0%

Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]

Author : wanderlust Read All Parts 7.6K

ഒരു ഡയലോഗും... കുറച്ചു കാലമായി എന്നോട് ചെറിയ അകലം പാലിക്കാൻ തുടങ്ങിയിട്ട്.. ഞാൻ അത് അന്നേ മനസിലാക്കിയതാണ്. പക്ഷെ ചോദിക്കാൻ പോയില്ല.

: എന്തായാലും നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും... പാവപ്പെട്ട ഒരു സുന്ദരി പെണ്ണിനെ തന്നെ കിട്ടും..

: എടി പെണ്ണേ... എനിക്കും കാശിന് കുറവൊന്നും ഇല്ല, അവളുടെ തന്തയുടെ കയ്യിൽ ഉള്ളത്ര ഇല്ലെന്നേ ഉള്ളു.. ഒരു സാധാരണക്കാരന് 3 തലമുറയ്ക്ക് ജീവിക്കാനുള്ളതൊക്കെ എന്റെ അച്ഛൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. പിന്നെ എനിക്ക് ജീവിക്കാനുള്ളത് കഴിഞ്ഞ 5 വർഷം കൊണ്ട് ഞാനും ഉണ്ടാക്കിയിട്ടുണ്ട്.. അല്ലാതെ വലിയ ആഗ്രഹങ്ങൾ ഒന്നും എനിക്കില്ല...

: 5 വർഷംകൊണ്ട് എന്ത് ഉണ്ട ഉണ്ടാക്കിയെന്നാ... ഞാൻ ഇവിടെ വന്നിട്ട് 13 വർഷം ആയി.. നാട്ടിൽ ഒരു വീട് ഉണ്ടാക്കി എന്നല്ലാതെ വേറെ സമ്പാദ്യം ഒന്നും ഇല്ല...

: എനിക്ക് 5 വർഷം കിട്ടിയ സാലറി മുഴുവൻ എന്റെ കയ്യിൽ തന്നെയുണ്ട്.. അതിൽ നിന്നും ഒരു രൂപ കുറയാതെ. ഇവിടത്തെ ചിലവിനുള്ളത് ഞാൻ ഓവർടൈം പണിയെടുത്ത് ഉണ്ടാക്കും. അതാണ് എന്റെ ഒരു രീതി. പിന്നെ നാട്ടിലും മോശമല്ലാത്ത വരുമാനം ഉണ്ടെടി പെണ്ണേ.... നീ എപ്പോഴെങ്കിലും എന്റെ നാട്ടിലേക്ക് വരുമ്പോൾ ഞാൻ കാണിച്ചുതരാം എന്തേ...

: നീ വിളിച്ചാൽ ഞാൻ വരും...

: ഉറപ്പാണോ... എന്ന ഞാൻ വിളിച്ചിരിക്കും... എന്നിട്ട് വേണം എനിക്ക് നിന്നെ കോരിച്ചൊരിയുന്ന മഴയത്ത് കെട്ടിപിടിച്ചൊന്ന് കിടക്കാൻ...

: ഉഫ്.... കേൾക്കാൻ തന്നെ ഒരു സുഖം ഉണ്ട്..

: ഇവിടെ മഴയൊന്നും ഇല്ലാത്തോണ്ട് നീ തൽക്കാലം ഏസി ഫുൾ കൂളിംഗിൽ ഇട്ടേച്ചും

💬 Comments

View all comments