Comments
മച്ചാനെ....പൊളിച്ചു?❤️❤️
Bro❤.
Next part pettannu varatte??
കൊള്ളാം..... നന്നായിട്ടുണ്ട്.....
????
Climaxe ഊമ്പിച്ചേ കളഞ്ഞല്ലോ brooo
Climax ആയിട്ടില്ല ബ്രോ ...?❤️?
അടിപൊളി ???????
Kalakki
Vayichu page theernatarijilla
??
Next part vegam poratte
അടുത്ത പാർട് ഉടനെ ഉണ്ടാവും ബ്രോ.. ?❤️
Nannayittundu tto, ente kadha undavumo
നിങ്ങളോട് ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ എന്നെ contact ചെയ്യാൻ. മെയിൽ അയച്ചാൽ മതി. നമുക്ക് ശരിയാക്കാം. ???
ഈ പാർട്ടിന്റെ അവസാനം വെച്ച് നല്ല സ്പീഡ് ആയി
ഒറ്റയടിക്ക് ഒരുവർഷം കഴിഞ്ഞു ?
ബ്രോ... ഓരോ ചെറിയ സംഭവങ്ങളും വലിച്ചുനീട്ടി എഴുതിയാൽ ബോറാവും. അതുകൊണ്ടാണ് ഈ ഒരു ലെവലിൽ എത്തിച്ചത്. ഇനിയല്ലേ രസം. രണ്ടാളുടെയും ഇനിയുള്ള പ്രവർത്തികൾ എങ്ങനെയിരിക്കും എന്ന് അറിയണ്ടേ. വരുന്ന ഭാഗങ്ങളിൽ അതൊക്കെയായിരിക്കും ഉണ്ടാവുക. ❤️❤️?
Part 5 വേഗം upload ചെയണെ
ചെയ്യും ?❤️
Ponnu broo ഓരോ പാർട്ടും ത്രിൽ അടിപ്പിച്ചു കൊണ്ട് ഇരിക്കുവാ ❤❤❤❤
കട്ട വെയ്റ്റിങ് ആണ് broo അടുത്ത പാർട്ടിനു വേണ്ടി അധികം late ആക്കല്ലേ
അധികം വൈകില്ല ബ്രോ...
Hai Wanderlust,
ഓരോ കഥ എഴുതുമ്പോളും താങ്കൾ അതിശയിപ്പിക്കുകയാണ്.. താങ്കളുടെ ഓരോ കഥകളും ഒന്നിനൊന്നു മെച്ചം... പറയാൻ വാക്കുകൾ ഇല്ല... തീർച്ചയായും താങ്കൾ ഒരു സിനിമയ്ക്ക് വേണ്ടി കഥയെഴുതണം... എഴുതുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കും...
?? ആഗ്രഹം ഉണ്ട് ബ്രോ.. എഴുതിയാൽ മാത്രം പോരല്ലോ അത് എടുക്കാൻ ആരെങ്കിലും വേണ്ടേ ?.
?
?❤️
adipoli bro....kadhyaude track appidiye vere level.....
adutha part eppo varum...?
എഴുതാൻ തുടങ്ങിയിട്ടുണ്ട്... ഓഫീസിൽ കുറച്ച് തിരക്കുണ്ട്. അതുകൊണ്ട് ഒരു 2 ദിവസം എന്തായാലും കഴിയും. എന്തായാലും ഞായറാഴ്ചയ്ക്കുള്ളിൽ പോസ്റ്റ് ചെയ്യാം
WE are WAITING...
കൊള്ളാം, ഇത്രേം നാള് അവനെ കളിപ്പിച്ചതിന്റെ frustration ആണ് ആ അടി. അത് കൊഴപ്പല്ല, എല്ലാം set ആയിട്ട് തുഷാര തിരിച്ചും ഒന്നും കൊടുത്താൽ മതിയല്ലോ ??
അത്രേ ഉള്ളു ?
പ്രിയപ്പെട്ട Wanderlust….
ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനോട് വിയോജിപ്പ് രേഖപെടുത്തുന്നു.
അത്രയും പേരുടെ മുന്നിൽ വെച്ച് ഒരു ആണ് തല്ലുന്നത് ഹീറോയിസവും
പെണ്ണ് തിരിച്ചു തല്ലിയാൽ അവൾ അഹങ്കാരിയുമാണ്.
കഥയിൽ ഇവിടെ ഒരു "പൂവള്ളി ഇന്ദുചൂഡൻ" ഉണ്ടാക്കാൻ ഉള്ള ശ്രമം ആവരുത് ഒരിക്കലും, ആശയങ്ങളോട് എതിർപ്പ് ആവാം. പക്ഷെ അത് ആരോഗ്യം കൊണ്ടല്ല മറുപടി പറയേണ്ടത്. എന്റെ മാത്രം അഭിപ്രായം.
ലച്ചുവും ആയുള്ള നിമിഷങ്ങൾ എല്ലാം മനോഹരം
ത്രികോണ പ്രണയം ഉണ്ടാവാനുള്ള സാധ്യത കഥയെ കൂടുതൽ രസമുള്ളതാകുന്നു, ഇത്രയും പേരുടെ മുന്നിൽ അപമാനിച്ച
പെണ്ണിന് ഉള്ള വികാരത്തെ അടുത്ത പോസ്റ്റിൽ മാണിക്കും എന്ന് പ്രതീക്ഷയോടെ.
?
ആരാധിക
ഉണ്ണിമായ,
ഒരു പെൺകുട്ടിയെ എന്നല്ല ഏതൊരാളെയും ഉപദ്രവിക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാനും. നമുക്ക് കഥയിലേക്ക് വരാം,
ഇവിടെ ഇന്ദുചൂടൻ ചമയുകയല്ല ശ്രീലാൽ ചെയ്തത്, ഇത്രയും നാൾ താൻ സഹിച്ച നിരാശയുടെ ഫലമായി മാത്രം ആ അടിയെ കണ്ടാൽ മതി. ഒരു പെൺകുട്ടി ചെയ്യുമ്പോൾ അത് അഹങ്കാരമാണെന്ന് ചിന്തിക്കുന്ന സമൂഹമാണ് മാറേണ്ടത്. ശ്രീലാൽ എന്ന വ്യെക്തിയുടെ സാധാരണ ജീവിതം തരുമറാവാൻ കാരണക്കാരിയായ തുഷാരയോട് ഇതുവരെ അയാൾ അങ്ങനെ പ്രതികരിച്ചിട്ടില്ല. പക്ഷെ ഒരു സദസ്സിന് മുന്നിൽ അയാളെ ഇഷ്ടമാണെന്ന് തുറന്ന് പറയുമ്പോൾ ഇത്രയും കാലം ഉള്ളിൽ അടക്കിവച്ച സങ്കടങ്ങൾ അയാളിലൂടെ പുറത്തുവരാം. അങ്ങനെയൊരു പ്രവർത്തി തന്റെ ഭാഗത്തുനിന്നും ഉണ്ടായതിൽ ശ്രീലാൽ എത്രത്തോളം സങ്കടപെടുന്നുണ്ട് എന്നുള്ള കാര്യങ്ങൾ ഇനി വരാനിരിക്കുന്നതെ ഉള്ളു. അതുപോലെ തുഷാരയുടെ ഇനിയുള്ള മനോഭാവം എന്തായിരിക്കും എന്നും നമുക്ക് കാത്തിരുന്നു കാണാം.
താങ്കൾ തെറ്റിദ്ധരിച്ചുപോയെങ്കിൽ ക്ഷമിക്കുക. എന്റെ കഥയിലെ കഥാപാത്രങ്ങൾ എല്ലാം തുല്യരാണ്. അതിൽ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. മാത്രമല്ല ഞാൻ എഴുതിയ എല്ലാ കഥയിലും സ്ത്രീകഥാപാത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ കഴിഞ്ഞ കഥയിലെ അമ്മായി , ഷിൽന, തുഷാര എന്നീ കഥാപാത്രങ്ങളെ വായനക്കാർ ഇന്നും ഓർക്കുന്നുണ്ടാവും. ചിലപ്പോൾ നായകന്റെ പേര് പലർക്കും ഓർമകാണില്ല, പക്ഷെ ഈ പറഞ്ഞ നായികമാരെ ആരും മറന്നുകാണാൻ സാധ്യതയില്ല.
