← Back to അരളി പൂവ് 11 [ആദി007]

Comments

അരളി പൂവ് 11 [ആദി007] · approved reader discussion

അനന്തു • 29-06-2026 18:58

വരില്ല എന്നാലും.........😂😂... ബാക്കി varuvo

Anandhu • 13-02-2026 12:35

അളിയാ ദൈവത്തെ ഓർത്ത് ബ്രോ enthu ഒന്ന് പൂർത്തി ആകുമോ plz

Anandhu • 23-12-2025 17:06

bro oru reply ഇതിന് ബാക്കി എഴുതി ക്ലൈമാക്സ് എഴുതി purthuakku

Anandhu • 02-12-2025 21:06

E katha ആരെങ്കിലും ഒന്ന് പുതുക്കി എഴുതുമോ plzz. റിക്വസ്റ്റ്

Anandhu • 02-12-2025 21:04

ബാക്കി ഉണ്ടോ

Rajesh • 29-07-2025 19:49

അടുത്ത പാർട്ട്‌

Anandhu • 30-04-2025 19:23

Ni ജിവനോട് ഉണ്ടോ..... ഇതിന് ബാക്കി ഉണ്ടോ.... ബാക്കി ഉടന് ഓടക്കം എന്ന് പറഞ്ഞ്..🙏🙏🙏🙏

Tony • 15-02-2025 14:12

Continue cheyyu bro waiting for your reply

Tony • 15-02-2025 14:11

Continue cheyyu bro waiting

Sajir • 02-06-2024 01:23

Still waiting.......

Tom • 02-01-2024 18:10

ബ്രോ ഞാൻ നിങ്ങളുടെ കല് പിടിക്കാം സ്നേഹം കൊണ്ട്. വായനക്കാരോട് സ്നേഹം ഉണ്ടകിൽ എന്നോട് സ്നേഹം ഉണ്ഡകിൽ ബാക്കി എഴുത്ത് plz നിങ്ങള് ബാക്കി ആളുകളുടെ storyil പോയി ചിത്ത കെട്ട് കൊണ്ട് ഇരിക്കുവല്ലെ. ശരിക്കും ഒരുപാട് പേര് വൈറ്റ് cheythundu അരലിപൂവ്... നിങ്ങള് വലിയ ഒരു എഴുത്ത് കരണ് തന്നെ അണ്

Tom • 25-12-2023 12:49

Brio thudagiyo ennu mathram pranjal mathi bro ....plzzzz sneham kondaaa ....plzzzzzzz brooooooo adhi broooooooooo

Tom • 22-12-2023 12:27

ബ്രോ എ സ്റ്റോറി യുടെ പ്പരിസരം തൊട്ട് payal കമൻ്റ് ചെയ്യണം...

ആദി 007 • 24-12-2023 12:12

Wait dr❣️

Anandhu • 25-12-2023 12:47

Enthayi thudagio

Michu • 26-10-2024 20:56

October 21, 2021 ന് ഇട്ട 11 ആമത്തെ പാർട്ടിന് ശേഷം ഇത് വർഷം 3 ആയി. എന്തിനാടോ ഇങ്ങനെ വായിക്കുന്നവരെ പറ്റിക്കുന്നത്? തുടർന്ന് എഴുതാൻ താൽപര്യമില്ലെങ്കിൽ കഥ ഈ സൈറ്റിൽ നിന്ന് കളഞ്ഞൂടെ? ഇതൊരുമാതിരി വായിച്ച് ബാക്കി കഥ അറിയാൻ കൊതിച്ച് ഇരിക്കുന്നവരെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്?
താനിത് കാണുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് respond ചെയ്യണേ പ്ലീസ്. അത് പോലെ കഥ എങ്ങനെ പോയാലും അർച്ഛനയെ ആ തലതെറിച്ച പിള്ളേർക്കും ആ അലി എന്ന് പറയുന്ന നാറിക്കും കൊടുത്തേക്കരുതേ...

Tom • 22-12-2023 12:15

Adhi ബ്രോ കഥ കുറച്ചെങ്കിലും തുടങ്ങി വെച്ചോ plz ടെൽ me..തുടക്കം എങ്കിലും എഴുതി തുടങ്ങിയോ .. അറലിപൂവ്..plz replay me...3 page enikum...തുടങ്ങിയോ..

Anandhu • 07-11-2023 23:24

ബ്രോ തകളുമയി സംസാരിക്കാൻ ഒരു അവസരം .plz frd അയിട് ഞാൻ ഒരുപാട് comment ചെയ്തത് അല്ല..instgram,or gmail id plz......??

