← Back to അരളിപ്പൂന്തേൻ 5 [Wanderlust]

Comments

അരളിപ്പൂന്തേൻ 5 [Wanderlust] · approved reader discussion

Gokul • 20-02-2022 22:56

❤️❤️❤️

Jithut276 • 11-01-2022 00:02

Ee part verum തീട്ടം ആക്കി കളഞ്ഞിലെ മച്ചാ എന്തുട്ട് chaliya

മണിയൻ • 09-01-2022 12:19

സെക്സ് നെ വേണ്ടി അല്ല,i like lovestorys,athu konda njan ithu വഴികാൻ തുടങ്ങിയിട്ട് kore aayi ഇതിനെ മുൻപ് രാവണൻ,അന്തകൻ,എന്ന് നിക്ക് nameil കമൻ്റ് ഇട്ടു ഇപ്പൊ എൻ്റെ നമെയ്ൽ തന്നെ ഇടുന്ന മണിയൻ എങ്ങിനെ ഉണ്ട് nick name

മണിയൻ • 09-01-2022 12:15

Upload next part???

രാവണൻ • 09-01-2022 11:54

Part 6 കാണുന്നില്ല

wanderlust • 08-01-2022 04:36

പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്.. ???

Czar • 08-01-2022 07:59

❤❤❤
ഞാൻ ചോയ്ക്കാൻ ഇരുന്നതായിരുന്നു

Njan aanee... • 08-01-2022 13:44

Evde , site l illallo

Dexter • 08-01-2022 17:02

എവിടെ ?

Nikhil • 08-01-2022 21:52

Ithuvare vannilla

wanderlust • 08-01-2022 23:08

എന്തുപറ്റിയെന്ന് അറിയില്ല. ഇന്ന് കുറേ കഥകൾ വന്നതുകൊണ്ടാവാം. ചിലപ്പോ നാളെ വരുമായിരിക്കും ❤️

രാവണൻ • 09-01-2022 11:56

Varou ?♥️വേഗം upload cheyane,vaayikan drithi aayi,

മണിയൻ • 09-01-2022 11:58

അതെ ??,പിന്നെ ഞാൻ എൻ്റെ nick name മാറ്റി രാവണൻ എന്നത് മണിയൻ ennaki ടോ

രാവണൻ • 09-01-2022 11:55

ഞാൻ kore aayi Waite cheythu ഇരിക്കുന്നത് വേഗം upload cheyane

Armpit_Lover • 08-01-2022 00:18

Bro next part ezhuthi thudangyille

പൊന്നു.? • 06-01-2022 09:58

Kollaam... Super story.

????

Mr mack • 05-01-2022 13:20

ഇനി ലച്ചു ആയിട്ടുള്ള കുറച്ച് റൊമാന്റിക് സീൻസ്(sex) പോരട്ടെ കഥ കുറച്ചു ഫാസ്റ്റ് ആയി പോയ പോലെ ഒരു തോന്നൽ പിന്നെ തുഷാര ആയിട്ടുള്ള ചെറിയ കളികൾ നെക്സ്റ്റ് പാർട്ടിയിൽ പ്രതീക്ഷിക്കുന്നു ??

Shilpa • 05-01-2022 12:00

Bro .... adipoli...ella partum vayichitte unde ....but ..ore comments Edan vittu poyi ... first ore avihitham Vannapol ozhivakkn poyatha ...agane cheyithirunne valiya nashtam ayenee...?....eni avarude prenaya nimishathine vendi kathirukunoooo.... love you lots bro ❤️❤️?

