← Back to അരളിപ്പൂന്തേൻ 4 [Wanderlust]

Comments

അരളിപ്പൂന്തേൻ [Wanderlust] · approved reader discussion

wanderlust • 14-12-2021 10:58

നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
❤️?

വഴക്കാളി • 09-12-2021 22:32

എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

wanderlust • 11-12-2021 00:17

എല്ലാം സ്വാഭാവികം മാത്രം... ?
കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല... അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

കിരൺ • 09-12-2021 16:14

മച്ചാനെ കഥ orurakshayum ഇല്ല. ഞാൻ കുറച്ചു താമസിച്ചു പോയി sorry

wanderlust • 11-12-2021 00:29

താമസിച്ചാലും കിഴപ്പമില്ല... വായിച്ചല്ലോ ??❤️❤️

Achillies • 09-12-2021 13:17

Wanderlust...❤❤❤

  രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്...
അങ്ങനെ മീര പോയി...അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ...
ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി...
അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ...
അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

സ്നേഹപൂർവ്വം...❤❤❤

wanderlust • 11-12-2021 00:14

അതാണ്... പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ...?

മീരയോട് പോവാൻ പറ.... കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് ... കാത്തിരുന്ന് കാണാം ?❤️

????? • 09-12-2021 00:43

Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

സ്നേഹം❤️❤️❤️❤️❤️

wanderlust • 11-12-2021 00:08

താങ്ക്സ് ബ്രോ... അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

കൊമ്പൻ • 08-12-2021 22:06

മന്ത്ര ജാലക്കാരൻ!!!!!
പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള "സംഗതി"
എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
?

കൊഴുക്കട്ടെ !!!!

wanderlust • 11-12-2021 00:07

എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

സുപ്പു • 08-12-2021 16:12

ഒറ്റവാക്കിൽ കിടു

wanderlust • 11-12-2021 00:04

?❤️

Pareekutty • 08-12-2021 10:41

ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

wanderlust • 11-12-2021 00:04

ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Mridul • 08-12-2021 00:46

❤️❤️

wanderlust • 11-12-2021 00:18

❤️❤️

????? • 07-12-2021 23:47

പുതിയ കഥ വന്നെന്നു പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. ഇത് കിടിലൻ ആണല്ലോ..!?? Pwoli saanam..! ഒത്തിരി ഇഷ്ടായി..!❣️

❣️❣️❣️❣️❣️

wanderlust • 11-12-2021 00:30

?? നമുക്ക് പൊളിക്കാം ബ്രോ.. ❤️

Madhu • 07-12-2021 22:42

Wow super bro kidukkan continue pls

wanderlust • 11-12-2021 00:03

??❤️

Rick • 07-12-2021 19:43

കളിയും കഥയും അടിപൊളി ........
ഇനി ഇതെല്ലാം സ്വപ്നം ആണെന്ന് മാത്രം പറയരുത്...
സ്വപ്ന ചേച്ചിയുമായി ഒരു റിലേഷൻ ഉണ്ടാവുമോ.....?

അടുത്ത ഭാഗത്തജിനായി കാത്തിരിക്കുന്നു

അമ്മായിും മോളും ആദ്യം തരുമെന്ന് പ്രതീക്ഷിക്കുന്നു..

wanderlust • 07-12-2021 20:11

?? സ്വപ്നം ഒന്നും അല്ല ബ്രോ...

അമ്മായിയും മോളും ഉടനെ വരും.. ശേഷം ഇതിന്റെ ബാക്കി എഴുതാൻ ആണ് പ്ലാൻ ?

Pareekutty • 08-12-2021 10:43

ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷയ്ക്ക് വക ഉണ്ടോ ???

Boyd • 07-12-2021 13:49

കൊള്ളാം മച്ചാനേ. അടിപൊളി ആയിട്ടുണ്ട്.
ഇതൊരു തുടക്കം മാത്രമല്ലേ, കഥ ഇനിയും ഒരുപാടുണ്ടെന്ന് വിശ്വസിക്കുന്നു.
അമ്മായിയും മകളും പോയാൽ പിന്നെ ഇതുണ്ടല്ലോ എന്നത് ആശ്വാസമാണ്. ഒരുപാട് ഇഷ്ടമാണ് താങ്കളുടെ എഴുത്ത്.

ബൈ ദുബൈ അതിന്റെ ക്ലൈമാക്സ്‌ എപ്പോ വരും?

wanderlust • 07-12-2021 13:52

മിക്കവാറും വ്യാഴാഴ്ച ഉണ്ടാവും.. ഇല്ലെങ്കിൽ വെള്ളി ഉറപ്പ്.. എഴുതുന്നുണ്ട്. കുറച്ച് തിരക്കിൽ ആയിപ്പോയി. അല്ലെങ്കിൽ ഇന്ന് തീരേണ്ടതാണ്. എന്തായാലും വൈകില്ല ബ്രോ

പൊന്നു.? • 07-12-2021 13:14

വൗ...... കിടുകാച്ചി കമ്പി.