തുഷാരയുടെ അവസാനത്തെ പ്രസംഗം കേൾക്കുന്നതുവരെ വായനക്കാരിൽ പലർക്കും തുഷാരയെന്ന കഥാപാത്രത്തെ ഒരു അഹങ്കാരിയും കുറുമ്പിയുമായിട്ടായിരിക്കും തോനിയിട്ടുണ്ടാവുക. കൂടാതെ ലാലുവിന്റെ അവസ്ഥയിൽ സങ്കടപെട്ടവരും ഉണ്ടാവും. പക്ഷെ തുഷാരയെന്ന കുറുമ്പിപെണ്ണിന്റെ ഉള്ളിലും ഒരു നിഷ്കളങ്ക ഹൃദയമുണ്ടെന്ന് വയനക്കാരിലേക്ക് എത്തിക്കുകയാണ് എന്റെ ലക്ഷ്യം. നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല. ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നും, അവശ്യ ഘട്ടങ്ങളിൽ അവളെ ചേർത്തുപിടിക്കേണ്ടത് എങ്ങനെയാണെന്നും ലാലു എന്ന കഥാപാത്രത്തിലൂടെ ഞാൻ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കും.
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. എന്റെ വരികൾ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. ❤️?
മറുപടിക്ക് നന്ദി
വേദനിപ്പിച്ചിട്ടൊന്നുല്യാ
പറഞ്ഞു എന്നുള്ളു.....
എല്ലാര്ക്കും അബദ്ധങ്ങൾ പറ്റാം, കയ്യീന്ന് പോവാം.
അത് അബദ്ധം ആണെന്നും, തെറ്റ് ആണെന്നും കൂടെ കഥയിൽ തന്നെ പറയുന്നതാണ് ഭംഗി, അല്ലെങ്കിൽ മണ്ടന്മാർ/മണ്ടികൾ വിചാരിക്കും
ഇതൊക്കെ ഹീറോയിസം ആണെന്. ഇതെല്ലാം ടോക്സിക് ആണെന്
ആരെങ്കിലും ഒക്കെ കമന്റിൽ പറയുക കൂടെ വേണമല്ലോ.
നാലുകെട്ടും കിണ്ടിയുമൊക്കെ രഞ്ജിത്ത് സിനിമകളുടെ മുഖമുദ്ര ആണല്ലോ
ആശാൻ പിന്നെ വിഗ്രഹങ്ങളെ മാത്രമേ ഉണ്ടാക്കാനും അറിയൂ.
അതുകൊണ്ട് പെട്ടന്ന് പറഞ്ഞതാണ് പൂവള്ളി ഇന്ദുചൂഢനെന്നു.
ലാലുവും തുഷാരയും മരച്ചോട്ടിൽ ഇരുന്നു പ്രേമിക്കുന്നത് വേഗം കാണിക്ക് മാഷെ......
ഇഷ്ടം.
?
??❤️❤️❤️?
അവളെ തല്ലണ്ടായിരുന്നു
അടിപൊളി
അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യുക
എഴുത്തുമ്പോഴുള്ള എന്റെ മാനസീക അവസ്ഥയിൽ തല്ലിപ്പോയി ബ്രോ..പിന്നെ അത് ആലോചിച്ചപ്പോൾ വിഷമമായി. സാരമില്ല..നമുക്ക് ശരിയാക്കാം ?❤️
ശോ.. തല്ലാണ്ടായിരുന്നു..
ബാക്കി വേഗം തയോ.. കിടിലം പാർട്ട്..
