Chapter Title : അരളി പൂവ് 8 [ആദി007]
കണ്ടോ അവളെ മറ്റാർക്കും കിട്ടുന്നതിന് മുൻപേ എന്റെ കൊതി ഞാൻ തീർത്തിരിക്കും"
നഗരത്തിലെ ഒരു 5 സ്റ്റാർ ലോഡ്ജ് അഥവാ ഒരു ടൂറിസ്റ്റ് ഹോം.
അവിടെ ദേവന് വേണ്ടി മാത്രം ഒരു മുറിയുണ്ട്.കാര്യം എന്തിനാണന്നു മനസിലായി കാണുമല്ലോ.അനേകം പെണ്ണ് ഉടലുകളുമായി ദേവൻ അ മുറി ഷെയർ ചെയ്തിട്ടുണ്ട്.
ദേവൻ മുറി തുറന്ന് അകത്തേക്ക് പ്രവേശിച്ചു ഒപ്പം മറിയയും ഉണ്ടായിരുന്നു.
"ശോ ഞാൻ കരുതി എന്നെ വീട്ടിൽ കൊണ്ടുപോകും എന്ന്"
നിരാശയോടെ മറിയ പറഞ്ഞു
"വീട്ടിൽ കൊണ്ടുപോകാൻ ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നതാണോ"
ഇരുവരും ഹോൾ കടന്നു കിടപ്പു മുറിയിലേക്ക് കടന്നു.വിശാലമായ കട്ടിൽ.വെളുത്ത ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു ദേവൻ ഏസി ഓണാക്കി കട്ടിലിൽ ഇരുന്നു ഒപ്പം മറിയയും.
"ഹം "
അതൃപ്തിയോടെ മറിയ ഒന്ന് മൂളി ശേഷം തുടർന്നു
"ഫോറിൻ ടൂറിന് തോമസാറിനെ വിടണ്ട കാര്യം ഉണ്ടാരുന്നോ.സാറിന് പോകാരുന്നില്ലേ ?"
"ഞാൻ പോയാലും അവൻ പോയാലും ഒരേപോലെ അല്ലെ.2 മാസത്തെ യാത്രയാ.1 മാസം അവന്റെ ഫാമിലി ആയി ഒന്ന് എൻജോയ് ചെയ്യട്ടെ"
"അപ്പൊ നാളെ പോയാൽ ഇനി 3 മാസം കഴിഞ്ഞേ ആളുകൾ വരൂ എല്ലേ.ഭാഗ്യവാൻ.ഹം ഇന്ന് എന്റെ ലാസ്റ്റ് ദിവസമാ ഇവിടെ ഞാൻ കരുതി എന്നെ ഇന്ന് സാറിന്റെ വീട്ടിൽ കൊണ്ടുപോകുമെന്ന് "
"അധികം വിചാരം ഒന്നും വേണ്ടാ .നീ അ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി എടുക്ക് "
ദേവൻ ഗൗരവത്തിൽ പറഞ്ഞു.
മറിയ മദ്യം എടുക്കാനായി പോയി.തന്റെ മുഖത്തിന്റെ നീരസം അവൾ പുറത്ത് പ്രകടിപ്പിച്ചില്ല
'ഓ വല്ലാത്ത സാധനം തന്നെ'
അവൾ മനസ്സിൽ പിറുപിറുത്തു
💬 Comments
View all comments