0%

Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]

Author : Kambikathakal Read All Parts 3.5K

റൂമിൽ നിന്നും ഇറങ്ങിയത്..... ജെന്നി അവളുടെ റൂമിലോട്ടും... മറിയാ അടുക്കളയിലോട്ടും പോയി...

അടുക്കളയിൽ... റസിയ നിൽപ്പുണ്ടായിരുന്നു.... മറിയാ അവളുടെ മുഖം നോക്കി ചെറുതായി ഒന്ന് പുഞ്ചിച്ചിരിച്ചു.... പക്ഷെ റസിയ മുഖം വെട്ടിച്ചു മാറ്റി..... മറിയക്ക് സങ്കടം വന്നു...

ഇനി താൻ എങ്ങനെ അവളുടെ മുഖത്തേക്ക് നോക്കും....

ഇതെല്ലാം കണ്ടിരുന്ന സ്റ്റേലക്ക് കാര്യങ്ങൾ മനസിലായി... ഇവർ രണ്ട് പേരും തമ്മിൽ എന്തോ പ്രശ്നം ഉണ്ടന്ന് അവൾക്ക് തോന്നി....

റസിയ... ഇന്ന് ആ വലിയ വീട്ടിൽ എത്തീട്ട്... ഒരു ആഴ്ച ആയി.... ഇന്ന് തന്നെയാണ് മറിയാ നാട്ടിലേക് പോവുന്നതും... എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ..... റസിയയോട് മറിയാ യാത്ര പറയാണ്ട് ഇറങ്ങി... കാരണം മറിയക്ക് റസിയയെ ഫേസ് ചെയ്യാനുള്ള ബുദ്ദിമുട്ട് ആണ്....

പക്ഷെ മറിയയുടെ ആ പെരുമാറ്റം കണ്ടിട്ട്... റസിയയുടെ മനസ്സ് വല്ലാത്ത വേദനിച്ചു....

ഒരാഴ്ച ആയിട്ടുള്ളു റസിയ ഇവിടെ വന്നിട്ട്.... ബാക്കി എല്ലാവരോടും കൂടുതൽ അടുത്തത് മറിയാമ്മയോടാണ്....

ഇതൊക്കെ കണ്ട് ജെന്നിഫർ അവിടെ നിൽപ്പുണ്ടായിരുന്നു...

ഇതെല്ലാം ജെന്നിഫറുടെ കുരുട്ട് ബുദ്ദിയാണെന്ന് പാവം റസിയ വല്ലതും അറിയുന്നുണ്ടോ.....

വരാൻ പോകുന്ന കഷ്ടപ്പാടുകൾ ഒന്നും അറിയാതെ ആ വലിയ വീട്ടിൽ ജെന്നിഫറിന്റെയും ഷെയ്ക്കിന്റെയും സ്നേഹം പിടിച്ചു പറ്റുകയാണ് റസിയ....

തുടരും...

അറക്കൽ അബു ?

💬 Comments

View all comments