അരുൺ മാധവ് • 03-01-2022 06:36

അണ്ണാ എക്സാം തിരക്കായോണ്ടാ ഇപ്പോളാ വായിച്ചു തീർക്കാൻ പറ്റിയെ....
കുറച്ച് ക്യാമ്പസ് പ്രണയസീൻ ഉൾപ്പെടുത്തായിരുന്നു. പിന്നെ കഥ ഓടിച്ചു വിടുന്നപോലെ തോന്നുന്നു....
ലെച്ചുനെയും തുഷാരയെയും ഇഷ്ടമായ്....
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤❤❤

സ്നേഹത്തോടെ

അരുൺ മാധവ്

Sathan • 03-01-2022 00:59

Kollam super oru threesome prethikeeshikkavo

സച്ചി • 02-01-2022 23:38

കഥ ഓടിച്ചുവിടുന്നുപോലൊരു തോന്നൽ
എല്ലാം പെട്ടെന്ന് പെട്ടെന്ന് പറഞ്ഞുപോകുന്നു

മോനൂസ് • 02-01-2022 21:55

ലച്ചുവും ആയിട്ടുള്ള കളികൾ പോരട്ടെ..വെയ്റ്റിംഗ്

Achillies • 02-01-2022 21:26

Wanderlust...❤❤❤
   
കഴിഞ്ഞ പാർട്ടിൽ ഉണ്ടായിരുന്ന ആഹ് ഒരു വിങ്ങൽ മാറിയോ എന്ന് ചോദിച്ചാൽ...കുറച്ചിപ്പോഴും ബാക്കി ഉണ്ട് മുഴുവൻ മാറണമെങ്കിൽ അടുത്ത അവരുടെ പ്രണയം നിറച്ച ഒരു പാർട്ട് കൂടെ വേണ്ടി വരും???

ക്യാമ്പസ് ടൈം ഒക്കെ സൂപർ ആയിരുന്നു...
ഒന്ന് പുറകോട്ടു  കൊണ്ടുപോയി, ഏറ്റവും ബെസ്റ്റ് ടൈം എന്ന് നിസംശയം പറയാൻ കഴിയുന്ന സമയം, പ്രണയമൊഴിച്ചു കോളേജ് മുന്നോട്ടു നീട്ടിയതെല്ലാം എന്ജോയ് ചെയ്തു...
ഇന്ന് വീണ്ടും കഥ വായിച്ചപ്പോൾ ഓർത്തു...

അല്ലേലും എല്ലായിടത്തും ഉണ്ടാവും ശ്രീ ചുരുട്ടി എടുത്ത പോലുള്ള കുറെ എണ്ണം...
അവനു കൊടുക്കാൻ പറ്റിയ ഉത്തരം തന്നെ ആണ് കൊടുത്തത്.
തുഷാരയ്ക്ക് വന്ന മാറ്റം അത് ശെരിക്കും ഇഷ്ടപ്പെട്ടു, ഒപ്പം അവനോടു അവൾ കാണിക്കുന്ന ആഹ് ഒരു ലവ് ന്റെ ഇന്റൻസിറ്റി...
എന്തായാലും രണ്ടുപേരും ഇപ്പോൾ തുറന്നു സമ്മതിച്ച സ്ഥിതിക്ക് ഇനിയുള്ള ഭാഗങ്ങൾക്ക് ഭംഗി കൂടും എന്ന് വിചാരിക്കുന്നു❤❤❤

ലെച്ചുവും രണ്ടു അമ്മമാരും സൂപർ ആയിരുന്നു...
ലെച്ചു ഇപ്പോഴും സ്പെഷ്യൽ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്❤❤❤

സ്നേഹപൂർവ്വം...❤❤❤

ലൂസിഫർ • 02-01-2022 20:22

ഈ കഥയുടെ ഒരു ആരാധകൻ ആയി മാറി ഞാൻ ??????? ഇതിന്റെ അടുത്ത ഭാഗം ഇനി എന്നാണോ വരുക എന്നതും അതെഴുതുന്നതും വലിയ ടാക്സ് ആണ് എന്നറിയാം.... എന്നാലും ഒരു ആഗ്രെഹം പെട്ടന്ന് വരുക ആണെങ്കിൽ ?????