എഴുതാൻ തുടങ്ങിയിട്ടുണ്ട് ബ്രോ.. പെട്ടെന്ന് തന്നെ നോക്കാം. ?❤️
No comments.
നിങ്ങൾ എങ്ങനെ ഒന്നും പറയാതെ പോവല്ലേ... എന്തെങ്കിലും പറയെടോ..?❤️
Super bro
ബ്രോ, ഇതിൽ ഒരു ഭാഗത്ത് ലെച്ചുവിനെ കക്ഷം വരുന്ന സീൻ ഇല്ലേ... അത് നിങ്ങൾക്കുവേണ്ടി മാത്രം എഴുതിയതാണ്. നിങ്ങൾ മുൻപ് പറഞ്ഞത് മനസിൽ ഉണ്ട് ??❤️
❤️❤️❤️
Money Poli aayttundittaa
??❤️
ലെവൽ വേറെ ??????
???
ചേട്ടോ സംഭവം കിടു ??? ഒന്നും പറയാൻ ഇല്ല പൊളി അടുത്ത ഭാഗത്തിനായി കട വെയിറ്റ്
നിങ്ങൾ ഇത് വായിച്ചു അല്ലെ... ???
super bro
dilipnte bodyguard sinimayile nayantharayude chila Sean's manasil kadannu vannu
??????
?? ഇതിലപ്പുറം വേറെ എന്താ വേണ്ടത്. ഞാൻ എഴുതിയത് നിങ്ങൾക്ക് മനസിൽ കാണാൻ പറ്റിയല്ലോ. സന്തോഷം ??❤️
Ohhh....romanjam....Vanna Kanda........kidu feel....kalikk kali....lovein love....
Complete പാക്കേജ് ??❤️
ഒരേ പൊളി ❤️❤️❤️❤️❤️❤️
?❤️
Thallu vendaayirunnu.ennaalum OK.namukku athu shariyaakkaam.
Ugran Aayi ee partum.katta waiting for next part.
തല്ലിയതിൽ എനിക്കും വിഷമം ഉണ്ട് ബ്രോ... ശരിയാക്കാം ??
??? mone enthoru part aayirunnu thakarthallo ??
??❤️
Poli✨️?
??❤️
Ath kalakki ?
പാവം നല്ല വേദന കാണും. നമുക്ക് അടുത്ത പാർട്ടിൽ വേദനയൊക്കെ മാറ്റിക്കൊടുക്കാം ???
Ezhuthinte manthrikan athra waiting avarude love chumma thee akum alle?
തീ പടർന്നുകിട്ടിയാൽ മതിയായിരുന്നു ??
Lots of lub and lots of hugs?
??
Entha varikkal entha feel chumma??item?
??
Kidlo kidlan waiting nxt part katta waiting ❤♥
???
Excellence work maan paryan onnum illa athra manoharam thanne e part
?❤️❤️
Uff polichu thakarathu monuse entha poli katha athra manoharam
❤️❤️
Great feel great experience and waiting great love
Super excellent vere level item thanne
Super super wt a feel wt a writing... powerful words..❣️❣️❣️❣️❣️❣️❣️
പവർഫുൾ ?? ?❤️
Full part kittumo?
Pdf കിട്ടുമോ എന്നാണോ ? അല്ല, കഥ പാതി വഴിയിൽ ഉപേക്ഷിക്കുമോ എന്നാണോ ? എന്തായാലും ഉപേക്ഷിക്കില്ല. ??
മച്ചാനെ പൊളി ❤️
Waiting 4 nxt prt
വരും മച്ചാനെ ?
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
ഉടനെ ചെയ്യാം ബ്രോ ❤️
Super??
??❤️
ഇത് എന്താടോ ഇത് തീയോ ഒരേ പ്വോളി ബ്രോ ഒരു രക്ഷയുമില്ല
??❤️?
❤️❤️
❤️❤️?
