← Back to അരളിപ്പൂന്തേൻ 2 [Wanderlust]

Comments

അരളിപ്പൂന്തേൻ [Wanderlust] · approved reader discussion

Koko • 26-01-2022 19:46

Adipoli??
.
.
.
.
.
.
Next kadha eppazha?

Frnd • 26-01-2022 17:29

മനസ്സ് നിറഞ്ഞു ???✌️??

ടോണി • 26-01-2022 17:08

❤❤❤

Balayya • 26-01-2022 17:00

One of my favrte❤❤ thanks dude.. Ingane manoharamaaya oru feelgud kadha thannathinu??

Maxislove • 11-02-2022 10:58

Wonderful story... Ella storyum onnine onne mecham... Pinne next story oru Amma makan theme aakumo... Oru request aane..

Krish • 26-01-2022 15:17

Nalloru story...nalla theame..super writing..feel good ending..over all a fantastic story ❣️❣️❣️❣️

Rm • 26-01-2022 13:54

നല്ല കഥയായിരുന്നു എന്തെ പെട്ടെന്ന് നിറുത്തിയത് കുറച്ചൂടെ àആവാമായിരുന്നു ?????

T!-!€ DëviL • 26-01-2022 12:26

ഇപ്പോഴാണ് വായിച്ചത്... മനോഹരമായ സ്റ്റോറി... ഒരുപാട് ഇഷ്ട്ടപെട്ടു.... ❤❤❤

DEVU • 26-01-2022 12:19

❤️

മണവാളൻ • 26-01-2022 11:04

നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു പാർട്ടും കു‌ടി തരുമോ ??❤️❤️❤️❤️

ഉണ്ണിയേട്ടൻ • 26-01-2022 10:13

മീരയെ കാണുന്ന ആ പോർഷൻ ഉപേക്ഷിക്കപ്പെട്ടവൻ അപ്പു എന്ന author എഴുതി എവിടെയോ വായിച്ച പോലെ!

Midhun • 26-01-2022 09:39

Super story

Kk • 26-01-2022 09:29

Adipoli
Happy Ending....
??

Chunk • 26-01-2022 08:40

നല്ല കഥ,നല്ല തുടക്കവും അവസാനവും,കഥ പിന്നെയും തുടരാനുള്ള കൊറേ schope ഉണ്ടായിരുന്നു,ഇന്ദിരയുടെ role കുറവാണ്,പ്രിൻസി യെയും കൊണ്ടുവരമയിരുന്നൂ,നല്ല കഥ കുറ്റം പറഞ്ഞതാണെന്ന് കരുതരുത്.തെറ്റുകൾ choondikaanikumbol അത് perfect ആവും?

പിന്നെ ഒരു സങ്കടം ഉണ്ട് ???ഇത് വരെ ദിവസവും കഥ വന്നോ എന്ന് നോക്കുമായിരുന്നു,ഇനി ഇപ്പൊ അതും indavilalo.കഥ തീർന്നപോ മനസിലെ ഒരു സങ്കടം പോലെ??.തുഷാര,ശ്രീലാൽ,ലച്ച്,etc എല്ലാവരെയും ഞാൻ മിസ്സ് ചെയും?.

അടുത്ത കഥയായി വേഗം varanum,ഒരു കഥ വായിച്ചാൽ മനസ്സിൽ അത് അങ്ങനെ കിടകും,ചിലത് മനസിൻ്റെ വിങ്ങൽ ആയും,ഇത് അങ്ങനെ തന്നെ.

Wanderlust എന്ന കഥാകാരനെ ഇനിയും കഥകൾ എഴുതാൻ കഴിയട്ടെ.ഇനി varanum ടോ

സ്മിതം • 26-01-2022 07:23

കിടിലൻ കഥ തന്നതിന് നന്ദി.
മാലാഖയുടെ കാമുകന്റെ കഥകളുടെ ഒരു ശൈലി ഉള്ളതു കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് താങ്കളുടെ കഥകൾ എപ്പോഴും ഇഷ്ടപ്പെടുന്നത്

കുട്ടൻ • 26-01-2022 06:56

Bro ❤❤❤❤ഒരുപാട് ഇഷ്ടം ❤❤

Armpit_Lover • 26-01-2022 04:39

Super bro ❤️❤️❤️

Kishor vp • 26-01-2022 03:58

Broo നല്ല തുടക്കവും നല്ല ഒടുക്കവും ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤എനി ippol അടുത്ത ഭാഗം എപ്പോൾ വരും എന്നു നോക്കി ഓരോ ദിവസവും refresh അടിച്ചി  നോക്കാൻ  പറ്റില്ലല്ലോ എന്നു ഉള്ള വിഷമം മാത്രം
അടുത്ത കഥക്കായി കട്ട waiting ❤❤❤

ജാസ്മിൻ • 26-01-2022 03:53

ഒന്നും പറയാനില്ല

ബിഗ് സല്യൂട്ട്

MaX • 26-01-2022 03:07

ചിരിപ്പിച്ചും കൊതിപ്പിച്ചും ഒടുവിൽ അവസാനിച്ചു.... താങ്ക്സ് da ഇത്ര നല്ല ഒരു കഥ തന്നതിന് ????