Mulla • 02-01-2022 16:23

Marvelous...

അടിപൊളി...
ഇപ്പൊ ഇതിൽ കാത്തിരിക്കുന്ന കഥകളില്‍ ഒന്ന്....

Waiting next part....

❤️❤️❤️❤️❤️❤️❤️

Balan • 02-01-2022 15:47

Ath kalakki ???

കൊമ്പൻ • 02-01-2022 11:16

മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി
മായൻകുട്ടി

Doomangoli • 02-01-2022 08:11

❣️??

ഷമ്മി • 02-01-2022 06:50

ബ്രോ  എന്നും പറയാൻ ഉള്ളത് തന്നെയാ പറയാൻ ഉള്ളു  "തകർത്തു തിമിർത്തു"

മണവാളൻ • 02-01-2022 03:26

പ്രേതെകിച്ചു ഒന്നുംപറയാനില്ല കിടുക്കി ????❤️❤️❤️❤️

wanderlust • 02-01-2022 01:37

❤️❤️

Octopus ? • 02-01-2022 01:28

ബ്രോ,
ഞാൻ ഈ കഥ വായിച്ചു തുടങ്ങിയില്ലായിരുന്നു കാരണം നമ്മുടെ മറ്റേ കഥയുടെ ലാസ്റ്റ് പാർട്ട്‌ എനിക്ക് വായിക്കാൻ പറ്റിയില്ല ഇപ്പോഴാണ് വായിച്ചത്, അഭിപ്രായം പറഞ്ഞിട്ടുണ്ട്......

ഇനി ഇതു സ്റ്റാർട്ട്‌ ചെയ്യാം..... ?

Roman • 02-01-2022 06:46

ബ്രോ ഇതും അമ്മായിയുടെ കഥ പോലെ ആകരുത് തുഷാര ശ്രീലാൽ ബന്ധം മാത്രം മതി ലെച്ചുനെ കൂടെ ഇടയിൽ കൊണ്ട് വരണ്ട

wanderlust • 02-01-2022 12:08

റോമൻ ബ്രോ... ഇത് വേറൊരു സംഭവമായിട്ട് തുറന്നുകാണിക്കാനാണ് പ്ലാൻ. അടുത്ത ഭാഗത്തിൽ എല്ലാം ഉണ്ടാവും..❤️❤️?

wanderlust • 02-01-2022 12:07

നീരാളി കുട്ടാ... വേഗം വായിച്ചിട്ട് അഭിപ്രായം പറ...?❤️

Mridul • 02-01-2022 00:59

❤️❤️

wanderlust • 02-01-2022 02:28

❤️❤️?

Santh • 02-01-2022 00:34

വളരെ മനോഹരം ❤❤❤

wanderlust • 02-01-2022 02:27

❤️❤️?

ജാക്കി • 02-01-2022 00:15

ഈ പാർട്ടിൽ കമ്പി ഇല്ലാത്തത് നിരാശപ്പെടുത്തി

wanderlust • 02-01-2022 02:27

അതിന് പറ്റിയൊരു സാഹചര്യം ഉണ്ടായിരുന്നില്ല ബ്രോ. ഇടയിൽ തിരുകി കയറ്റിയാൽ ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് മനപൂർവം ഒഴിവാക്കിയതാണ്. സോറി. അടുത്ത ഭാഗത്തിൽ കാണാം.??❤️

????? • 02-01-2022 00:04

വളരെ മനോഹരമായിട്ടുണ്ട് ബ്രോ.❣️ ഈ പാർട്ട് ഗംഭീരമായിരുന്നു. ഒത്തിരി ഇഷ്ടായി. Ending ഒക്കെ തീ പാറിച്ചു..!??? അവസാനം പറഞ്ഞത് ഒരു പണിയാണല്ലോ ?. കട്ട Waiting For The Next Part ?.