ആദി 007 • 11-11-2023 19:06

Tell me bro?

Anandhu • 15-11-2023 13:11

Oru date time or month paryumo ????

Anandhu • 08-08-2023 00:19

Bro ഞാൻ ഏറ്റവും കൂടുതൽ comment ഇട്ട ഒരു സ്റ്റോറി ഒരുപക്ഷേ ഇത് ആയിരിക്കും.കാരണം favourite ആയിരുന്നു...കാരണം കമ്പികുട്ടൻ സൈറ്റിൽ അത്യമയി വന്നപ്പോൾ വയികുന്ന ഒന്ന സ്റ്റോറി ഇത ആയിരുന്നു.. താങ്കൾ paryundu pathivazhyil ഇടിട്ട് പോക്കില എന്ന്.പക്ഷേ താങ്കൾ ഇ ചെയ്തത്.. 2:30 വർഷം അയി. ഒരുപാട് ടൈം ഉണ്ടായിരുന്നു. താങ്കൾക്ക് പൂർത്തി അകൻ പക്ഷേ നോ രേക്ഷ .enthayulum ഇത് പൂർത്തി ആകും എന്ന് പ്രതീക്ഷിക്കുന്നു..അർച്ചന,ദേവൻ .ഉള്ളവരുടെ അടുത്ത് adhyam കാണാൻ pattane എന്ന് വിചാരിക്കുന്നു.എ വഴി പോകുമ്പോൾ കമൻ്റ് ഒന്ന് read ചെയാണെ......ഒരു റിപ്ലേ കിട്ടിയാലും സന്തോഷം സന്തോഷം.......

.

ആദി 007 • 12-10-2023 22:26

ബ്രോ ?,

ഞാൻ വളരെ ഫീലോടെ എഴുതിയ കഥയാണിത്. ഇപ്പോൾ ഏകദേശം ഇന്റർവെൽ പോർഷൻ ആയിട്ടേ ഉള്ളു. ബാക്കി എഴുതാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. സമയം തീരെ കിട്ടുന്നില്ല.

ചുമ്മാ എഴുതിപോയാൽ കഥയുടെ ആ ഒരു ഫീൽ ഒരിക്കലും കിട്ടില്ല.അതാണ് ഈ ഒരു ഡിലേ ഉണ്ടാവുന്നത്.

ഇത് കൂടാതെ "ഊർമിള എന്റെ ടീച്ചറമ്മ", സിംഗിൾ പാർട്ട്‌ മാത്രമുള്ള ഒരു ഫാന്റസി സ്റ്റോറി, ഒരു റിയലിസ്റ്റിക് സ്റ്റോറി എല്ലാം പാതി വഴിയിലാണ്.

ഒറ്റ മൂച്ചിന് എഴുതിയില്ലെങ്കിൽ ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നപോലെ ആയി പോകും. സ്റ്റോറിടെ ലൈഫ് അങ്ങ് പോകും.

അതാ ഞാൻ സമയത്തിന് വേണ്ടി കാത്തിരിക്കുന്നത്.

സ്നേഹപൂർവ്വം
ആദി 007❣️

Anandhu • 07-11-2023 23:20

ബ്രോ ഇനിയും thamasikkale plz pettanu ഇടുമോ എ വർഷം കഴിയാൻ ഇനി ഒരു മാസം കൂടിയ ഉള്ളൂ .അതോ നെക്സ്റ്റ് year തുടുകം കാണുമോ പ്ലക്‌സ് റിപ്ലേ

Tom • 22-12-2023 12:12

Adhi bro next episode kurachu arkilum ezhuthiyo.. thudagiyo vechayirunno.plz tel mmee...

Anandhu • 12-04-2023 22:37

Aralipoo ബാക്കി എപോഴ് അണ് അവോ..

Anikuttan • 23-04-2023 09:42

ആനിയുടെ പുതിയ ജോലി എന്ന കഥ പാർട്ട്‌ 4ൽ.. ഇതിന്റ റൈറ്ററുടെ കമന്റ്‌ കണ്ടു. അപ്പോ. ആള് ചത്തട്ടില്ല..ജീവനോടെ ഉണ്ട്..

Anandhu • 24-04-2023 22:38

സത്യം ഞാനും കണ്ട് കള്ള പന്നി.. ??

Vishnu R • 20-03-2023 17:23

❤️?

