Chapter Title : അരളി പൂവ് 5 [ആദി007]
"
ചുണ്ടുകൾ പരസപരം മാറ്റിയപ്പോൾ റംല പറഞ്ഞു
"മം എന്നിട്ടെന്താ നോവിക്കാഞ്ഞേ..?"
"ഹം പിന്നെ ഞാൻ ജീവനോടെ കാണില്ലല്ലോ"
"അപ്പൊ മോൾക്ക് അറിയാം"
"അറിയാലോ മേല് നൊന്താൽ പിന്നെ പ്രാന്തല്ലേ "
ദേവൻ പൊട്ടി ചിരിച്ചു
"മതി മതി ചിരിച്ചത് "
ദേവനെ ഉന്തി തള്ളി ബാത്റൂമിലേക്കു അവൾ കൊണ്ട് പോയി
അതിവേഗം തയാറായി ഇരുവരും ആ മനോഹരമായ വുഡൻ ഹൌസിൽ നിന്നും യാത്രയായി .മഞ്ഞു പുതച്ച ചേരുവഴിയിലൂടെ ഒരു മൂളി പാട്ടും പാടി ദേവൻ റംലയെയും അരികിൽ ഇരുത്തി തന്റെ താർ ജീപ്പിൽ ചീറി പാഞ്ഞു.
"ഓ എനിക്ക് പരലോകത്തേക്കല്ല പോവേണ്ടത്"
"ചുമ്മ ഇരിക്കുന്നു എന്റെ ഉമ്മച്ചി"
"കുറച്ചു പതിയെ പോ .."
"ഓ ഇവളെക്കൊണ്ട് തോറ്റു "
ദേവൻ അല്പം സ്പീഡ് കുറച്ചു
"പിന്നെ ഒരു കാര്യം പറയാനുണ്ട് കേട്ടോ "
റംല ഒന്ന് പുഞ്ചിരിച്ചു
"മം നിന്റെ മൈരൻ കെട്ട്യോന്റെ കാര്യം ആണേൽ എനിക്ക് കേൾക്കണ്ട "
"ടാ പ്ലീസ് ...എടാ ആ പ്രശ്നം സോൾവ് ആക്കിയേ പറ്റു "
"മോളൊന്നു ചുമ്മാ ഇരി.അവൻ ഒരു തന്തയില്ലാത്തരം കാണിച്ചു.ഞാൻ ഒരു പണി അങ്ങ് കൊടുത്തു."
"ടാ ഇപ്പൊ തന്നെ കുറെ കാശ് മറിഞ്ഞു"
"മറിയട്ടെ ..ഇനിയും മറിയും .കേസ് പുറകെ വരുന്നുണ്ട് മോളെ "
"ടാ കഷ്ട്ടം ഉണ്ട്"
"ഒരു കഷ്ട്ടവും ഇല്ല "
"നീ അപ്പൊ കഴിഞ്ഞ ദിവസം എന്താ പറഞ്ഞെ.ഞാൻ നേരിട്ട് വന്നാൽ എല്ലാം ഓക്കേ ആക്കാമെന്നല്ലേ "
"ഹാ ഹാ ഹാ "
ദേവൻ ഉറക്കെ അട്ടഹസിച്ചിട്ടു തുടർന്നു
💬 Comments
View all comments