Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]
സമ്തിങ് ഡിഫറെന്റ്... താങ്ക്സ് എ ലോട്ട്... ഉമ്മ...
: ഇത് നിനക്കുള്ള എന്റെ സമ്മാനം. ( പേഴ്‌സ് തുറന്ന് ആയിരം ദിർഹം അവളുടെ കൈയ്യിലേക്ക് വച്ച് നീട്ടിയതും അവൾ കൈകൾ പുറകിലേക്ക് വലിച്ചു. )
: ഇല്ല ഡിയർ... ഈ കാശ് എനിക്ക് വേണ്ട. കാശിന് വേണ്ടിയാണ് നീയുമായുള്ള ഡീൽ ഞാൻ ഉറപ്പിച്ചതെങ്കിലും ഇപ്പോൾ എനിക്ക് അത് വാങ്ങിക്കുവാൻ തോന്നുന്നില്ല. അതുകൊണ്ട് ഇന്നലത്തെ രാത്രി ഞാൻ നിനക്കായി കരുതിവച്ചൊരു ഗിഫ്റ്റ് ആയിട്ട് കണ്ടാൽ മതി. അതാണ് എന്റെ സന്തോഷം.
: എന്റെ ലില്ലിക്കുട്ടീ.... ഇതും കാശായിട്ട് കാണണ്ട. ഇത് എന്റെ സന്തോഷമാണ്. നീ പറഞ്ഞതിന്റെ ഇരട്ടിയുണ്ട്. ഇതൊരു ഗിഫ്റ്റ് ആയിട്ട് കണ്ടാൽ മതി.
അവളോട് സംസാരിച്ച് നിൽക്കുമ്പോഴാണ് അളിയന്റെ ഫോൺ വരുന്നത്. ഉടനെ ഞാൻ റൂമിലെത്തുമെന്ന് പറഞ്ഞ് ഫോൺ വച്ച് ഫ്ലാറ്റിലേക്ക് വിട്ടു.
_____________
അളിയൻ പാർക്കിങ്ങിൽ വണ്ടിയും വച്ച് അവിടെ തന്നെ നിൽപ്പുണ്ട്. കയ്യിൽ ഒരു പൊതിയും ഉണ്ട്. രാവിലെ തന്നെ രണ്ട് അടിക്കാനുള്ള പ്ലാൻ ആണോ എന്തോ.. ടാക്സിയിൽ നിന്നിറങ്ങി അളിയന് കൈകൊടുത്ത് റൂമിലേക്ക് നടന്നു. ലിഫ്റ്റിൽ കയറിയപ്പോൾ പുള്ളി എന്നെ അടിമുടിയൊന്ന് നോക്കി...
: എന്തോ ഒരു പന്തികേട് ഉണ്ടല്ലോ ലാലു... നല്ല റഷ്യൻ അത്തറിന്റെ മണം ഉണ്ടല്ലോ. എവിടെ പോയതാ... ലില്ലിക്കുട്ടീടെ അടുത്താണോ...
(ഞാൻ ഒന്ന് ഞെട്ടി... ഇത് ഇങ്ങേർ എങ്ങനെ അറിഞ്ഞു. )
: ലില്ലിക്കുട്ടിയോ... അളിയൻ എന്താ ഈ പറയുന്നേ..
: നീ കിടന്ന് ഉരുളണ്ട.. നേരത്തെ വിളിച്ചപ്പോൾ ഞാൻ കേട്ടായിരുന്നു അവളുടെ ശബ്ദം..
: അല്ല ...
💬 Comments
View all comments