0%

Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]

Author : Kambikathakal Read All Parts 3.4K

ഓർമ്മ വന്നത്....

സ്റ്റെല്ല.... അവൾ എവിടെ....?

റസിയ. സുല്ഫ.... സ്റ്റെല്ല എവിടെ...?

സുല്ഫ. അറിയില്ല... ഇത് വരെ അവൾ ഇങ്ങോട്ട് വന്നിട്ടില്ല....

റസിയ. ഞാൻ ഒന്ന് പോയി നോക്കീട്ട് വരാം...

സുല്ഫ. വേണ്ട റസിയ അവൾ ഇങ്ങ് വന്നോളും.... നീ ഇവിടെ ഇരിക്ക്....

അവൾ റസിയയുടെ ഷോൾഡറിൽ പിടിച്ചു അവിടെ ഇരുത്തി....

റസിയ. ഞാൻ ഒന്ന് നോക്കീട്ട് വരാന്ന് പറഞ്ഞു സുല്ഫയുടെ കൈ മാറ്റിയിട്ടു അവൾ ഹാൾ ലേക്ക് പോയി....

സുല്ഫ പുറകിൽ നിന്ന് പോവണ്ട എന്ന് പറയുന്നുണ്ടായിരുന്നു....

റസിയ അത് ചെവികൊള്ളാതെ ഹാളിലേക്ക് പോയി.....

അവിടെ എല്ലാം അവൾ നോക്കി.... അവളെ കാണുന്നില്ല....

അവളെ നേരെത്തെ കൂട്ടികൊണ്ട് പോയ റൂമിന്റെ വാതിൽ തുറന്നിട്ട ഉണ്ടായിരുന്നു.... അവൾ അതിലേക്ക് ലക്ഷ്യം വെച്ചു നടന്നു.... അവൾ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ സ്റ്റെല്ല എന്ന് വിളിച്ചു അകത്തേക്ക് കയറിപ്പോയി.....

അകത്തേക്ക് കടന്നതും.... അവൾ കൈ വച്ചതും ഒരുമിച്ചു ആയിരുന്നു....

അവൾ റൂമിന്റെ മൂലയിൽ... ശരീരത്തിൽ ഒരു തുണി പോലും ഇല്ലാണ്ട് ഇരിക്കുണ്ടായിരുന്നു.....

ഞാൻ മെല്ലെ അടുത്തേക്ക് നീങ്ങി അവളുടെ തല പിടിച്ചു ഉയർത്തി ചോദിച്ചു.....

സ്റ്റെല്ല.... എന്തു പറ്റി.... എന്താ സംഭവിച്ചത്.... ഒരു വിറയലോടയാണ് ഞാൻ അവളോട് ചോദിച്ചത്....

അപ്പോൾ തന്നെ സ്റ്റെല്ല എന്നെ കെട്ടിപിടിച്ചു കരഞ്ഞു....

പക്ഷെ.... എനിക്ക് അപ്പോൾ എന്തോ പോലെയാണ് തോന്നിയത്.... ആദ്യമായിട്ടാണ്.... ഒരു സ്ത്രീ / പുരുഷൻ എന്നെ ഇങ്ങനെ ഒരു തുണി പോലും ഇല്ലാത്തെ കെട്ടിപിടിക്കുന്നത്..... എന്റെ മാനസികാവസ്ഥ കാണ്ടിട്ടാവണം അവൾ എന്നെ പിടി വിട്ടു....

ഞാൻ അവിടെ കിടന്ന ബെഡ്ഷീറ്റ് എടുത്ത്...

💬 Comments

View all comments