← Back to അരളിപ്പൂന്തേൻ 3 [Wanderlust]

Comments

അരളിപ്പൂന്തേൻ 3 [Wanderlust] · approved reader discussion

Gokul • 20-02-2022 18:11

❤️❤️❤️

wanderlust • 28-12-2021 01:07

പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്... ???

Vishnu • 28-12-2021 11:00

❤️

Arjun • 27-12-2021 23:17

Bro endayi next part pettann undavumo

Achillies • 18-12-2021 08:50

Wanderlust...❤❤❤

   ലെച്ചുവിനോടുള്ള ഇഷ്ടം ഈ പാർട്ടിൽ കൂടി,...ഒരു പക്ഷെ ഈ കഥയിൽ ചിലപ്പോൾ നായികയെക്കൾ കൂടുതൽ എനിക്കിഷ്ടപ്പെടാൻ സാധ്യത ഉള്ളതും ലെച്ചുവിനെ ആവും.
പാച്ചുവും ലെച്ചുവും തമ്മിൽ പറയുന്നില്ലെങ്കിലും അതിനെ ചതി എന്ന് വിളിക്കാൻ കഴിയില്ല, കാരണം രണ്ടുപേർക്കും തമ്മിൽ ഉള്ള ഇഷ്ടത്തിന് കോട്ടം വരുത്താതെ തങ്ങളുടെ ബോഡി നീഡ്‌സ് പൂർത്തികരിക്കുന്നു, ഇവിടെ ഒരാൾ മറ്റൊരാളെ ചതിക്കുന്നു എന്നില്ല ചതി എന്ന term വന്നാൽ രണ്ടുപേരും രണ്ടുപേരെയും ചതിച്ചു എന്ന് പറയേണ്ടി വരും പക്ഷെ ഇവിടെ അങ്ങനെ ഒന്നിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു കാരണം ഇനിയൊരിക്കൽ പാച്ചു അറിഞ്ഞാലും ലെച്ചുവിനൊപ്പം ലെച്ചു എടുത്ത തീരുമാനത്തോട് യോജിക്കും എന്ന് കരുതാം...❤❤❤

പിന്നെ തുഷാര,
വെള്ളിത്തിരയിൽ പൃഥ്വിരാജ് പറയുന്ന പോലെ പിന്നാണം പൊട്ടിത്തെറിച്ച പോലെ ഒരെണ്ണം...
ഇനി കോളേജിൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയേണ്ടി വരും....
അവിടെ കൊന്നുകളഞ്ഞ തുഷാരയെ കാന്താരി ആക്കി ഇവിടെ പുനർജനിപ്പിച്ചതാണോ???

സ്വപ്നയെയും ഒന്ന് ഉരസിപോയത് കണ്ടു, പ്രതീക്ഷയ്ക്ക് വക ഉണ്ടാവുമോ...

സ്നേഹപൂർവ്വം...❤❤❤

wanderlust • 29-12-2021 17:19

സോറി ബ്രോ... കമെന്റ് മുന്നേ കണ്ടിരുന്നു. റിപ്ലൈ തരാൻ വിട്ടുപോയി.  പഴയ തുഷാരയിൽ നിന്നും തികച്ചും വ്യത്യസ്തമായ എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാക്കി ഇറക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞപോലെ ലെച്ചുവിനെ കൂടുതൽ ഇഷ്ടപെടാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അതേ ലെവലിലേക്ക് തുഷാരയെകൂടി എത്തിക്കാനുള്ള ശ്രമമായിരിക്കും ഈ കഥയുടെ വിജയം.

സ്വപ്നയെ ചെറുതായൊന്ന് ഉരസിയതാണ്... ആവശ്യം വന്നാൽ പ്രയോഗിക്കാമല്ലോ എന്നുകരുതി. എഴുതികൊണ്ടിരിക്കുമ്പോൾ ട്രാക്ക് മാറ്റണം എന്ന് തോന്നിയാൽ എടുക്കാനായി ഇതുപോലെ പല കഥാപാത്രങ്ങളെയും തിരുകി കയറ്റുന്നത് ശീലമായിപോയി ??. കഴിഞ്ഞ കഥയിലെ ലീന എന്ന ആളെ അതുപോലെ തിരുകി വച്ചതായിരുന്നു. അവസാനം ലീന വേണ്ടിവന്നു കഥയുടെ ഗതി നിർണയിക്കാൻ.. ഈ കഥയിൽ അങ്ങനെ വേണ്ടിവരുമെന്ന് തോന്നുന്നില്ല. എന്നാലും കിടക്കട്ടെ. സ്വപ്നയെ ഒന്നുകൂടി മുട്ടിയുരുമ്മി പോകാൻ ശ്രമിക്കാം ?❤️❤️?