സ്നേഹം..❤️❤️❤️❤️❤️

wanderlust • 02-01-2022 02:25

അവസാനം പറഞ്ഞത് ഒരു പണിതന്നെ. അത് ആരെങ്കിലും ചോദിക്കുമെന്ന് കരുതിയിരുന്നു. താങ്കൾ കൃത്യമായി അത് ചോദിച്ചു. അടുത്ത ഭാഗത്തിൽ എല്ലാം വ്യെക്തമാവും. ❤️❤️?

പറയാതെ പ്രണയിച്ചവൻ • 02-01-2022 15:54

തുഷാര ശ്രീലാൽ ബന്ധം മാത്രം മതി ലെച്ചുനെ കൂടെ ഇടയിൽ കൊണ്ട് വരണ്ട.bro plz

VISHNU • 02-01-2022 00:03

അണ്ണോ.....പൊളിച്ചു??❤️....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️...

HAPPY NEW YEAR???

wanderlust • 02-01-2022 02:24

താങ്ക്സ് ബ്രോ.. ❤️❤️ happy new year

Seiko • 01-01-2022 23:56

വെറും ശോകം. ഏറ്റവും ശോകം ഈ സ്ത്രീകളെ ബഹുമണിക്കണം എന്ന ആവർത്തിച്ചു വരുന്ന ഫെയ്ക്ക് ഉപദേശമാണ്. തുഷാരയുടെ character ആർക്ക് നോക്കു. വ്യക്തിത്വം തീരെ അടിയറവച്ച പോലൊരു ക്യാരക്ടർ ആർക്ക് ഉണ്ടാക്കിയ എഴുത്തുകാരൻ തന്നെ 3 പരഗ്രാഫിൽ 2 എണ്ണം വച്ച് സ്ത്രീ അപലയല്ല, കാലിനടിയിൽ കിടക്കേണ്ടവളല്ല എന്നൊക്കെ തള്ള്. ഇജ്ജാതിയൊക്കെ. ബ്രോയ്ക്ക് ഇതിനെപ്പറ്റിയൊന്നും ഒരു ധാരണയും ഇല്ല ആർട്ടിഫിഷ്യൽ ആണെന്ന് മനസിലായി. സോ ഉപദേശം കുറച്ച് കമ്പിയിൽ കേന്ത്രികരിച്ചാൽ നന്നാവുമായിരുന്നു. ഈ പാർട്ട് നന്നേ നിരാശപ്പെടുത്തി.

Saju • 02-01-2022 01:50

രണ്ട്‌ മൂന്ന് തവണ url നോക്കേണ്ടി വന്നു, ഉറപ്പിക്കാൻ..ഇതെന്താ, മനോരമയോ അതോ മംഗളമോ? പൈങ്കിളി പറഞ്ഞ്‌ വെറുപ്പിക്കല്ലേ സഹോദരാ..നല്ല plot ഉം, ഗംഭീര തുടക്കവും ആയിരുന്നു, ഒരു പാട്‌ possibilities ഉം ഉള്ള plot.. തുഷാരയുടെ വട്ടത്തിൽ കിടന്ന് കറങ്ങാതെ പ്ലീസ്‌

wanderlust • 02-01-2022 02:22

താങ്കൾ എഴുതിയതിൽ പകുതിയും എനിക്ക് മനസ്സിലായില്ല. വ്യക്തമായി എഴുതിയാൽ ഓരോ ആശങ്കകൾക്കും കൃത്യമായി മറുപടി താരമായിരുന്നു. ഇനി ഞാൻ മനസിലാക്കിയ കാര്യങ്ങൾക്കുള്ള മറുപടി പറയാം...