വായിച്ചിട്ട് ഒന്നും അങ്ങോട്ടു എഴുതാൻ സാധിക്കുന്നില്ല ഇടക്ക് വായിച്ച അങ്ങു പകുതി ആയപ്പോൾ എന്തോ അങ്ങു ഉൾകൊള്ളാൻ സാധിച്ചില്ല ഈ ഭാഗത്തിൻറത്തെ അവസാന പേജുകൾ അത് മാറ്റി മറചു ഒരിക്കിലും സ്ത്രി യെ തല്ലാത്ത ശ്രീലാൽ ഇന്ന് തുഷാരെയെ തല്ലേണ്ടി വന്നു എന്തിനെയായിരുന്നു ആ തല്ല്???
എന്തിനായിരിക്കും.... ചെക്കന് ഓരോ പ്രാന്ത്. ബാക്കിയുള്ളവർ പുറകെ നടന്നിട്ടും ഒരുത്തിപോലും തിരിഞ്ഞു നോക്കുന്നില്ല, അപ്പോഴാ അവന്റെ ഒരു അഹങ്കാരം ???
ചുമ്മാ തീ ?????,എന്തൊരു കഥാപാത്ര സൃഷ്ടി ആണെടോ മനുഷ്യാ ഇത് ഗംഭീരം ശ്രീ യുടെ നിലപാടുകളും അവളുട വാശികളും ചേർന്നാൽ കാണാൻ നല്ല ചേലായിരിക്കും. ബാക്കി പെട്ടന്ന് തരണേ man
കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം... നിങ്ങളുടെ സ്നേഹമാണ് നമ്മുടെ ഊർജം ??? ബാക്കി ഉടനെ തരും ബ്രോ
യാ മോനെ❤️❤️❤️❤️❤️❤️❤️ ഗംഭീരം ശ്രീ ലാൽ മാസ്സ് ലാസ്റ്റ് സീൻ പിന്നെ തുഷാരയും കൊള്ളാം നല്ല തന്റേടം ഉള്ള പെണ്കുട്ടി ✌️✌️✌️✌️✌️✌️ നല്ല കഥാ
വാസു അണ്ണാ ? ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??❤️❤️
ഏന്റെ പൊന്നു ബ്രോ ❤️❤️❤️❤️
നിങ്ങളെന്താണ് എഴുതി വെച്ചേക്കുന്നത്,
"വെറിക്കൂത്തെന്നൊരു" വാക്കുണ്ട്നെകിൽ ഇതുപോലെ എഴുത്തുനന്നതിനെ അങ്ങനെ വിളിക്കേണ്ടി വരും!
ഡയലോഗ് ഒക്കെ തീപ്പൊരി!
ലാലുന്റെ വാശിയും തുഷാരയുടെ കലിപ്പും?
എന്റെപോന്നോ ഇവരുടെ പ്രണയം എങ്ങനെ ആയിരിക്കും എന്നതിലും
ആഫ്റ്റർ മാരേജ് ലവ് സ്റ്റോറി എങ്ങനെ ആയിരിക്കുമെന്ന ത്രിൽ ആണ് എനിക്കിപ്പോ!
ഇതുപോലെ കഥാപാത്രങ്ങളെ ഉണ്ടാക്കാൻ
കണ്ണൂർ കാരനെ കഴിയു!
അസ്സൽ!
??
വെറിക്കൂത്ത്... കൊള്ളാലോ. ??
നിങ്ങൾ ചുമ്മാ ആഫ്റ്റർ മാരേജ് എന്നൊന്നും പറഞ്ഞു വായനക്കാരെ ഇളക്കല്ലേ.. ഇവരുടെ കല്യാണം എങ്ങനെങ്കിലും നടത്താൻ പറ്റുമോന്ന് നോക്കട്ടെ ??
കണ്ണൂര് കാരനെന്ന് കേൾക്കുമ്പോ ഒരു കുളിരാണ്. പൊക്കിയടിച്ചതാണെങ്കിലും കേൾക്കാൻ ഒരു സുഖമുണ്ട് ??❤️❤️
Ho thrilling bro pls post the next part fast..waiting.....continue pls