0%

Chapter Title : അറബിയുടെ വീട്ടിൽ 3 [അറക്കൽ അബു]

Author : Kambikathakal Read All Parts 1.4K

നീ പോയി ഒരു ചായ ഇട്ടേ.... ഞാൻ ഒന്ന് കുളിച്ചിട്ട് വരാം....
അതും പറഞ്ഞു അവൾ കുളിക്കാൻ കയറി..... കുളി ഒക്കെ കഴിഞ്ഞു അവൾ വന്നു ചായ കുടിച്ചു.... അപ്പോൾ റിഷാദ് വന്നു റസിയക്ക് ഒരു കവർ കൊടുത്തു....
അവൾ അത് തുറന്നു നോക്കി.... തനിക്ക് ദുബൈലേക്ക് പോവാൻ ഉള്ള ടിക്കറ്റും കുറച്ചു പണവും.... റൈഹു ഇക്ക വന്ന കഥ വിവരിച്ചു......
ഇന്ന് വാഴ്യം...... ശനിയാഴ്ച ആണ് ഫ്ലൈറ്റ്..... വെറും ഒരു ദിവസം മാത്രം.... ഇനി തന്റെ അനിയനെയും അനിയത്തിയെയും കാണണമെങ്കിൽ രണ്ട് കൊല്ലം കഴിയണം.... റസിയക്ക് കരച്ചിൽ വന്നു.... രണ്ട് പേരെയും കെട്ടിപിടിച്ചു അവരുടെ നെറ്റിയിൽ ചുംബിച്ചു.....
അങ്ങനെ അവൾക്ക് ദുബൈയിക്ക് പോവേണ്ട ദിവസം വന്നെത്തി....
രാവിലെ 11.45 ആണ് ഫ്ലൈറ്റ്.... ഇപ്പോൾ സമയം 8.15.... അവൾ യാത്രക്കുള്ള തെയ്യാറാടുപ്പുകളിൽ ഏർപ്പെട്ടു..... റസിയയെ സഹായിക്കാനായി.... അനിയനും അനിയത്തിയും വന്നു.....
ഒരു 9.30 ആവുമ്പോൾ ഇല്ല്യസും പ്രദീപും വന്നു..... ഇല്ല്യസിന്റെ കാറിൽ ആണ് എയർപോർട്ടിൽ പോകുന്നത്.....
ഇല്ലിയാസ് റസിയക്ക് ഒരു കവർ കൊടുത്ത്.....
റസിയ: ഇത് എന്താണ്
ഇക്ക :നീ അത് തുറന്നു നോക്കു....
അവൾ അത് തുറന്നു നോക്കി....
ഒരു മെറൂൺ കളറിൽ നല്ല ഡിസൈൻ ഉള്ള പർദ്ദ.....
ഇക്ക: റസിയ ഇത് ഇട്ടു പോയാൽ മതി.... യാത്ര പോവുകയല്ലേ...
റസിയ തലയാട്ടി....
എന്നിട്ട് അവൾ കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി പർദ്ദ ധരിച്ചു.... അവൾ കണ്ണാടിക്കു മുമ്പിൽ പോയി ഒന്ന് നോക്കി....
ഇത്രയും ഭംഗിയായിട്ട് തന്നെ ഇതുവരെ കണ്ടിട്ടില്ല.... സമയം പോവുന്നു എന്ന് മനസിലാക്കിയ

💬 Comments

View all comments