0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

പറയല്ലേ മോനെ ശ്രീകുട്ടാ… ഒന്ന് പോയി നോക്കെടോ

: പൊന്നുമോളെ…കഷ്ടപ്പെട്ട് ചിരിക്കണ്ട… കരഞ്ഞോ

: പോ അവിടുന്ന്… എനിക്ക് സങ്കടൊന്നും ഇല്ല…

: ഇല്ല ഇല്ല… എന്റെ കാന്താരി പെണ്ണേ, നിന്നെ മറന്നുള്ള കളിയൊന്നും ഇനി എനിക്കില്ല… ഉമ്…..മ്മ

: എന്തെങ്കിലും ഇടപാട് ഉണ്ടെങ്കിൽ കല്യാണത്തിന് മുൻപ് തീർത്തോ… കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല മോനേ…

: എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്റെ കട്ടുറുമ്പിനോട് പറയാം ട്ടോ… ഇപ്പൊ മോള് വണ്ടിയിൽ കയറ്

തുഷാരയെയും പുറകിലിരുത്തി കുറേ ദൂരം ബൈക്കിൽ കറങ്ങി. വൈകുന്നേരമായപ്പോഴേക്കും അവളെ വീട്ടിലാക്കി ഇന്ദിരാമ്മയുടെ വക നല്ലൊരു ചായയും കുടിച്ചാണ് തിരിച്ചു വന്നത്. വീട്ടിൽ എല്ലാവരുടെയും ചർച്ച ഭാവി പരിപാടികളെകുറിച്ചാണ്. ഇനി എന്തായാലും നാടുവിട്ട് ഒരു പണിക്കും പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പണിക്കുപോകാതെ  ജീവിക്കാനുള്ള വകയുണ്ട്. എന്നാലും അങ്ങനല്ലല്ലോ.. ജീവിതത്തിൽ ഞാനായിട്ട് എന്തെങ്കിലും സമ്പാദിക്കണ്ടേ… നോക്കാം… സമയമുണ്ടല്ലോ.

പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് കണ്ട് തുറന്നു നോക്കിയപ്പോൾ മീരയുടെ ഫോട്ടോയാണ് പ്രൊഫൈലിൽ. എന്റെ അടുത്ത് കിടന്ന് മൊബൈലിൽ തോണ്ടിക്കളിക്കുന്ന ലെച്ചുവിനെ കാണിച്ചു കൊടുത്തപ്പോൾ അവൾക്ക് ഭയങ്കര അത്ഭുതമായി. തടിച്ചു കൊഴുത്ത് നല്ല ആന്റി ലുക്കായിട്ടുണ്ട് പെണ്ണ്. സ്നേഹിക്കാൻ കൊള്ളില്ലെങ്കിലും കുനിച്ചു നിർത്തി പൊളിക്കാൻ സൂപ്പറായിരിക്കും. കാനഡയിൽ പോയതിൽപിന്നെ ഇതുവരെ അവളുടെ ഫോട്ടോ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കും ഇത്രയും മാറ്റം തോന്നുന്നത്.

: ശ്രീകുട്ടാ… ഇവൾ എന്തുഭാവിച്ചാ

: ആഹ്…  രാത്രിമുതൽ വിളിക്കുന്നത് ഇവളായിരുന്നു…

: പെണ്ണിന് വീണ്ടും പ്രേമം തുടങ്ങിയോ…

: പിന്നേ… ഭയങ്കര പ്രേമല്ലേ.. സംഭവം എനിക്ക് പെണ്ണ് സെറ്റായതറിഞ്ഞിട്ട്

💬 Comments

View all comments