????

wanderlust • 07-12-2021 13:53

???❤️

Das • 07-12-2021 12:45

വൗ സൂപ്പർ കലക്കി. തുടരുക ??

wanderlust • 07-12-2021 13:08

❤️❤️?

Pareekutty • 07-12-2021 11:26

ഒരു രക്ഷയും ഇല്ല ...തകർത്തു ...ആരാണ് നായിക അയൽ പക്കത്തു ചേച്ചി മാർ കളി വരുമോ ?

wanderlust • 07-12-2021 12:58

നായിക വരാൻ ഇരിക്കുന്നതേ ഉള്ളു ... ചേച്ചിമാരൊന്നും ഇതുവരെ മനസിൽ ഇല്ല. എഴുത്ത് തുടരുമ്പോൾ ആവശ്യാനുസരണം ഓരോ ആളെ വേണമെങ്കിൽ കയറ്റാൻ ആണ് ഉദ്ദേശിക്കുന്നത്. കൂതറ ആവാതെ സ്റ്റാൻഡേർഡ് കഥയായി കൊണ്ടുപോകാൻ ആണ് മനസിലെ പ്ലാൻ. എന്തായാലും നോക്കാം. ആവശ്യം വന്നാൽ ഉപയോഗിക്കാൻ വേണ്ടിയാണ് കുറച്ചു കഥാപാത്രങ്ങളെ ആദ്യമേ കഥയിൽ തിരുകി വയ്ക്കുന്നത്

MaX • 07-12-2021 10:22

തകർപ്പൻ പാർട്ട് ???

wanderlust • 07-12-2021 12:55

???

വീരൻ • 07-12-2021 10:19

അടുത്ത ഭാഗം ഈ ആയ്ച്ച ഉണ്ടാകുമോ

wanderlust • 07-12-2021 12:55

മാക്സിമം ശ്രമിക്കാം... മറ്റേ കഥയുടെ ക്ലൈമാക്സ് എഴുതുകയാണ്.. അത് കഴിഞ്ഞാൽ ഇത് പുറകെ വരും. ഇപ്പൊ കുറച്ച് ജോലി തിരക്കിൽ ആണ്.. എങ്കിലും അധികം വൈകില്ല. ഈ ആഴ്ചയ്ക്കുള്ളിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം ❤️

ഉണ്ണിയേട്ടൻ • 07-12-2021 09:57

വേറെ ലെവൽ ബ്രോ

wanderlust • 07-12-2021 12:53

?? തുടർന്നും വായിക്കുക... നമുക്ക് പൊളിക്കാം

ഉണ്ണിയേട്ടൻ • 09-12-2021 12:23

പിന്നല്ല വെയ്റ്റിംഗ് ?,

Chitra • 07-12-2021 08:45

Kollam

Chitthra • 07-12-2021 08:45

Nannayittundu

Chitra • 07-12-2021 08:44

Nannayittundu tto

wanderlust • 07-12-2021 21:20

താങ്ക്സ്... എവിടാ ഇപ്പൊ കാണാറില്ലല്ലോ. മുൻപൊക്കെ സ്ഥിരമായി comment ചെയ്തിരുന്ന ആളല്ലേ

Kamikan • 07-12-2021 08:34

Ellam kondu poli waiting nxt part katta support

wanderlust • 07-12-2021 12:52

????❤️

Kamuki • 07-12-2021 08:27

Feel item superb

wanderlust • 07-12-2021 12:52

താങ്ക്സ് ബ്രോ.. ❤️

Nikhil • 07-12-2021 07:59

പൊളിച്ചു
??????

wanderlust • 07-12-2021 12:52

??❤️

rashid • 07-12-2021 06:20

പൊളി മച്ചാനെ പൊളി, രണ്ട് part ഒരുമിച്ചാണ് വായിച്ചത്, കമ്പിയും പ്രണയവും എല്ലാം ഒരുപോലെ കൊണ്ട് പോകാൻ പറ്റട്ടെ, ലെച്ചു-ശ്രീ കളി തകർത്തു, കളികളിൽ വെറൈറ്റികളുമായി അവർ തകർക്കട്ടെ. കോളേജിൽ ആണോ നായികയുടെ എൻട്രി?