Mridul • 26-01-2022 02:46

❤️❤️

Devin carlos • 26-01-2022 01:44

Thushara❤sreelal
Nys story man?
Nxt pwoli kadha ayit varanm??

വിനു • 26-01-2022 01:33

നല്ലൊരു കഥ.... ഒരുപാടു ഇഷ്ടപ്പെട്ടു... ❤️❤️❤️

Santh • 26-01-2022 00:54

വാക്കുകൾ ഇല്ല വളരെ മനോഹരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????❤❤❤????❤❤❤❤❤

The tiger • 26-01-2022 00:37

ഇതിന് ഒരു കമന്റ് എങ്കിലും ഇട്ടില്ലങ്കിൾ മോശമല്ലേ... എത്ര മനോഹരമായ സന്ദർഭങ്ങൾ എത്രമാത്രം പുളകവും ആനന്ദവും നിറഞ്ഞ വരികൾ എന്ത് മനോഹരമായ ending
Love you dear ... Waiting for next triller

Sree❤??? • 26-01-2022 00:36

Next kadha eppozhanu

Vvd • 26-01-2022 00:25

ബ്രോ അടിപൊളി കഥ
ഒന്നും പറയാനില്ല
ഈ കഥ ഒന്ന് pdf ആക്കി തരണം

Anuradha • 26-01-2022 07:47

Loved this story ❤...Thank You Wanderlust..Waiting for your next story..

പൊന്നൂസ് • 26-01-2022 00:24

ബ്രോ! പൊളിച്ചുട്ടോ......

   അടുത്തകഥക്ക് കട്ട വെയിറ്റിങ്!!!!!!

Fantastic Beast • 26-01-2022 00:13

ആവശ്യത്തിന് കമ്പിയുള്ള വളരെ ലളിതമായ ഒരു കഥ, ഞങ്ങൾ കമ്പി വായനക്കാർക്ക് ഇതിൽ കൂടുതലൊന്നും  സന്തോഷിക്കുവാൻ ആവശ്യമില്ല, അവസാന പാർട്ടിലാണ് താങ്കളുടെ മുൻ കഥയിലെ തുഷാരയിൽ നിന്ന് ഇതിലെ തുഷാര ഒന്നു മാറിയത്, ആ മാറ്റം അനിർവചനീയമായിരുന്നു❤️???
സാധാരണ ഒരു കഥ തീരുന്നതിനു മുമ്പ് തന്നെ നിങ്ങൾ അടുത്ത തുടങ്ങുന്നതാണ് ഇത്തവണ അതുണ്ടായില്ല. കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി .??

തങ്കു • 25-01-2022 23:56

വളരെ നല്ല ഒരു കഥ. പൊണ്ണരഞ്ഞാണം എന്ന കഥയിൽ നിന്നും ഇതിലേക്ക് ഒരു കഥാകാരൻ എന്ന നിലയിൽ ഒരു പാട് വളർന്നിട്ടുണ്ട്. അടുത്ത കഥക്ക് എല്ലാ ആശംസകളും

Seiko • 25-01-2022 23:48

കൊള്ളാം ബ്രോ. ഇടക്കൊരു എപ്പിസോഡിൽ ഞാൻ
ഒന്ന് വിമർശിച്ചത് ഓർക്കുമെന്നു കരുതുന്നു. ആ വിമർശനം പാടെ മാറ്റുന്ന എഴുത്തായിരുന്നു പിന്നീട്. മുൻ എപ്പിസോഡുകളുടെ അതേ ഇന്റൻസിറ്റിയിലേക്ക് പോയി. കാഴ്ചപ്പാടുകൾ വാക്യങ്ങളായി എഴുത്തുന്നതിനെക്കാൾ അത് കഥയിൽ പ്രകടിപ്പിക്കുമ്പോഴാണ് ശരിക്കും impact. ബ്രോ അത് ചെയ്തു.നല്ലൊരു വായനാനുഭവം തന്നതിന് നന്ദി. Will look forward to your stories, you'll be the very few i'll be excitingly waiting to read here. <3

AKSHAY • 25-01-2022 23:43

❤️❤️❤️❤️❤️?kollam pwoli

Anas • 25-01-2022 23:33

Oru partude ezhuthikude wanderlust bro nalla ezhuthayirunnu plss oru part kude thannude??

Sk • 25-01-2022 23:32

മനസ്സ് നിറഞ്ഞു .തുഷാര അവള് ഒരു പാഠപുസ്തകം തന്ന ആണ്. ലച്ചു ആണ് ശെരിക്കും നായിക അനിയന് വേണ്ടി എല്ലാം tejichavl ഒറ്റവാക്കിൽ paranjal മനോഹരം

ninjakannan • 25-01-2022 23:31

Machane orayiram nanni ethupoloru katha ....parayan vakkukal Ella ...time il updation ,climax....onnum parayanilla

Wait for next

Toni Kroos • 25-01-2022 23:29

നല്ല കഥ bro.. അടുത്ത ഒരു നല്ല കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു..?

