0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.1K

പാട്ടും കൂത്തുമെല്ലാം ഒരുവിധം അടങ്ങിയപ്പോഴാണ് കിതച്ചുകൊണ്ട് ലെച്ചു എന്റെ അരികിൽ വന്നിരുന്നത്. പാച്ചു പിള്ളേരുടെ കൂടെ തൊടിയിലേക്ക് നടന്നു പോകുന്നുണ്ട്. രണ്ടെണ്ണം കൂടി അകത്താക്കാനുള്ള പരിപാടിയായിരിക്കും.

: ലെച്ചു…. നിനക്ക് വേണ്ടേ.. നിന്റെ കെട്ടിയോൻ ദേ പോകുന്നു

: പോയിട്ട് വരട്ടെ… എനിക്കെന്തായാലും വേണ്ട. നീ കുടിച്ചോ ?

: ഇല്ല… ഇന്ന് കുടിച്ചാൽ ശരിയാവില്ല

: നാളെ രാവിലെ വേണേൽ രണ്ടെണ്ണം തട്ടിക്കൊ… അല്ലേൽ ചിലപ്പോ നിന്റെ കൈ വിറച്ചാലോ

: എന്നിട്ട് നിന്നെ ആദ്യമായി തൊടുമ്പോ കൈവിറച്ചോ…

: അതില്ല… നാളെ എങ്ങാനാവുമെന്ന് നമുക്ക് നോക്കാം ട്ടോ…

: എല്ലാരും കിടന്നു… ലെച്ചു കിടക്കുന്നില്ലേ..

: ഉം… നീ വരുന്നോ

: എന്തിന്… എന്നിട്ട് വേണം പാച്ചു എന്നെ തല്ലിക്കൊല്ലാൻ

: നിനക്ക് ആഗ്രഹമുണ്ടോ ഒരിക്കൽക്കൂടി എന്റെ കൂടെ…

: വേണ്ട…. ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ കിടക്കട്ടെ. ഇപ്പൊ എനിക്ക് അതിനെ പിടിച്ചു കെട്ടാൻ കഴിയുന്നുണ്ട്. എന്നെങ്കിലും എന്റെ കൺട്രോളിൽ നിൽക്കാതെ വന്നാൽ ഞാൻ പറയാം

: ശ്രീകുട്ടാ…ഉമ്മ. ഈ ഒരു മറുപടി മതി, ചേച്ചിക്ക് തൃപ്തിയായി..

: ഓഹ് വല്യ ചേച്ചി വന്നിരിക്കുന്നു… ഒന്ന് പോടി.

: പോട കാട്ടുപോത്തേ.. നീ എന്തെങ്കിലും സംശയവുംകൊണ്ട് വരും… അപ്പൊ കാണിച്ചുതരാം

: എന്റെ ഗുരു നീയല്ലേ.. അപ്പൊ പിന്നെ സംശയം ഉണ്ടാവുമോ

: നമ്മൾ ഈ പുതിയ ബ്രഷ് വാങ്ങിയാൽ കുറച്ച് ദിവസം പല്ലുതേക്കാൻ നല്ല ബുദ്ദിമുട്ടാവില്ലേ.. ചിലപ്പോ ചോരയൊക്കെ വരാറില്ലേ… എന്നാ ഉപയോഗിച്ച ബ്രഷ് ആണെങ്കിലോ… ഒരു കുഴപ്പവും ഉണ്ടാവില്ല. എന്റെ മോൻ

💬 Comments

View all comments