0%

Chapter Title : അരളി പൂവ് 9 [ആദി007]

Author : ആദി 007 Read All Parts 618

പുഞ്ചിരിച്ചു.അർച്ചന തിരിച്ചും.

"വരൂ ഇരിക്കു"

അർച്ചന കസേരയിൽ ഇരുന്നു.ഫയൽ ദേവന്റെ നേർക്ക് നീട്ടി.

"വൈകിട്ട് ലേറ്റായി പോയൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..?"
ഫയൽ നോക്കികൊണ്ട്‌ ദേവൻ ചോദിച്ചു

"ഇല്ല സർ.കുഴപ്പമില്ല"

"തോമസ് വരുന്നവരെ ഒന്ന് അഡ്ജസ്റ് ചെയ്‌യേണ്ടി വരും കേട്ടോ"

"മം സർ "

മുൻപത്തെക്കാൾ ഭയം കുറവ് അർച്ചനയ്ക്ക് ഇപ്പൊ ഉണ്ട്.ദേവൻ ഒന്ന് ഭലം പിടിച്ചു സംസാരിച്ചാൽ അവൾ നിന്നു വിറച്ചു പോയേനെ.എന്നാൽ അയാളുടെ പെരുമാറ്റം അവൾക്കു ആശ്വാസമായി.

"ഗുഡ് വർക്ക് "
ഫയൽ നോക്കിയ ശേഷം അവളെ ഒന്ന് അഭിനന്ദിച്ചു

"താങ്ക് യു സർ"

"ഗാന്ധി സ്ട്രീറ്റിൽ അല്ലെ താമസം..?"

"അതേ സർ"

"അവിടെ ഞാൻ ഒരുപാട് വീട്‌ വാങ്ങി "

"വീടോ. അവിടെ ആരുടേയ സർ "

"കുറേ കാലം പൂട്ടികിടന്നൊരു വീടാ.അറിയോ...? "

"ഫ്രണ്ടിൽ ഒരു പേര മരമൊക്കെ ഉള്ളതാണോ ..?"

"മം അത് തന്നെ.അവിടെ അടുത്താണോ അർച്ചനയുടെ വീട്‌..?"

"ഒരു രണ്ട് വീട്‌ അപ്പുറത്ത് "

"ആഹാ.അത് കൊള്ളാല്ലോ "

അർച്ചന ചിരിച്ചു

"ഇന്ന് വൈകിട്ട് ഞാൻ അങ്ങോട്ട് പോകും.കുഴപ്പമില്ലേൽ ഡ്രോപ്പ് ചെയ്‌യാം "

"അയ്യോ വേണ്ട സർ.ഞാൻ ബസിൽ പൊയ്ക്കോളാം "

"മം ശെരി നിർബന്ധിക്കുന്നില്ല "

"സർ ഞാൻ എന്നാൽ ക്യാബിനിലേക്ക് പൊയ്ക്കോട്ടേ "

"പൊയ്ക്കോ "

അർച്ചന ഡോറിന്റെ അടുത്തേക്ക് നടന്നു.

"അല്ല"
ദേവൻ വിളിച്ചു

"എന്താ സർ ..?"
അർച്ചന ഒന്ന് തിരിഞ്ഞു

"ഈ ഗന്ധർവ്വൻമാരെ പേടിയാണോ ..?"

അർച്ചന ആകെ ഒന്ന് ചൂളി.മുഖത്തൊരു ചമ്മിയ ചിരി വിടർന്നു.അത് അവളെ കൂടുതൽ സുന്ദരിയാക്കി.

"എന്നെ

💬 Comments

View all comments