ശരിയാണ് ബ്രോ.. എനിക്ക് ഇതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ല. എല്ലാം ആർട്ടിഫിഷ്യൽ ആണ്. കാരണം ഞാൻ എന്റെ പെങ്ങളെ ഇതുവരെ കളിച്ചിട്ടില്ല, ഒരു പെണ്ണിനേയും ഇതുവരെ തല്ലിയിട്ടില്ല, അമ്മയെ ഓർത്ത് സ്വയംഭോഗം ചെയ്തിട്ടില്ല, നിഷിദ്ധമായത് ഒന്നും ഇതുവരെ ചെയ്തിട്ടില്ല. എന്നുവച്ച് എന്റെ ഭാവനകൾ ഒരു ക്യാൻവാസിലേക്ക് പകർത്തരുത് എന്നില്ലല്ലോ.
പിന്നെ സ്ത്രീകളെ ബഹുമാനിക്കണം എന്ന ഉപദേശം ഫേക്ക് ആണെന്ന്. ഇത് ഉപദേശമായൊന്നും കാണണ്ട. താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയാറാതെ എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്.
എന്റെ ധാരണകൾ ഒക്കെ വിവരിക്കാൻ നിന്നാൽ അത് ഒരു കഥയായി എഴുതാൻ മാത്രം ഉണ്ടാവും. അതുകൊണ്ട് വീമ്പുപറയാൻ ഒന്നും ഞാനില്ല. എന്റെ അതേ പ്രായത്തിലുള്ള പെണ്ണിനെ 12 കൊല്ലം പ്രേമിച്ചിട്ട്, അവളെ തന്നെ കല്യാണം കഴിച്ച് ഇപ്പൊ 5 വർഷമായിട്ട് എന്റെ താലിയും കഴുത്തിൽ അണിഞ്ഞുനടക്കുന്ന നടക്കുന്ന പെണ്ണിന്റെ ഭർത്താവിന് ഇത്രയൊക്കെ ധാരണയെ ഉണ്ടാവൂ... അതുകൊണ്ട് ഇത്തിരി ആർട്ടിഫിഷ്യൽ ആയിട്ട് തന്നെ എഴുതിയതാണെന്ന് തോന്നിയാലും കുഴപ്പമില്ല.

താങ്കളെ നിരാശപ്പെടുത്തിയത്തിൽ ക്ഷമ ചോദിക്കുന്നു. തുടർന്നും വായിക്കുക. മുകളിൽ പറഞ്ഞതൊന്നും അഹങ്കാരമായിട്ട് കാണരുത്. നമ്മൾ ഒരിക്കലും പൂർണ ബോധ്യമില്ലാത്ത കാരങ്ങളെക്കുറിച്ച് സംസാരിക്കരുത്. ഞാൻ ആരാണെന്നോ എന്താണെന്നോ നിങ്ങൾക്ക് അന്യമാണ്. നിങ്ങൾ എന്റെ എഴുത്തിനെ പരിഹസിച്ചോളൂ. കഥാപാത്രങ്ങളെ തിരസ്കരിച്ചോളൂ.. അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ വിട്ടേക്ക് മാഷേ..

❤️❤️?