Anu • 07-03-2023 08:01

Ini ille kathirippilaaa eppozha varuka

Anandhu • 10-02-2023 12:05

Sep 25 thanu kathrikan പറഞ്ഞത് രണ്ടാമത് .വല്ലോം നടക്കുമോ ഒരു replay thado mansakshi undakil.njan epozhum comment ഇടുന്നത് e സൈറ്റിൽ adhyum വായിച്ച story aralipo ആയിരുന്നു അതുകൊണ്ട് അണ് ..plz ഒരു episode എങ്കിലും ഇടുമോ ബ്രോ സ്നേഹം കൊണ്ട പറയുന്ന..teacheramma എങ്കിലും ഇടുമോ താൻ..

Anandhu • 10-02-2023 12:01

സ്നേഹം കൊണ്ട് ചൊതികുവ ഇതിൻ്റ ബാക്കി ഉണ്ടോ .ആരാധകരെ shandar akuvin ennu പറഞ്ഞിട്ട് പോയത് alla വെല്ലോം നടകുവോ.. താങ്കൾ ഒരു replay എങ്കിലും pradishikunnu...adhi plz replay..

Anandhu • 03-02-2023 23:59

Do എഴ്തതുകര താങ്കൾ .. എന്തൊക്കെ ഭഹളം ആയിരുന്നു..avidado..

Anandhu • 01-01-2023 10:44

Happy New year 2 കൊല്ലം കഴിഞ്ഞു കാഷ്ടം തന്നെ കോപ്പ

Mukesh • 19-12-2022 15:40

മൈര് 1 കൊല്ലം കഴിഞ്ഞു ഒരേ കൊല്ലം ഓരോ പാർട്ട്‌ അപ്പൊ നമ്മൾ ഒക്കെ വയസു ആയി ചാവും ഫുൾ വരുമ്പോൾ ??

Anandhu • 20-12-2022 23:43

സത്യം ബ്രോ?..

Anandhu • 02-12-2022 22:44

നല്ല എഴുത്തുകാർ എല്ലാം പോയി ഇനി തന്ന കൊണ്ട പറ്റൂ ബാക്കി വരുമോ .അക ശോകം അണ് നല്ല സ്റ്റോറി ഒന്നുമില്ല സൈറ്റിൽ plz back...

Anu • 29-11-2022 17:07

Ini epozhaa bhakki oru replay tharu

Asuraaaa • 15-11-2022 12:48

E kadha nirthiyoo

Anandhu • 25-10-2022 23:14

തോന്നിവാസം കാണിക്കരുത് താൻ alla patikuvano വരും വരുരും എന്ന് പറഞ്ഞു ചുമ്മ തൻ്റെ സ്‌ടറുടെ ബാക്കി വയികൻ ഞൻ ഒരുപാട് കാത്തിരുന്നു. പക്ഷേ താങ്കൾ പഠിച്ചു വലേര സന്തോഷം .കാത്തിരിപ്പിന് ഒരു വിലയും തന് കനികുന്നില ...ചുമ്മ ഇടുക് ഇടക് വന്നു പറയും കാത്തിരിക്കൂ കാത്തിരിക്കൂ. എന്ന് patathilakil ഇടട് പോടോ..ചുമ്മ മനുഷ്യനെ patikan....verupiru..?? ഇനി തൻ്റെ അഭിപ്രായം അർകും കേൾക്കണ്ട സ്റ്റോറി ഇടൻ വേണ്ടി മാത്രം ഇങ്ങോട്ട് കെട്ടി എടുത്താൽ മതി..കഴിഞ്ഞില്ല..ഡോ തൻ്റെ storyiku ഒരു depth ഉണ്ട് verupiru സ്റ്റോറി എല്ല അതുകൊണ്ടാ എസ്റ്റപെട്ടത്  ....തനിക് കുറച്ച് മനുഷതം ഉണ്ടകിൽ ബാക്കി ഇട്......

Anandhu • 25-10-2022 22:58

1year കഴിഞു enthyadoo...????????????????????? താൻ patiku അന്നോ ബാക്കി avidado ബാക്കി ചുമ്മ

Anandhu • 21-11-2022 17:15

ചുരുക്കി പറഞ്ഞൾ story ഇനി വരില്ല എന്ന്..ഇയാളിക് മൂടും timeyum റെഡി ആകുമ്പോൾ ലോകo അവസാനിക്കും ... Myruuu

Anandhu • 25-10-2022 22:56

ബ്രോ എന്ന് വരും plzz reply wait ചെയ്തു epol വരും .....????????

ആദി 007 • 25-09-2022 00:07

ആരാധകരെ ശാന്തരാകുവിൻ..... ?

