Chapter Title : അരളി പൂവ് 7 [ആദി007]
മറ്റു സ്റ്റാഫുകൾ അയാൾക്കു ഗുഡ് മോർണിംഗ് നൽകി അഭിവാദ്യം ചെയ്തു.ദേവൻ തിരിച്ചും.ക്യാബിന്റെ ഉള്ളിൽ കേറിയപ്പോ തന്നെ കൂടെ തോമസും എത്തി.ഇത് കണ്ടതും കൊക്കും മറിയവും പരസ്പരം നോക്കി ചിരിച്ചു.
ക്യാമ്പിന്റെ ഡോർ അടച്ച ഉടനെ തോമസ് പാരായണം തുടങ്ങി.
"എടാ കുറച്ചെങ്കിലും ഉത്തരവാദിത്തം വേണം.കേട്ടോ "
ദേവൻ സ്കൂൾ കുട്ടിയെ പോലെ നിഷ്കളങ്ക മുഖത്തോടെ തോമസിനെ നോക്കി നിന്നു
"നീ കൂടുതൽ അഭിനയിക്കല്ലേ .ഈ സ്ഥാപനം നിന്റെയാ സമ്മതിച്ചു ഉപദേശിക്കാൻ ഞാൻ ആരുമല്ലന്നും അറിയാം ................."
അങ്ങനെ അങ്ങോട്ട് സ്ഥിരം ഡയലോഗ് പുള്ളി പറയാൻ തുടങ്ങി
ഇന്റർവ്യൂ ആയിട്ട് കൂടി വരാത്തതും മറ്റു കമ്പനി ആയിട്ടുള്ള മീറ്റിംഗ് അറ്റൻഡ് ചെയ്യാത്തതും നാസറിനെ തല്ലിയതും ഉൾപ്പെടെ എണ്ണമിട്ടു തോമസ് പറയാൻ തുടങ്ങി.ദേവനാകട്ടെ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ.ഒടുവിൽ പറഞ്ഞു പറഞ്ഞു സഹിക്കെട്ട് തോമസ് തന്റെ ക്യാബിനിലേക്ക് പോയി
"പാവം "
ദേവൻ തിരിഞ്ഞു നടന്ന തോമസിനെ നോക്കി സ്നേഹത്തോടെ ഒന്ന് പുഞ്ചിരി തൂകി
ദേവന് ഈ ലോകത്ത് ഏറ്റവും ഇഷ്ടം തന്റെ സുഹൃത്തുക്കളെ ആണ്.അവർ അറിയാത്ത ഒരു രഹസ്യവും അയാളുടെ ജീവിതത്തിൽ ഇല്ലന്ന് തന്നെ പറയാം.ആരോട് എത്രയൊക്കെ ചെറ്റത്തരം കാട്ടിയാലും തന്റെ കൂട്ടുകാരോട് നൂറു ശതമാനവും ആത്മാർത്ഥമായി ഉള്ള സ്നേഹവും വിശ്വാസവുമാണ്.
ക്ഷെണ നേരം കൊണ്ട് ദേവന്റെ ഫോൺ റിങ് ചെയ്തു.അതിൽ സേതു എന്ന് എഴുതി കാണിച്ചു
"ഹലോ സർ "
"എവിടെ ഊമ്പാൻ പോയടാ മൈരേ .."
ദേവൻ ഉറക്കെ ചിരിച്ചു
"നിന്റെ ആക്കി ചിരി ഒന്ന് നീർത്തട കഴുവേറി.എനിക്കറിയാം ആരെങ്കിലും ഒത്തു കിട്ടിക്കാണും
💬 Comments
View all comments