← Back to അരളി പൂവ് 3 [ആദി 007]

Comments

അരളി പൂവ് 3 [ആദി 007] · approved reader discussion

Rodin • 07-09-2020 10:24

Waiting for next part ❤️

ആദി • 08-09-2020 17:09

അയച്ചിട്ടുണ്ട് ബ്രോ ❤️

Sajir • 05-09-2020 00:02

മച്ചാനെ എനിക്ക് ഇഷ്ടമുള്ള കഥയാണ് ഇത് ഇഷ്ടം എന്ന് പറയുമ്പോൾ തുടക്കം ഇഷ്ടമായെന്ന് ഇപ്പഴും അത്ര തുടക്കത്തിൽ തന്നെയാണ് നിക്കുന്നത്.മേയ് മാസത്തിൽ തുടങ്ങിയ ഈ കഥ ഇപ്പോൾ സെപ്റ്റർബെറിൽ 3rd പാർട് വന്നു. അതായത് 4 മാസം കൊണ്ട് താങ്കൾ എഴുതിയത് 30 പേജുകൾ.ഇപ്പോൾ വരുന്നതും 11 പേജ്.ഇങ്ങേണ്ടയാണെങ്കിൽ തുടർന്ന് വായിക്കാനുള്ള ഇഷ്ടം വായനക്കാർക്ക് നഷ്ടം ആകും എന്ന് താങ്കൾ ഓർത്ത് കൊള്ളുക.ഇനി അൽപ്പം വൈകയാലും അത് അത്യാവശ്യം നല്ല പേജുകൾ ഉൾകൊച്ചു എഴുതുക.ok അപ്പോൾ തുടടന്നും മമ്മയോമുന്നോട്ട് പോവുക .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ആദി • 05-09-2020 08:18

ബ്രോ
ഞാൻ ഇവിടെ എഴുതിയ ആദ്യ കഥയാണ് ഇത് .ആദ്യ ഭാഗത്തിന് ശേഷം അടുത്തതിലേക്ക് എടുത്ത സമയകൂടുതലും അത് വായനക്കാരിൽ ഉണ്ടാക്കിയ നീരസങ്ങളും തിരിച്ചറിയാൻ സാധിക്കാതെ പോയത് എന്റെ പരിചയകുറവിനാലാണ്.
ജോലി തിരക്കും കാര്യമായി തന്നെ ബാധിച്ചു.
എഴുതാനും അല്പം മടിയുള്ള കൂട്ടത്തിലായത് കൊണ്ട് എഴുത്തിനുള്ള സമയവും കണ്ടത്താനായില്ല.ക്ഷമിക്കണം
അടുത്ത ഭാഗങ്ങൾ ഉടനെ ഇടുന്നതാണ്

ആദി ❤️

Sajir • 05-09-2020 11:53

നോ പ്രോബ്ലെം ബ്രോ അടുത്ത ഭാഗം സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു.

ആദി • 05-09-2020 19:23

❤️

Berlin • 03-09-2020 14:06

Mwuthe 3 partum innan vayichadh poli super story?
Archune oru nayakan venm avale pranayikkan
Aval oru paavaman nalla swabahavavum avale vere aarum nokkanda avale manassilakkunna oruthan varanam❤️
Avsanathe twist okke kand devanarayanan aanenn thonnunnallo nayakan
Nxt partin wait chyyunnu?
Snehathoode......❤️

ആദി • 03-09-2020 19:06

താങ്ക്സ് ബെർലിൻ ബ്രോ❤️

കരിമ്പന • 02-09-2020 19:48

അർച്ചുനെ ഒരാൾക്കു മാത്രം മതി ബ്രോ

ആദി • 02-09-2020 20:07

കരിമ്പന ❤️

Manju kannan • 02-09-2020 18:22

റോഷന് അർച്ചനയെ കളിക്കാൻ ഉള്ള ചാൻസ് ഉണ്ടാക്കി കൊടുക്കണം

ആദി • 02-09-2020 18:42

സാധ്യത ഉണ്ടോ എന്നറിയില്ല.സന്ദർഭം വന്നാൽ തീർച്ചയായും പരിഗണിക്കാം
അഭിപ്രങ്ങൾക്ക് നന്ദി ❤️

Haridas • 02-09-2020 17:01

Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. അലി തരികിട കാണിക്കുമോ. ദേവനാരായൻ നല്ല പേര് പക്ഷെ.... അടുത്ത ഇന്റർവ്യൂ വെയിറ്റ് ചെയ്യുന്നു.
Regards.

ആദി • 02-09-2020 18:41

ഹരിദാസ് ❤️?

Sasiram • 02-09-2020 16:36

Archanayum college pillarum.....poratte, next part.story continue....

ആദി • 02-09-2020 18:40

ചാൻസ് കുറവാണ് എങ്കിലും നോക്കാം
ആദി ❤️

Saniya • 02-09-2020 15:53

തുടരേണ്ടതില്ല

ആദി • 02-09-2020 16:00

തുടങ്ങി പോയില്ലേ ..☹️
മെനക്കെട്ടങ്ങു തീർത്തേക്കാം ?‍♂️

പാഞ്ചോ • 02-09-2020 15:24

നല്ല പാർട് ബ്രോ..
പേജ് കുറവായിരുന്നു..ദേവ നാരായണൻ..മ് നായകാണോ ന്നൊ രു സംശയം??..

ആദി • 02-09-2020 15:31

ഭാവി നമ്മുടെ കൈയിൽ അല്ലല്ലോ ?❤️✌️

Kamukan • 02-09-2020 15:06

Next part ennu

ആദി • 02-09-2020 15:30

ഉടനെ ഉണ്ടാവും?