അറബിയുടെ വീട്ടിൽ 2 [അറക്കൽ അബു]
📝 Ongoing
👁 624154 views ❤ 489 likes 💬 26 comments
അറബിയുടെ വീട്ടിൽ 2
Arabiyude Veetil Part 2 | Author : Arakkal Abu
[ Previous Part ]
ഹായ്,
പ്രിയ വായനക്കാരെ,കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി.... കുറച്ചു അക്ഷര തെറ്റുകൾ സംഭവിച്ചിട്ടുണ്ട് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു... പേജ് കൂട്ടാനും ശ്രേമിക്കാം....
എന്നാൽ കഥയിലേക്ക്.ഒരു
പിറ്റേന്ന് രാവിലെ പതിവ് പോലെ പ്രഭാത കർമങ്ങൾ ഒക്കെ നിർവഹിച്ചു പിള്ളേരെ സ്കൂളിലേക് പറഞ്ഞു വിട്ടു ഞാൻ നേരെ ജോലിക്ക് പോയി.... ജോലി സ്ഥലത്തു ഇന്ന് കുറച്ചു തിരക്ക് ആയിരുന്നു... ഉച്ച ആവുമ്പോഴേക്കും ഞാൻ വല്ലാണ്ട് തളർന്നിരുന്നു..... അങ്ങനെ ഉച്ചക്ക് ഉള്ള ഭക്ഷണം കഴിക്കാൻ വേണ്ടി കടയുടെ പുറക് വശത്തു ഒരു ചെറിയ മുറിയിലേക് പോയി.... ഭക്ഷണം കഴിക്കുന്ന ഇടയിൽ ഞാൻ ഫോൺ എടുത്തു നോക്കി... വാട്സാപ്പിൽ അറിയാത്ത നമ്പറിൽ നിന്നും മെസ്സേജ്....
ഞാൻ അത് തുറന്നു നോക്കി....
പ്രൊഫൈൽ ഫോട്ടോ കണ്ടിട്ട് എനിക്ക് ആളെ മനസിലായി.... അത് ഇല്ലിയാസ് ഇക്ക ആയിരുന്നു...
അയാൾ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു....
( ശേഷം ചാറ്റ് )
ഇക്ക: hi... ഞാൻ ഇല്ലിയാസ്... ഇന്നലെ സംഭവിച്ചതെല്ലാം ബസ്സിലെ സാഹചര്യം കൊണ്ടാണ്..... റസിയ എന്നെ തെറ്റിദ്ധരിക്കരുത്.....
കുറച്ചു സമയം ഞാൻ ഫോണിൽ നോക്കിയതിനു ശേഷം ഞാൻ ഫോൺ സ്ക്രീൻ ലോക്ക് ചെയ്തു.....
എനിക്ക് ഇക്കാക്ക് മെസ്സേജിന് മറുപടി കൊടുക്കാൻ തോന്നിയില്ല.... എന്തോ മനസ് അനുവദിച്ചില്ല.... അപ്പോഴേക്കും ലഞ്ച്
💬 Comments
View all comments