0%

Chapter Title : അറബിനാട്ടിൽ ആ സുന്ദരി

Author : Kambikathakal Read All Parts 1.8K

ചെക്കിങ്ങ് ദ വാട്ടർ ലൈൻ ബിഫോർ യൂ കേം ഇൻ. ഡോൻട് വറി, ദ ഗയ്സ് വിൽ കം അന്ദ് ഫിക്സ് ഇറ്റ് നൗ.

അവൾ ചിരിച്ചു.

“വേർ ഈസ് യുവർ ഹസ്ബന്റ്?” ഞാൻ ചോദിച്ചു

“വോ ഗ്രോസറി ലേനേ ചലേ ഗയെ, അഭീ ആയേൻഗ്ഗെ”

ഗ്രോസറിയൊക്കെ വാങ്ങിച്ചിട്ട് പതുക്ക് വന്നാ മതി, എനിക്കൊരു തിരക്കുമില്ല എന്നു പറയണമെന്നുണ്ടായിരുന്നു.

ഒകെ. ഐ വിൽ ബീ ടേകിങ്ങ് ഓവർ ദ കിച്ചൺ, അഫ്റ്റർ സംടൈൺ, ഹോപ് യുർ ജോബ് ഈസ് ഓവർ.

എനിക്ക് ചോറുണ്ടാക്കാനുണ്ടായിരുന്നു. കറിയും മറ്റും ഇന്നലെ ഉണ്ടാക്കിയത് ഫ്രിഡ്ജിലുണ്ടായിരുന്നു.

സർ., വൈ ഡോന്റ് യൂ ഹാവ് വിത് അസ്. വീ ഹാവ് മെഡ് സ്പെഷലി ഫോർ യൂ

ഞാൻ ചിരിച്ചു.

കുളിക്കാൻ കയറിയപ്പോൾ, കുളിമുറിയിൽ ഒരു നവോഡയുടെ മണം. എന്നെ കൊതിപ്പിക്കുന്നപോലെ തോന്നി. സോപ്പിന്റെ മണമായിരുന്നു. അവൾ അവളുടെ സോപ്പ് എടുക്കാൻ മറന്നിരുന്നു.

ഞാൻ കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും ഡിന്നർ റെഡിയാക്കി മേശപ്പുറത്ത് വച്ചിരിക്കുന്നു. ഭർത്താവ് വേഷം മാറി വന്നിട്ടുണ്ട്. എന്നെ ഭക്ഷണമേശയിൽ അയാൾ ക്ഷണിച്ചു. ഞാൻ ചെന്നിരുന്നു . ഭക്ഷണമൊക്കെ ആന്ധ്ര സ്റ്റൈലിലാണ്. നല്ല സ്പൈസി. എന്റെ മൂക്കൊക്കെ ഒലിച്ചു തുടങ്ങിയിരുന്നു. അതു കൺട് അവൾ ടിഷ്യൂ പേപ്പർ എടുത്തു നീട്ടീ. എന്നിട്ട് ഹൈദരബാദി ഭക്ഷണരീതിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. എന്റെ ശ്രദ്ധമുഴുമനും അവളുടെ തേനൂറുന്ന ചുണ്ടുകളിലായിരുന്നു. ഭർത്താവിന്റെ മുന്നിൽ വച്ചു തന്നെ മറ്റൊരാൾ വായ്നോക്കണതു ശരിയല്ലല്ലോ എന്നു കരുതി ഞാൻ അല്പം മാന്യത കാണിക്കാൻ ശ്രമിച്ചു.

അവൾ ഒരു സ്ലീവ് ലെസ് നൈറ്റിയാണ് ഇട്ടിരുന്നത്.

💬 Comments

View all comments