wanderlust • 07-12-2021 12:52

അതേ ബ്രോ... നായിക വരാൻ ഇരിക്കുന്നതേ ഉള്ളു

TOM • 06-12-2021 22:53

ചേട്ടോ ഒന്നും പറയാൻ ഇല്ല എല്ലാം ലിലിയുടെ കഴിവ്. വച്ചടി വച്ചടി കയറ്റം ആയിരിക്കും ഇനി. അല്ല നമ്മുടെ നായിക യവിടെ? അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?

wanderlust • 06-12-2021 22:56

നായികയുടെ വരവ് മിക്കവാറും പാർട് 4 ഇൽ ആയിരിക്കും .. ??❤️

കാരിക്കമുറി ഷണ്മുഖൻ • 06-12-2021 22:36

Super

Rm • 06-12-2021 22:30

വായിച്ചില്ല ഒരു 2 പാർട്ടുകൂടി വന്നിട്ട് വായിക്കാം എന്നിട്ട് പറയാം ??

wanderlust • 06-12-2021 22:55

??

Armpit_Lover • 06-12-2021 22:07

Aiwa thakarthu ❤️ ponnaranjanamitta ammayi last part ezhuthi thudangio shilna aayi kidilan kali thanne pratheekshikkunnnu

wanderlust • 06-12-2021 22:54

എഴുതുന്നുണ്ട് ബ്രോ..

Armpit_Lover • 07-12-2021 11:53

❤️❤️❤️❤️❤️❤️

wanderlust • 06-12-2021 21:52

?❤️

ഇടുക്കിക്കാരൻ • 06-12-2021 21:50

Wow ഒന്നും പറയാനില്ല സൂപ്പർബ്അ മുത്തേ ടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

wanderlust • 06-12-2021 21:53

?? ഉടനെ ചെയ്യാം..

Jk • 06-12-2021 21:42

പതിവ് തെറ്റിച്ചില്ല.ഈ പാർട്ടും നന്നായിട്ടുണ്ട്
???

wanderlust • 06-12-2021 21:48

Thank you bro ❤️

RDX • 06-12-2021 20:48

??

wanderlust • 11-12-2021 00:30

❤️

VISHNU • 06-12-2021 19:03

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

??വായിക്കാൻ ഏറെ ഇഷ്ടം?? • 06-12-2021 21:46

നന്നായിട്ടുണ്ട് bro തുഷാര ആണോ ലച്ചു

wanderlust • 06-12-2021 21:48

അല്ല ബ്രോ... ഇത് തുടക്കമാണ്. കഥ വരാൻ ഇരിക്കുന്നതേ ഉള്ളു. തുഷാരയുടെ മാസ് എൻട്രി ഉണ്ടാവും ??

wanderlust • 06-12-2021 21:53

വിഷ്ണു ബ്രോ.. ❤️

രാവണൻ • 06-12-2021 18:59

, ❤️

wanderlust • 06-12-2021 21:48

❤️

കർണ്ണൻ (സൂര്യപുത്രൻ ) • 06-12-2021 18:08

Poli bro thudaruka

wanderlust • 06-12-2021 21:49

??

❤?❤ ORU PAVAM JINN ❤?❤ • 06-12-2021 17:14

അടിപൊളി ബ്രോ തുടരുക ❤❤

wanderlust • 11-12-2021 00:19

❤️❤️?

sarath rayaroth • 06-12-2021 16:28

എൻറെ അമ്മോ   പൊളി സൂപ്പർ മച്ചാ കണ്ണൂർക്കാരൻ അല്ലേ അപ്പൊ അങ്ങനെ വരൂ അടിപൊളി ആയിരുക്കുമലൊ

wanderlust • 06-12-2021 21:49

???

Ajesh • 06-12-2021 16:15

സൂപ്പർ  ബ്രൊ പൊളിച്ചു വേഗം അടുത്ത ഭാഗം  തരൂ

wanderlust • 06-12-2021 21:52

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും എന്ന കഥയുടെ അവസാന ഭാഗമാണ് ഇപ്പോൾ എഴുതുന്നത്. അത് പോസ്റ്റ് ചെയ്ത ശേഷം ഇതിന്റെ ബാക്കി ഉണ്ടാവും..അധികം വൈകില്ല. ❤️❤️?

Varathan • 06-12-2021 15:13

❤️

wanderlust • 06-12-2021 21:52

❤️?

Wanderlust • 06-12-2021 00:21

പുതിയ പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.

പൊന്നു.? • 05-12-2021 18:58

Wow....... Super.
Adipoli Tudakam....

????

wanderlust • 11-12-2021 00:31

??❤️❤️

Mridul • 04-12-2021 01:56

❤️❤️

wanderlust • 11-12-2021 00:31

❤️❤️?

