0%

Chapter Title : അറബിയുടെ വീട്ടിൽ 4 [അറക്കൽ അബു]

Author : Kambikathakal Read All Parts 3.4K

താൻ ഇവിടെ വന്നിട്ട് ഇത്ര നേരം ആയിട്ടും അവരെ വിളിച്ചില്ലല്ലോ.... അങ്ങനെ ഒരു 10 മിനുട്ട് ഓളം അവർ സംസാരിച്ചു..... എന്നിട്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.... അവൾ തലയിണ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അടുക്കളയുടെ ഭാഗത്തു നിന്നും ഒരു ഒച്ച കേട്ടു....

ഞാൻ വേഗം അവിടേക്ക് ഓടിച്ചെന്നു....

ഒരു 95 kg ഭാരം ഉള്ള ഭീമൻ പോത്ത് പോലുളളരു പെണ്ണുമ്പിള്ള.....

ഒരു 6 അടി പൊക്കവും അതിന് ഒത്ത തടിയും.... കണ്ടിട്ട് തന്നെ പേടി ആകുന്നു...

ആ തടിച്ചി പെണ്ണുമ്പിള്ള സുല്ഫതിനെ അറബിയിൽ എന്തൊക്കെയോ പറയുണ്ടായിരുന്നു.... എനിക്ക് ഒന്നും മനസിലായില്ല അവരുടെ സംസാരം...

തടിച്ചി വളരെ ദേഷ്യത്തിൽ ആയിരുന്നു.... അവരുടെ ആ മുഖ ഭാവം കാണ്ടാൽ അറിയാം....

കുറച്ചു സമയത്തെ പരാക്രമത്തിന് ശേഷം അവൾ ഒന്ന് അടങ്ങി....
എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി....

ആ നടത്തതിന് ഇടയിൽ അവൾ എന്നെ നോക്കി കണ്ണ് കൊണ്ട് ഉള്ളിലെ കോപം മൊത്തം എനിക്ക് കാണിച്ചു തന്നു....

അടുത്ത സെക്കൻഡിൽ...

ട്ടപ്പേ..... ട്ടപ്പേ.....

സുല്ഫത്തിന്റെ മോന്തക്ക് ഇട്ട് ആ പെണ്ണുമ്പിള്ള കൊടുത്തു.....

വൈകുന്നേരം സ്റ്റെല്ല കാണിച്ച അതെ രീതി സുല്ഫതും കാണിച്ചു.... അവൾ തല കുനിച്ചു നിൽക്കുന്നതല്ലാതെ.... കരയുന്നില്ല....

ആ തടിച്ചി അടിച്ചതിന്റെ പാട് സുല്ഫത്തിന്റെ മുഖത്ത് കാണാമായിരുന്നു.....

എന്നിട്ട് അവളെയും കൊണ്ട് ആ തടിച്ചി അവിടെ നിന്നും പോയി....

ഞാൻ അപ്പോൾ ചിന്തിച്ചു.... ഇനി സ്റ്റേല്ലയെ ചെയ്ത പോലെ ചെയ്യാൻ ആണോ അവരുടെ പ്ലാൻ.... ആരായിരിക്കും അടുത്ത വരുന്നാൾ.... എന്തിന് ആയിരിക്കും സുല്ഫതിനെ കൊണ്ട് പോയത്.... എന്തിന് അവർ

💬 Comments

View all comments