എന്റെ പൊന്നു ചങ്കുകളെ കട്ട ബിസി ആയിപോയി.കഥ തുടരും....

Wait
Wait
&
Wait????

Anandhu • 25-09-2022 13:27

എന്നാണാവോ തുടരുക 1 year akan pokkunnu brooo plz reply wait ചെയ്തു മടുത്തു നിങ്ങള് ഒരു dateoo, montho paryuu.. എന്താ ayalum സന്തോഷം ❤️❤️❤️ അർച്ചന ,ദേവൻ ,അലി ,കൊക്ക് ,മുവർസംഗം , മമ്മി , മാമ്മൻ ,ബാക്കി ആളുകൾ എല്ലാവരെയും മിസ്സ് ചെയ്യുന്നു..

Anandhu • 25-09-2022 13:32

കട്ട വെയ്റ്റിംഗ് ❤️❤️❤️❤️ബ്രോ അരളിപൂവ് തന്നെ ഇടണ. ഒരു വലിയ episode ayi 25+ page എങ്കിലും വേണം karanam.ഒരുപാട് gap വന്നിലെ അതുകൊണ്ട് അണ് ഒരു ആഗ്രഹം കൊണ്ടാ...

ആദി 007 • 25-09-2022 22:56

ശെരിക്കും പറഞ്ഞാൽ ആദ്യത്തെ lockdown സമയത്താണ്.എഴുതാൻ പ്ലാൻ ചെയ്യുന്നത്. അന്ന് ഒരു ചെറിയ ത്രെഡ് ആയിരുന്നു. പക്ഷെ പിന്നീട് എഴുതി വന്നപ്പോൾ കുറച്ചൂടെ ഡെപ്ത്തായി ഓരോ കഥാപാത്രങ്ങൾ വന്നു. പക്ഷെ കഥക്ക് ഇത്രക്കൊരു സ്വീകാരിത കിട്ടുമെന്ന് കരുതിയതുമില്ല. പ്രധാന പ്രശ്നം സമയകുറവാ. അതേപോലെ തന്നെ മൂടും വേണ്ടേ. ചുമ്മാ വലിച്ചു വാരി എഴുതിയാൽ ഒരു ലൈഫ് കിട്ടില്ലല്ലോ. So ദയവായി ക്ഷമിക്കു. കാത്തിരിക്കൂ ✨️???

Anandhu • 25-10-2022 22:53

പിന്നെയും patichoo ??

Asuraaaa • 17-10-2022 14:09

ബ്രോ ഉടനെ എങ്ങണം കാണുവോ അടുത്ത പാർട്ട്‌

Asuraaaa • 21-10-2022 23:03

Bro nthelum ayooo

Kadha • 08-09-2022 12:09

ഓണാശംസകൾ ആദി

Anandhu • 07-09-2022 15:25

ഓണം wish pratheshikunnu

Anandhu • 07-09-2022 15:25

Happy ഓണം

Anandhu • 30-08-2022 11:59

Onam ayi valom nadakuviooo kathrikanam ആയിരിക്കും .

Anandhu • 07-09-2022 15:24

Happy onam bro

സാജിർ • 20-08-2022 02:41

ഞാൻ ഇടക്കിടക്ക് അവസാന 3 ഭാഗം വായിക്കും എന്തോ പ്രതേക ലഹരിയാണ് ഈ കഥ.ദേവൻ തന്നെയാണ് പ്രധാന ആകർഷണം അയാളുടെ വില്ലനിസവും മാനെറിസവും എന്തോ വല്ലാത്തൊരു ഇഷ്ടമാണ് അയാളോട് ഒപ്പം അർച്ചന എന്നാ എല്ലാവരുടെയും കിട്ടാക്കനിയോടും. കഥാകാരൻ ആദി കാണുന്നുണ്ടോ എന്ന് അറിയില്ല ഉണ്ടേൽ തുടർന്ന് എഴുതണം ഇപ്പോഴും ഈ കഥ കാത്തിരിക്കുന്ന കുറെ പേരുണ്ടെന്നാണ് എന്റെ വിശ്വാസം.

Anandhu • 22-08-2022 16:36

സത്യം kathrikunnu ???