Antimarude kamukan • 03-12-2021 06:53

Hi muthumanee.... pwoli saanam.. kidu.. Katha munnottu pokumpol comments pinnaale varum.. super ? ? muthumanee..

wanderlust • 11-12-2021 00:31

??❤️❤️❤️

TOM • 02-12-2021 23:30

ചേട്ടോ പൊളി.
അങ്ങനെ സ്വപ്നങ്ങളുടെ പരുത്തിസ ആയ ദുപ്പയിയിൽ നിന്നും ചെക്കൻ തിരിച്ചു വന്നിരിക്കുക ആണ്. ലിലിയുടെ കുറച്ചു ഓർമകളുമായി ഒപ്പം ചെറിയ ഒരു തേപ്പുമായി ?. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം തുടക്കം ഒരുപാട് നന്നന്നായിരുന്നു ❤‍?

wanderlust • 11-12-2021 00:32

ഇനി പഴശ്ശിയുടെ യുദ്ധം കേരളത്തിൽ ആണ് ??❤️

THE BEAST • 01-12-2021 22:05

Mwuthee polichu....
Adipoliayittund

wanderlust • 02-12-2021 10:08

??❤️?

ഫ്ലോക്കി കട്ടേക്കാട് • 01-12-2021 00:06

Hi ബ്രോ...

ആദ്യമേ ചങ്ക് MDV ക്ക് ഒരു നന്ദി. കഥ വായിക്കാൻ പറഞ്ഞത് ഓൻ ആണല്ലോ. സമയം ഒരു പ്രശനമായത് കൊണ്ട് പലപ്പോഴും പല കഥകളും വായിക്കാൻ  പറ്റാറില്ല. ആക്കൂട്ടത്തിൽ ഈ കഥയും പോയേനെ ഭാഗ്യം അങ്ങനെ ഉണ്ടായില്ല....

"അരളിപ്പൂ ഇതലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന പൂന്തേൻ നുകർന്നു നാക്ക് നീട്ടി നിൻ കന്ത് നുണഞ്ഞിരിക്കാൻ ഈ രാത്രി അനന്തമായ് നീണ്ടുപോയെങ്കിൽ എന്നാശിക്കുന്നു ഞാൻ എന്റെ ലില്ലിക്കുട്ടീ…"

തുടക്കത്തിലേ ഈ ഒരൊറ്റ സാധനം മാത്രം മതിയായിരുന്നു, 0ഉലരുവോളം തേൻ നുകരാൻ ഇഷ്ടമുള്ള എനിക്ക് ഈ കഥ വായിക്കാൻ...

നന്നായിരുന്നു. ലില്ലിയിൽ പൊതിഞ്ഞ ഒരു പക്ഷെ ലില്ലിയേക്കാൾ വലിയത് വരാൻ ചാൻസ് ഉള്ള കഥ. ഇറോട്ടിക് രംഗങ്ങളെല്ലാം കിടു എന്നെ പറയാനൊള്ളൂ...

നമ്മൾക് ആവമെങ്കിൽ അവർക്കും ആവാല്ലോ.. ? ലച്ചുവിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു...

എല്ലാ വിധ ഭാവുകങ്ങളും.

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്

മിഥുൻ • 01-12-2021 08:12

എടാ ഞാൻ പറഞ്ഞില്ലേ! mature പ്രസന്റേഷൻ ആണെന്ന്,
ലച്ചുവിൽ ആണെന്റെ പ്രതീക്ഷ മുഴുവനും ?

പ്രണയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന എഴുത്തുകാരനല്ലിയോ
അവൻ നിരാശപ്പെടുത്തില്ല ?

wanderlust • 01-12-2021 11:26

MDVക്കും ഫ്ലോക്കി ബ്രോയ്ക്കും ഒരായിരം നന്ദി.. കൂടുതൽ പ്രണയ രംഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് കഥയൊന്ന് കൊഴുപ്പിക്കാം. ❤️??

മിഥുൻ • 30-11-2021 20:28

ഓ പാതിരാ മണൽക്കാറ്റിൽ തനിയെ നടക്കും യാത്രികാ.
?
കഥ വായിച്ചു.
ലാലുവിനെ
മീരയെ
ലില്ലി കുട്ടിയെ
പാച്ചു വിനെ
നാട്ടിലെ കൂട്ടുകാരെ
ഒപ്പം ലെച്ചുനെ ഇഷ്ടം.

ലച്ചൂനെ വെണം ?
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു....

wanderlust • 01-12-2021 11:23

ലെച്ചു വന്നിരിക്കും .... ?? ❤️?

Armpit_Lover • 29-11-2021 22:39

Super bro

wanderlust • 01-12-2021 11:21

❤️