Balan • 17-12-2021 11:03

Ith oru kalakk kalakkum ???

തടിയൻ? • 17-12-2021 07:44

ബാക്കി പോരട്ടെ

Nikhil • 19-12-2021 06:28

Adipowliiii
Naayikayude entri kollam

Jithut • 16-12-2021 23:25

Kollam poli story ????

ചെകുത്താൻ • 16-12-2021 22:05

Next part eppo kittum

Pinne katha poliyaan

Angane thushaarayum vannu

rashid • 16-12-2021 20:29

കൊള്ളാം, കഥ കൂടുതൽ interesting ആകുന്നുണ്ട്, college life ഉഷാറായി പോകട്ടെ, തുഷാര ആണോ നായിക?

Paul Mathew • 16-12-2021 16:42

"മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…" എന്ന് പറഞ്ഞവളോട് "മോളേ എന്ന് വിളിക്കുന്നവരെ മുഴുവൻ തന്ത ആക്കൻ പോയാൽ മോൾക്ക് മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം വരുമല്ലോ" എന്ന് എങ്കിലും പറയാമായിരുന്നു

wanderlust • 16-12-2021 17:13

കഥ കഴിഞ്ഞിട്ടില്ലല്ലോ... എന്തുകൊണ്ടാണ് അതേ ഭാഷയിൽ മറുപടി കൊടുക്കാത്തതെന്ന് വരും ഭാഗങ്ങളിൽ മനസിലാവും ??❤️

Paul Mathew • 18-12-2021 10:59

ദത് കേട്ടാൽ മതി ?

Antony Mossis • 16-12-2021 10:59

????

വീരൻ • 16-12-2021 10:04

അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ

wanderlust • 16-12-2021 10:57

അധികം വൈകില്ല ബ്രോ... ?

Pareekutty • 16-12-2021 09:48

Super...Super...Supet

wanderlust • 16-12-2021 10:57

???

മണവാളൻ • 16-12-2021 02:16

കിടു ഒരുരക്ഷയുമില്ല നല്ല അവതരണം???? bro കഥ കുറച്ചു പതുക്കെ പോയാമതി ദിറുതി ഒന്നുമില്ല ? പിന്നെ അടുത്ത part വേഗമാകട്ടെ ?

wanderlust • 16-12-2021 10:56

അധികം വൈകാതെ തരും ബ്രോ.. ??

VISHNU • 16-12-2021 00:25

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

wanderlust • 16-12-2021 10:56

????

????? • 15-12-2021 23:52

Polichu bro.. adipoli aayittund..!

❤️❤️❤️❤️❤️

wanderlust • 16-12-2021 10:55

❤️❤️

പൊന്നു.? • 15-12-2021 22:49

Kollaam...... Nalla ozukkulla yezuth.

????

wanderlust • 16-12-2021 10:55

താങ്ക്സ് പൊന്നു ❤️❤️?

John • 15-12-2021 22:26

Lachu ayitte kurachude detaile ayitte stylish ayitte ayikotte

wanderlust • 16-12-2021 10:55

ലെച്ചുവിനെ ഇതുവരെ വർണിച്ചിട്ടില്ല... അവളുടെ രൂപം നിങ്ങളുടെ മനസിലേക്ക് കൊണ്ടുവരുന്ന രംഗങ്ങൾ വരാനുണ്ട്. മിക്കവാറും അടുത്ത പാർട്ടിൽ ഉണ്ടാവും ❤️❤️

വഴക്കാളി • 15-12-2021 22:13

ബ്രോ അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് തരണേ കട്ട വെയ്റ്റിംഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

wanderlust • 16-12-2021 10:53

അധികം വൈകില്ല ബ്രോ..❤️

NTS • 15-12-2021 20:51

അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ
poli item

wanderlust • 16-12-2021 10:52

????

Mridul • 15-12-2021 20:32

❤️❤️

wanderlust • 16-12-2021 10:52

❤️❤️

രാവണൻ • 15-12-2021 18:40

Ithum superayi in vegam ammayiyum shilnayum ayi vaa.....

wanderlust • 16-12-2021 10:52

എഴുതുന്നുണ്ട് ബ്രോ... ഒരു 2 ദിവസത്തെ സമയം താ... ??

ഉണ്ണിമായ ചന്ദ്ര • 15-12-2021 18:17

പ്രിയപ്പെട്ട wanderlust ?
ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്ന കുറെ കാര്യങ്ങൾ താങ്കൾ ഇത്തവണ ശ്രദ്ധിച്ചു എന്നറിയുമ്പോൾ.......

im in love with your writing style and imaginations of course your politics are up to the mark.
Im really impressed ?