Anandhu • 16-08-2022 19:53

Bro ബാക്കി ഉണ്ടാകുമോ ഇല്ലയോ. ഇത്രയും. കമൻ്റ് ഇട്ടു വേരുപിച്ചത് ഒരു alu ennu നിലക്ക് reply തരും എന്ന് prateeshikunnu. താങ്കൾ comments kannumnundu ennu eniku അറിയാം .നല്ല story ആയിരുന്നു slow sudection പോയതാ.എന്ത് ചെയ്യാം ബാക്കി എഴുതാൻ patilalaa. ഇതുപോലെ ഉള്ള സ്റ്റോറി വേറേ ഞൻ കണ്ടില. ഉണ്ടകിൽ നമെ പറയാമോ.enthakilum റീപ്ലേ തരണേ അധി plzz.plz consider ചെയ്യുമോ

Anandhu • 02-08-2022 23:49

Kathrikanam എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതിഷ്ചില്ല

മാവേലി • 22-07-2022 15:59

താഴെ വരുന്ന കമെന്റ് ഒന്നും നിങ്ങൾ കാണുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തുടരുന്നില്ലഗ്ഗിൽ നിങ്ങൾക് അത് പറഞ്ഞാൽ പിന്നെ ആരും വന്ന് കമെന്റ് ഇട്ട് ശല്യം ചെയില്ലലോ. തുടർന്ന് എഴുതണ്ണോ വേണ്ടയോ. അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അത് മാന്യമായി പറഞ്ഞു പോവാം ?

Anandhu • 02-08-2022 23:48

??

Anandhu • 30-06-2022 19:28

അരങ്ങിലും അരളിപൂവ് പോലത്തെ story ഉണ്ടോ suggest ചെയ്യാമോ plzz...

Asuraaaa • 13-07-2022 00:55

Bro mmxnte vivaram vallom undooo

Asuraaaa • 13-07-2022 00:56

Adhi bro nthinau egane varupikunne wait chayipichu

Anandhu • 30-06-2022 19:16

Adhi നിങ്ങള് ഇതിൻ്റ ബാക്കി എഴുതുമോ .10  month ayi നോക്കി irikuva നിങ്ങള് എന്തകിലും update തന്നുകോട. 12 part vendi. ഡോ താങ്കൾ വല്ലോം പറ

Anandhu • 30-06-2022 19:21

താങ്കൾ ഫ്രീ ആയി എഴുതണ്ട ക്യാഷ് തരം വല്ലോം നടകുവോ .account number sent അല്ലപിന്ന . ഇതിൻ്റ climax എഴുതി തീർത്തിട്ട് തൻ പോകോ. അല്ലെങ്കിൽ ഇതിൻ്റെ ബാക്കി എഴുതാൻ വേറേ authorinu കൊടുക്..നല്ല story ആയിരുന്നു..??

Asuraaaa • 26-06-2022 04:37

Bro nthakilum ayoo nthelum onnu para larakum ariyam bro busy annu nthelum rur reply thannuday

Anandhu • 30-06-2022 19:13

Hi Asuraa njan വീണ്ടും വന്നു മണ്ടനയി

Asuraaaa • 08-06-2022 14:19

Bro ntha onnum parayathe. Nthakilum oru maruoadi paraa nagal vayanakar kathirikano vendayooo. Nthakilum paranjuday.

Asuraaaa • 02-06-2022 16:50

Bro any update

Anandhu • 16-04-2022 18:11

Bro story എഴുത്ത് നിർത്തി എങ്കിൽ പറയണം egana വന്നു കമൻ്റ് ഇടടല്ലോ.. നാണം ilathaaa..?ഞാൻ

Anandhu • 16-04-2022 18:10

കുട്ടാ Adhi story endhayi.avidaara ayi backi

Anandhu • 06-04-2022 22:12

Adhi ഒരു കാരിയം പറയണം . 2 month munba  Adhi പറഞ്ഞു (ടീച്ചർ അമ്മ) സ്റ്റോറി എഴുതികൊണ്ട് ഇരികുവനണ് പക്ഷ epol അതിൻ്റ ഒരു updatum പറയുനില  സ്റ്റോറി എന്തുപറ്റി.അതിനു ശേഷമാണ് അരളിപൂവ് varatholu എന്നും പറഞ്ഞു . Epol രണ്ടും kanunila..

❤️ Ramesh Babu M ? • 24-03-2022 15:01

ആദി 007 . കഥ എഴുതാൻ തുടങ്ങിയോ ?

Anandhu • 23-03-2022 22:30

ലോകാവസാനം വേര കത്തിരികണ്ടി വരും shoo നല്ല സ്റ്റോറി ആയിരുന്നു ?? അരോട് പറയാൻ..

Anu • 11-03-2022 07:10

Kanane illaloo nirthiyo