0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 626

പാസ്സാക്കി ജബ്ബാർ റംലയെ നോക്കി മനസ്സിൽ പറഞ്ഞു.

"അർച്ചന ദിലീപ്.പെണ്ണാളുരു സുന്ദരി കോതയ"
അൽപ്പം അസൂയയും കുശുമ്പും ഒക്കെ റംലയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

അത് പിന്നെ അങ്ങനെ അല്ലേ വരൂ.അസൂയ കുശുമ്പ് പരദൂഷണം തുടങ്ങിയ സ്വഭാവം ഗുണമെല്ലാം പെണ്ണുങ്ങളുടെ കൂടപിറപ്പല്ലേ.

"ആഹാ ..ഓളെ എങ്കിൽ ഒന്ന് കാണണമല്ലോ "
ഒരു വഷളൻ ചിരി ചിരിച്ചു നാസർ

"ഓ പിന്നെ അതിന്റെ കുറവേ ഉള്ളു.ദേവനല്ലേ ആള് അവളെ ഉപ്പ് നോക്കാതെ അവൻ വിടില്ല"
റംല തിരിച്ചടിച്ചു

ഇത് കേട്ടതും അലി ഒന്ന് ശങ്കിച്ചു
'എന്നെക്കാൾ മുന്നേ ദേവൻ അവളെ കളിക്കുമോ.ആ കളിക്കുന്നെ കളിക്കട്ടെ എന്തായാലും ഒന്ന് പെറ്റവളല്ലേ.മം എന്റെ കാര്യം നടന്നാൽ മതി '
അയാൾ മനസ്സിൽ മന്ത്രിച്ചു

"അതെങ്ങനെ അനക്കറിയാടി ..?"
നാസർ സംശയത്തോടെ ചോദിച്ചു

നാസറിന്റെ ആ ചോദ്യം റംല ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.എന്ത്‌ പറയും എന്നോർത്ത് ഒന്ന് പരുങ്ങി.ശേഷം

"ആ.. അത് ..എന്റെ ഒരു കൂട്ടുകാരി പറഞ്ഞതാ അവന്റെ സ്വഭാവം "
റംല പറഞ്ഞൊപ്പിച്ചു

റംലയുടെ ഈ പരുങ്ങൽ കണ്ടതും അലിക്ക് കാര്യം പിടികിട്ടി.ഇതൊന്നും ശ്രദ്ധിക്കാതെ വെള്ളമടിയിൽ തന്നെ മുഴുകി ഇരിക്കുവാരുന്നു ജബ്ബാർ

"അന്റെ ഏത് കൂട്ടുകാരി ..?"
നാസർ വിട്ടുകൊടുത്തില്ല

"അത് ...?"
റംല എന്തോ പറയാൻ വന്നതും അലി ഇടയ്ക്കു കേറി

"അത് വിട് എന്റെ ഇക്കാ.അങ്ങനെ ആണേൽ നമ്മുക്ക് ഗുണം ഉണ്ടാവുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കണം "

അലിയുടെ വാക്കുകൾക്ക് നാസർ കാതോർത്തു

"എങ്ങനെ ...?"
റംല ചോദിച്ചു

"അവൾ ദേവനുമായി അടുക്കട്ടെ.അപ്പൊ ദേവന് അവളെ കൂടുതൽ വിശ്വാസം ആകും.അവൾ നമ്മുടെ

💬 Comments

View all comments