തുഷാരയെ ബോൾഡ് ആക്കി അല്ലെ. സൂപ്പർ ?
ഈശ്വരാ ഇനിയിപ്പോ ആകുട്ടിയെ ലാലു പിറകെ വരുത്താൻ എന്താണാവോ ചെയ്യാൻ പോകുന്നത്.
Fingers. Crossed

മായ ?

wanderlust • 16-12-2021 10:50

?
താങ്കളുടെ പറഞ്ഞ കാര്യങ്ങൾ മനസിൽ മനസിലുണ്ട്. പക്ഷെ അത് ഇതുവരെ പൂർണതോതിൽ ഈ കഥയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നായകൻ കഥപറയുന്ന ഒരു പശ്ചാത്തലം ആയതുകൊണ്ട് നായികയുടെ മനസിന്റെ ആഴം അവന്റെ കണ്ണുകൾകൊണ്ടാണ് അളക്കുന്നത്.അതുകൊണ്ട് തന്നെ ഒരു പെണ്കുട്ടിയുടെ മനസും അവളുടെ ചിന്തകളും പൂർണ തോതിൽ അടുത്തറിയാൻ ഈ കഥയിലൂടെ പറ്റുമെന്ന് തോന്നുന്നില്ല. എങ്കിലും ലിംഗഭേദ്ധമന്യേ രണ്ടുപേരുടെ മാനസീക സമ്മർദ്ധങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വയനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരും.

തുഷാര ഭയങ്കര ബോൾഡ് ആണ്, ലാലു അതിനേക്കാൾ കലിപ്പൻ ആയതുകൊണ്ട് കണ്ടറിയണം കോശീ... എന്താ നടക്കാൻ പോണതെന്ന് ??❤️?

wanderlust • 16-12-2021 10:51

*താങ്കൾ പറഞ്ഞ കാര്യങ്ങൾ മനസിൽ ഉണ്ട്....

കംസൻ • 15-12-2021 17:55

നിങ്ങളുടെ ലൈഫ് ആണൊബ്രോ

wanderlust • 16-12-2021 10:33

എന്റെ പൊന്നോ... ഇങ്ങനൊന്നും ചോദിക്കല്ലേ. ഇതൊക്കെ ഭാവനയാണ്. ചില അനുഭവങ്ങൾ കഥയെഴുതുമ്പോൾ അതിലേക്ക് കടന്നുവരുമെന്ന് മാത്രം. ?

അനശ്വര കൃഷ്‍ണൻ • 15-12-2021 17:51

പൊളിച്ചു മാസ്സ് ?????

wanderlust • 16-12-2021 10:29

❤️❤️ ഇനി അങ്ങോട്ട് പൊളിച്ചടുക്കാം ??

Sk • 15-12-2021 16:45

Next part page kutti ezhuthe bro

wanderlust • 16-12-2021 10:29

എഴുതാം ബ്രോ... ??

കൊമ്പൻ • 15-12-2021 15:53

ഇതേതാ സിനിമ ??

Max • 15-12-2021 18:07

യോഗമില്ല അമിണിയെ പഴമടക്കിക്കോ ?

wanderlust • 16-12-2021 10:28

???

കൊമ്പൻ • 16-12-2021 10:55

അതെയതെ !!!!

Sr4 • 15-12-2021 15:44

Nithya favorite annale???

wanderlust • 16-12-2021 10:28

സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ നിത്യ എന്നു പേരുള്ള കൂട്ടുകാരിയോ, നാട്ടുകാരിയോ പോലും ഇല്ല ബ്രോ.. പെരുകളൊക്കെ ഓരോ സമയത്ത് തിരഞ്ഞെടുക്കുന്നതാണ്. ❤️

TOM • 15-12-2021 15:38

ചേട്ടോ പൊളി ?
അങ്ങനെ കഥ യിലേക്ക് നായികയും കടന്നു വന്നു. പക്ഷെ അവൾ ആളൊരു അഹങ്കാരി ആണോ എന്ന് ഒരു സംശയം. ?. പക്ഷെ എടുത്തു പറയേണ്ടത് ലച്ചു ആണ് ട്ടോ ? അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം

wanderlust • 16-12-2021 10:27

അഹങ്കാരി ആയാലും അവൾക്കും ഉണ്ടാവില്ലേ ഒരു മനസ്. അത് കണ്ടെത്തുകയല്ലേ നമ്മുടെ പണി ??❤️

MaX • 15-12-2021 14:57

ഞെട്ടിച്ചു കളഞ്ഞല്ലോ മുത്തെ, കഥ എങ്ങനെ ഒക്കെ ആവും എന്ന് കരുതിയില്ല,,, ശെരിക്കും എന്ജോയ് ചെയ്തു വായിച്ചു, ഓരോ പേജിലും തന്റെ മികവ് നീ കാണിച്ചു, loved it bro, കൂടെ ഇണ്ടാവും ഇഷ്ട്ടം മാത്രം ???

