Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]
എല്ലാ കാര്യങ്ങളും അമ്മയോട് പറയുന്നത്കൊണ്ട് മീരയെ അമ്മയ്ക്ക് നന്നായി അറിയാം.
: മതി.. ബാക്കി ഒക്കെ നാളെ പറയാം. ഇപ്പൊ മോൻ പോയി കിടക്ക്. ( എന്റെ മുഖം വാടിയത് കൊണ്ടാണ് അമ്മ ഇങ്ങനെ പറഞ്ഞതെന്ന് മനസിലാക്കി ഞാനും പിന്നെ ഒന്നും പറയാൻ പോയില്ല)
: എന്ന എന്റെ ലക്ഷ്മിക്കുട്ടി പോയി കിടന്നോ... ഞാനും നന്നായൊന്ന് ഉറങ്ങട്ടെ...
______________________
പുതച്ചിരുന്ന പുതപ്പ് ദേഹത്തുനിന്നും ആരോ വലിച്ചെടുക്കുന്നത് അറിഞ്ഞാണ് എന്റെ ഉറക്കം ഞെട്ടിയത്... പുതപ്പ് ദേഹത്തുനിന്നും നീങ്ങിയ ഉടനെ ആ തണുത്ത കൈകൾ എന്റെ പള്ളയിൽ ഇക്കിളിപ്പെടുത്തിയപ്പോഴാണ് കണ്ണുകൾ തുറന്ന് നോക്കിയത്... കുളിച്ചു സുന്ദരിയായി കണ്ണെഴുതി പൊട്ടും തൊട്ട് കട്ടിലിൽ എന്റെ അരികിൽ ഇരിക്കുകയാണ് അവൾ...
: ഡാ കാട്ടറബീ..... ഓർമയുണ്ടോ ഈ മുഖം..
: എന്റെ ലെച്ചൂ.... എത്ര കാലായി കണ്ടിട്ട്. നീ നല്ലോണം ഒന്ന് കൊഴുത്തല്ലോ. ഒന്ന് എഴുന്നേറ്റ് നിന്നേ..
: ഇങ്ങനെ മതിയോ...
: എന്റെ പൊന്നോ... ശരിക്കും മാറി. ഇപ്പൊ ആളൊരു സുന്ദരിയായിട്ടുണ്ട്.. ഫോട്ടോ ഒക്കെ കണ്ടപ്പോൾ ഇത്രയും ഗ്ലാമർ വിചാരിച്ചില്ല
: ദുബായിലെ കണ്ട മദാമ്മമാരെയൊക്കെ കണ്ട് ശീലിച്ച നിനക്ക് നമ്മളെയൊക്കെ ദഹിക്കുമോ..
( ആ തെണ്ടി പാച്ചു എന്തോ പണി ഒപ്പിച്ചിട്ടുണ്ടല്ലോ... ഇനി അവനെങ്ങാൻ ലില്ലിയുടെ കാര്യം പറഞ്ഞുകാണുമോ... )
എന്താടാ ആലോചിക്കുന്നത് ?
: ഹേയ് ഒന്നുമില്ല... മദാമ്മയൊക്കെ എന്ത്. എന്തായാലും നീയൊന്ന് മിനുങ്ങിയിട്ടുണ്ട്.
: എന്റെ ചക്കരേ.... മതിയെട സുഖിപ്പിച്ചത്.. നീ ബാക്കി ഉറങ്ങിക്കോ, വിശേഷങ്ങൾ ഒക്കെ വൈകുന്നേരം പറയാം. എനിക്ക് പോവാൻ സമയായി...
: ഞാൻ
💬 Comments
View all comments