Vishnu • 25-01-2022 23:28

❤️?

Siddu • 25-01-2022 23:17

സംഭവം 'ക്ഷ' ബോധിച്ചു ട്ടോ. ക്ലൈമാക്സ്‌ അതിമനോഹരം. എന്നാലും ലെച്ചു ഒരു ചെറിയ നീറ്റലായി. അടുത്ത കഥകളൊക്കെ പോരട്ടെ. പക്ഷേ മുൻപേ ഏറ്റ ഒരു കാര്യം മറക്കേണ്ടാട്ടോ. ലെച്ചുവിനെക്കാൾ നമ്മുടെ നിത്യയെ മിസ്സ്‌ ചെയ്യുന്നുണ്ട്‌. പൊന്നരഞ്ഞാണത്തിന്റെ രണ്ടാം ഭാഗം ഓർമ്മയിലുണ്ടായിരിക്കണേ.

Sk • 26-01-2022 06:04

മനസ്സ് നിറഞ്ഞു .തുഷാര അവള് ഒരു പാഠപുസ്തകം തന്ന ആണ്. ലച്ചു ആണ് ശെരിക്കും നായിക അനിയന് വേണ്ടി എല്ലാം tejichavl ഒറ്റവാക്കിൽ paranjal മനോഹരം

Nikhil • 25-01-2022 23:17

മനസ് നിറഞ്ഞു ......
ഈ കഥ വളരെ നന്നായി എഴുതി .....
ട്രാജടി ഇല്ലാത്ത ഹൃദയഹാരിയായ കഥ .....
ഓരോ കഥാപാത്രവും നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന അനുഭവം.
തുടരുക .... ഇതുപോലെ ഇനിയും

rashid • 25-01-2022 23:14

അടിപൊളി, തുടക്കം മുതൽ അവസാനം വരെ പൊളി ആയിട്ട് തന്നെ അവതരിപ്പിച്ചു, കാമവും പ്രണയവും കൂടിച്ചേർന്ന് ഒരു വൻ ഹിറ്റ് ആയി. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.

Nikhil • 25-01-2022 23:13

Adipowliii അടുത്ത കഥക്കായി കാത്തിരിക്കുന്നു

Sajin • 25-01-2022 23:08

മച്ചാനെ പൊളിച്ചു.???❤️❤️❤️???

Sathan • 25-01-2022 22:49

Super happy ending eniyum varu??

Anoop • 25-01-2022 22:34

Marvales superb eniyum varika nalloru theem aayitt

Forcyth • 25-01-2022 22:34

എൻ്റെ പോന്നു ബ്രോ, ഇത് അദ്യമായിട്ടാവും ഒരു കമൻ്റ് ഞാൻ മനസ്സ് നിറഞ്ഞ് ഇടുന്നത്.
തുഷാരയുടെ മറുപടി, ഹ, അത് കലക്കി..

പടയാളി ? • 25-01-2022 22:30

എന്റെ പൊന്നളിയാ ഈ 8 പാർട്ടും വായിച്ചതും മനസ്സ് നിറഞ്ഞുകൊണ്ടാ?.കഥ എഴുതാൻ ആരെ കൊണ്ടും പറ്റും പക്ഷേ ആ കഥ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങണമെങ്കിൽ അതൊക്കെ ഒരു നല്ല കഥാകൃത്തിനെ സാധിക്കു?. ഇവിടെ എന്റെ ഇഷ്ട കഥാകാരന്മാരിൽ ഒരാളായി ഇയാളും ഇണ്ടാവും. ബാക്കിയുള്ളവർ മോശം എന്നല്ല പറഞ്ഞത്? എല്ലാവർക്കും. അവരുടേതായ ശൈലികൾ ഇണ്ടാവും. Tail end ഉം ഉഷാറായിരുന്നു കേട്ടോ?
അടുത്ത കഥയുമായി വേഗം വരണം കേട്ടോ
With Love❤️
പടയാളി?

praveen • 25-01-2022 22:29

Bro,
   nice. Adipoli.
Samyam inium nalla kadhakalumai varu.

വഴക്കാളി • 25-01-2022 22:25

ഒരുപാട് ഇഷ്ടം തോന്നിയ നല്ല ഒരു കഥ ഇതു അവസാനിച്ചു എന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല നല്ല ഒരു ലവ് സ്റ്റോറിയുമായി വീണ്ടും വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു

Ed • 25-01-2022 22:19

Thanks for the story in a single page.

സുലുമല്ലു • 25-01-2022 23:25

അതാണ് ?

◥ H?ART??SS ◤ • 25-01-2022 22:14

Tnx for a wonderful love story

അടുത്ത നല്ല ഒരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

❤️❤️

Dark • 25-01-2022 22:05

ന്റമ്മോ വേറെ ലെവൽ