wanderlust • 16-12-2021 10:25

Love u bro...❤️❤️

ആദർശ് • 15-12-2021 14:39

ലച്ചു എന്ന ക്യാരക്ടറോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു.നിത്യ അമ്മായിയെ പോലെ
അവർ തമ്മിലുള്ള കെമിസ്ട്രി എല്ലാം പോളിയാണ്.ഇവരുടെ ബന്ധം ആരും അറിയിക്കല്ല മോനെ.അവർ രഹസ്യമായി പ്രണയിച്ചോട്ടെ.അവൾ പാച്ചുവിനെയും ലാലുവിനെയും compare ചെയ്യുന്നില്ല.ആ ഭാഗം ഒരുപാട് ഇഷ്ട്ടമായി. അവരുടെ പ്രണയത്തിൽ ചാലിച്ച രതിനിമിഷങ്ങൾ അറിയാൻ വെയ്റ്റിംഗ് ആണുട്ടോ.
അവൾ ഇടഞ്ഞുനിന്നാൽ വേറെ പൂവിൽ തേൻനുകരാൻ അവന് എങ്ങനെ സാധിക്കും?അനുരഞ്ജനം നടക്കുമെന്ന് തോന്നുന്നില്ല.

Sk • 15-12-2021 16:45

Next part page kutti ezhuthe bro

wanderlust • 16-12-2021 10:24

ലോകത്ത് ഒരാളെയും compare ചെയ്യാൻ പാടില്ല ബ്രോ..കാരണം ഓരോരുത്തർക്കും ഓരോ കഴിവുകളും വൈകല്യങ്ങളുമാണ് നൽകിയിരിക്കുന്നത്. Nobody can play your role better than yourself.

ലെച്ചുവിനെ നമുക്ക് ശരിയാക്കാം.. ❤️❤️❤️?

ആദർശ് • 15-12-2021 14:27

തുഷാര വീണ്ടും വന്നല്ലേ? അടുത്ത ഭാഗം വേഗം തരണട്ടോ

കഥാപാത്രങ്ങൾ ഒകെ പൊളി.നല്ലൊരു തീമും ക്രീയേറ്റ് ചെയ്യാൻ സാധിക്കട്ടെ?

Sam • 15-12-2021 14:19

Hi bro ✨️♥?

wanderlust • 16-12-2021 10:12

??❤️

??? ORU PAVAM JINN ??? • 15-12-2021 14:03

ബ്രോ അടിപൊളി ആണ് തുടരുക ❤ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤❤

wanderlust • 16-12-2021 10:11

❤️❤️❤️

Uff • 15-12-2021 13:42

Ijathi poli parayan onnumilla athra kidukki. Pinky poli waiting fight thushara vs  nammude hero

wanderlust • 16-12-2021 10:11

ഫൈറ്റ് ചെയ്ത് നോക്കാം അല്ലേ ?

Holy • 15-12-2021 13:41

Appol e part polichu kiduki monuse?

wanderlust • 16-12-2021 10:10

???

Ha • 15-12-2021 13:41

Thushara uyire???

wanderlust • 16-12-2021 10:10

പിന്നല്ല.... ?

Kabuki • 15-12-2021 13:40

Boom item katta support katta waiting ❤❤❤

wanderlust • 16-12-2021 10:09

❤️❤️?

Kamikan • 15-12-2021 13:40

Great feel great ellam kondum adipoli ayittu undu bro waiting nxt part

wanderlust • 16-12-2021 09:27

❤️❤️

Kamuki • 15-12-2021 13:40

Ente monuse ijathi poli thushara intro polichu aduthe part udane vallom varumo

wanderlust • 16-12-2021 09:26

പിന്നെന്താ... അധികം ഒന്നും വൈകില്ല. പഴയ കഥയുടെ ക്ലൈമാക്സ് എഴുതുകയാണ്. അത് കഴിഞ്ഞാൽ ഉടനെ ഇതിലേക്ക് വരും

Pream na • 15-12-2021 13:39

Superb maravellous excellent

Preama na • 15-12-2021 13:39

Lots of lub and lots of hugs monuse

wanderlust • 16-12-2021 09:25

❤️❤️❤️

Monkey • 15-12-2021 13:38

Appol mass entry of thushara alle polichu

wanderlust • 16-12-2021 09:25

എന്നാലും നമ്മുടെ നായകന്റെ കാര്യം.... ഇതുപോലെ ഇനി നാണംകെടാൻ ഇല്ല ??.

Arjun • 15-12-2021 13:32

Bro pwolichu lachunte kuli kazhinj ulla lookil ulla kali next partil venam

wanderlust • 16-12-2021 09:24

??

Monkey • 15-12-2021 13:04

1st like 1st comment