0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 660

കൊള്ളാരുന്നു "

"എടി മരപ്പട്ടി നാളെ ഓഫീസിൽ പോകുമ്പോ പറഞ്ഞൂടെ "

"മം "

"പിന്നെന്താ പോയി കിടന്നു ഉറങ്ങടി "

"അതിന് ഉറക്കം വരണ്ടേ "

"എന്നാൽ ഞാനെങ്കിലും പോയി ഉറങ്ങട്ടെ എന്റെ അച്ചു പിശാശ്ശെ "

"കഷ്ട്ടം ഉണ്ട് കേട്ടോ "

"ഓഹ്... എങ്കിലും നീ ഒരു കാര്യം ഞാൻ കുറച്ച് പേരുടെ നമ്പർ തരാം അവന്മാരെ ആരേലും വിളിച്ചു സൊള്ളു "

"പോടീ പട്ടി "

അർച്ചന ഫോൺ കട്ടാക്കി.

"രക്ഷപെട്ടു...!"
നിർമല മൂടി പൊതച്ചു ഉറക്കത്തിലേക്ക് വീണു.

'വൃത്തികെട്ടത്.ഹ്മ്മ് '

'എന്നാലും സാർ എങ്ങനെ അറിഞ്ഞു.ഹ്മ്മ് മരിയ മേടം പറഞ്ഞു കാണും.ശോ എന്നാലും ഫോൺ ഒന്ന് എടുക്കാരുന്നു.'

'മെസ്സേജിന് പോലും റിപ്ലൈ തന്നില്ല.ഇനി എന്നോട് ദേഷ്യം എങ്ങാനും ആയിരിക്കുമോ.....? '

'ഇപ്പൊ വിളിച്ചാലോ.......?
അല്ലെങ്കിൽ വേണ്ട മെസ്സേജ് ഇടാം'

ഫോൺ എടുത്തു.

'വേണ്ട ഈ നേരത്തോക്ക്.. അത് മോശമാ സാർ എന്ത് കരുതും... ഹം നാളെ കാണാല്ലോ '

ഫോൺ കട്ടിലിൽ വെച്ചു

'ഈശ്വരാ രാവിലെ ഒന്ന് ആയാൽ മതിയാരുന്നു'

സുഖമായി ഉറങ്ങുന്ന കിച്ചുവിനെ ചേർത്ത് കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും വെച്ചു.

ഓരോന്ന് ആലോചിച്ചു എപ്പൊഴോ അവൾ ഉറങ്ങി പോയി.

******************************************

അടുത്ത ദിവസം പതിവിലും നേരത്തെ അവൾ ഓഫീസിൽ എത്തി.
എല്ലാ സ്റ്റാഫുകളും വന്നിട്ടും ദേവൻ മാത്രം എത്തിയില്ല.
അവൾ ആകെ നിരാശയിൽ ആയി.വല്ലാത്ത ഒരു സങ്കടം.

കുറച്ച് നേരം കഴിഞ്ഞു കൊക്ക് അവളുടെ അടുത്തേക്ക് വന്നു.ഒരു ദിവസം കുറഞ്ഞത് 5 പ്രാവിശ്യം എങ്കിലും ചെക്കന് ഈ വിസിറ്റ്

💬 Comments

View all comments