്ണിലേക്ക് നോക്കിയ എനിക്ക് അതിനെന്തോ കാന്തിക ശക്തി ഉള്ളത് പോലെ തോന്നി... ചുറ്റിലും കണ്മഷി എഴുതിയ നീളമുള്ള കണ്ണ്.. തടിച്ചു താഴേക്ക് വീണ് കിടക്കുന്ന ചോര ചുണ്ട് ... അധികനേരം എനിക്ക് നോക്കി നിക്കാനായില്ല...

അവർക്ക് പിറകെ പെട്ടിയും എടുത്ത് ഞാൻ നടന്നു.. തൊട്ട് മുന്നിൽ നടന്ന അമീറയുടെ പിൻഭാഗത്തേക്ക് ഞാൻ നോക്കിയപ്പോ കണ്ടത് അത്രയും ലൂസുള്ള പർദ്ദയിൽ പിറകോട്ട് തള്ളി

💬 Comments

View all comments