0%

Chapter Title : അരളി പൂവ് 4 [ആദി 007]

Author : ആദി 007 Read All Parts 550
ആകാശ് പുലമ്പി "എടാ മൈരേ ഒന്ന് പതുക്കെ പറ.അവരിങ്ങു എത്തി" ഉടനെ റിയാസിന്റെ വക ശാസനയും ഇങ്ങു എത്തി പതിവുപോലെ ജോയൽ ആ ഒരു ഇരുപ്പിൽ ഇരുന്നു വായിനോട്ടം തന്നെ അധികം വൈകാതെ ഇരുവരും നടന്നു മൂവർ സങ്കത്തിന്റെ അരികിൽ എത്തി "എവിടെ ആരുന്നു അർച്ചന ചേച്ചി ഇന്നലെ കണ്ടില്ലല്ലോ...?" ഭയ ഭക്തി ബഹുമാനത്തോടെ ആകാശ് ചോദിച്ചു "ഇന്റർവ്യൂ ഉണ്ടാരുന്നു.അതോണ്ട് നേരത്തെ പോയി നേരത്തെ വന്നു" ചെറു പുഞ്ചിരിയോടെ അർച്ചന മറുപടി നൽകി "എവിടെ വെച്ചാരുന്നു ..?" റിയാസ് ഉടനെ വാലിൽ പിടിച്ചു "ഓഫീസിൽ വെച്ച്.എന്നതൊക്കെ അറിയണം" നിർമല ഇടയ്ക്കു കേറി സംസാരിച്ചു റിയാസ് ഒന്ന് ചമ്മി.അതും പോരാഞ്ഞിട്ട് ഒപ്പം ഉള്ളവർ കൂടി ചിരി തുടർന്നു "ഇടപ്പള്ളിയിൽ വെച്ചാരുന്നു മോനെ" അർച്ചന മറ്റുള്ളവരുടെ കളിയാക്കി ചിരിയിൽ ഒരു ചെറു സങ്കടം തോന്നിയത് കൊണ്ടാവും അവൾ ഉത്തരം നൽകി . തിരിച്ചു റിയാസിന്റെ വക ഒരു പാൽ പുഞ്ചിരി "അവളുടെ കുണ്ടീടെ കുലുക്കമാ സഹിക്കാനൊക്കാത്തത് " അർച്ചനയും നിര്മലയും പോയതിന് ശേഷം അർച്ചനയുടെ പിന്നഴക് നോക്കി റിയാസ് ആർത്തിയോടെ പറഞ്ഞു
"അപ്പൊ നിനക്ക് പറയാം എല്ലെടാ മൈരേ" ആകാശ് ക്ഷോഭിച്ചു "മം പറയും നിനക്കെന്താടാ പൂറിമോനെ" റിയാസും വിട്ടു കൊടുത്തില്ല രണ്ടു പേരും പരസ്പരം തെറി പാട്ട് പാടാൻ തുടങ്ങിയപ്പോൾ ജോയൽ ഇടപെട്ടു "ഒന്ന് മിണ്ടാതിരിക്കനട മൈരുകളെ.അവളെ കളിക്കാനും പറിക്കാനും ഒന്നും കിട്ടില്ല.വേണേൽ കണ്ടു അങ്ങ് ആസ്വദിച്ചോ" ജോയലിന്റെ വാക്കുകൾ കേട്ട ഉടനെ ഒരു നിമിഷം ഒന്ന് ആലോചിച്ച ശേഷം അർച്ചനയെ നോക്കി ഇരുന്നു.അവൾ നടന്നു വന്നതും ചിരിച്ചതും

💬 Comments

View all comments