Chapter Title : അരളി പൂവ് 7 [ആദി007]
ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങി.
******************************************
അടുത്ത പകൽ കിച്ചുവിനെ മാമിയെ ഏല്പിച്ച ശേഷം അങ്കിളിനോടും മാമിയോടും യാത്ര പറഞ്ഞ ശേഷം അർച്ചന പതിവിലും നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി.ടൗണിൽ നിന്നും ബസിൽ വേണം തന്റെ പുതിയ ജോലി സ്ഥലത്ത് പോകാൻ.കൂടാതെ ഇന്നാണ് ജോയ്നിങ് ഡേറ്റ്.കക്ഷി അല്പം പരിഭ്രമത്തിലാണ്.
നിര്മലയെ പോലും ഇല്ല.ധൈര്യം തരാൻ നിര്മലയെ കഴിഞ്ഞേ ഉള്ളു ആരും.അതി വേഗം തന്നെ അർച്ചന ടൗണിലേക്ക് നടന്നു.ഇന്ന് കുറച്ചു നേരത്തെ ആയതിനാൽ വായിനോക്കികളുടെ ശല്യം ഇല്ല.ഓറഞ്ച് സാരിയാണ് വേഷം.അതിനോട് ഇണങ്ങുന്ന ബ്ലൗസ് നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും സിന്ദൂര കുറിയും.തന്റെ ശരീര ഭാഗങ്ങൾ വൃത്തിയായി തന്നെ മറച്ചു പിടിച്ചിരിക്കുന്നു.എങ്കിലും സാരീ ശരീരത്തോട് ഒട്ടിക്കിടക്കുന്നത് മൂലം ഷേപ്പ് വെക്തിമായി അറിയാം.
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അതാ റിയാസ് അവിടെ നിൽക്കുന്നു.അർച്ചനയെ കണ്ടപ്പോൾ തന്നെ ചെക്കന്റെ മുഖം വിടർന്നു ഒരു ചിരിയും പാസാക്കി.തിരിച്ചു അർച്ചനയും ചിരിച്ചു
"ആ ചേച്ചി എവിടെക്കാ.ഇത്ര രാവിലെ ..?"
"ഞാൻ അന്ന് പറഞ്ഞില്ലെ ജോലി ഒക്കെ ആയെന്നു "
"ആ ഓര്മക്കിട്ടി ...വരുമ്പോ ലേറ്റ് ആകുമോ ??"
"അറിയില്ലെടാ ..നീ എവിടാ പോവാ ?"
"കോളേജിൽ എക്സ്ട്രാ ക്ലാസ്സുണ്ട് "
"കൂട്ടുകാരില്ലേ ?"
"ഓ അവന്മാർ വന്നില്ല "
അർച്ചനയെ അടിമുടി ഒന്ന് നോക്കിയ ശേഷം മനസ്സിൽ പറഞ്ഞു
'ഹോ ഇവൾക്ക് ആ വയർ ഒന്ന് കാണിച്ചൂടെ.'
"വന്നില്ലേൽ നല്ല അടി വെച്ചു കൊടുക്കണം.അവന്മാരെ കൂടെ വിളിക്കണം.എന്തിനാ വെറുതെ ഉഴപ്പി കളയുന്നെ."
"അവന്മാർക്ക് അടി പേടി ആയോണ്ടാ ചേച്ചി വരാത്തത് "
"ആഹാ അപ്പോ
💬 Comments
View all comments