Seiko • 02-01-2022 04:49

ഞാൻ താങ്കളെന്ന വ്യക്തിയെ പറ്റിയാണ് പറഞ്ഞതെന്ന്‌ കരുതിയാണ് താങ്കളുടെ മറുപടി. തെറ്റാണത്. ഒന്നുകൂടി വായിച്ചാൽ മനസിലാകും. ഞാനെന്തിന് നിങ്ങളെന്ന വ്യക്തിയെ ജഡ്‌ജ് ചെയ്യണം. കഥയിൽ, ഈ ഭാഗത്തിൽ മാത്രം ഒരുപാട് സ്ത്രീകളെ ആണുങ്ങൾ എങ്ങനെ കാണണം എന്ന രീതിയിലുള്ള കാര്യങ്ങളുണ്ട്, താങ്കൾ അങ്ങനൊരു ഉപദേശം കൂടി വായനക്കാർക്ക് കഥയിലൂടെ കൊടുക്കാൻ ഉദ്ദേശിക്കുന്നത് കൊണ്ടാണല്ലോ അത്. മറ്റ് പലരും ഇവിടെ ചെയ്യാറുണ്ട്, പക്ഷെ ഇതിൽ അക്കാര്യം ഒരുപാട് വട്ടം ആവർത്തിക്കുന്നതും കഥയുടെ ത്രെഡ് തന്നെ തന്റേടിയായ പെണ്കുട്ടി "പത്തി മടക്കി" കാമുകന്റെ സ്വപ്നങ്ങളിലേക്ക് ജീവിതം ഒതുക്കുന്നതാണ്.ഇതാണ് ഞാൻ പറഞ്ഞ character arc. കഥയെപ്പറ്റിയും എഴുതിനെപ്പറ്റിയും ഞാനീ പറഞ്ഞത് ഈ ഒരു പാർട്ടിലുള്ള കാര്യങ്ങൾ മാത്രമാണ്. നിങ്ങൾക്ക് പെങ്ങളുമായി അനുഭവം വേണമെന്നോ കുടുംബക്കാരെ fantasize ചെയണമെന്നോ ആരും പറഞ്ഞിട്ടില്ല, അങ്ങനൊരു defense എടുക്കാൻ വേണ്ടി. മുന്ഭാഗങ്ങളിൽ നിന്ന് നല്ല വ്യത്യാസം ഈ ഭാഗത്തിൽ കണ്ടു - എഴുത്തിന്റെ ശൈലിയിൽ. അതാണ് പറഞ്ഞത്. നല്ല സ്കോപ്പുള്ള കഥയാണ്, interesting കഥാപാത്രങ്ങളുണ്ട്. ഈ വട്ടം അവസരമുണ്ടായിട്ടും  പ്രതീക്ഷിച്ച കമ്പി വഴിയിൽ കഥ പോയില്ല എന്നാണ് വിമർശനം. കൂടാതെ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന കാര്യം ആദ്യം പറഞ്ഞ കാരണങ്ങൾ കൊണ്ട് ആര്ടിഫിഷ്യലുമായി തോന്നി. ആദ്യത്തെ 4 ഭാഗങ്ങൾ ഇഷ്ടപെട്ടതാണ് ഇതിൽ നിരാശപ്പെടാനും കമന്റ് ഇടാനും കാരണം. Plot നല്ലതാണ്. അല്ലേൽ മൈൻഡ് പോലും ചെയില്ലരുന്നു.

Seiko • 02-01-2022 05:02

സുഹൃത്തേ ആർട്ടിഫിഷ്യൽ എന്നു പറഞ്ഞത് നിങ്ങളെന്ന വ്യക്തിയെ ജഡ്ജ് ചെയ്തു കൊണ്ടല്ല. അങ്ങനെ ചെയ്യണ്ട ആവശ്യവും എനിക്കില്ല എന്നു മനസിലാക്കു, ഒരു കഥയിൽ നിന്ന് അങ്ങനെ ചെയ്യാൻ മാത്രം വിഡ്ഢിയുമല്ല ഞാൻ. ആ ഉപദേശങ്ങൾ കഥ വായിച്ചു വരുന്ന വഴിക്ക് ആർട്ടിഫിഷ്യൽ/misplaced/എച്ച്കെട്ടൽ ആയി തോനുന്നു എന്നാണ് പറഞ്ഞത്. ചില സിനിമകളിൽ ഉണ്ടാവാറില്ലേ അത് പോലെ. കഥ നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ കൊണ്ടു പോകു, സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന തരത്തിലുള്ള വാക്യങ്ങളുടെ എണ്ണം കുറക്കു എന്ന suggestion ഉള്ളു. വല്ലപ്പഴും ചില സെന്റൻസുകൾ ആണെങ്കിൽ നോട്ടീസ് ചെയ്യില്ല ഇതിത്രേം frequent ആയ കൊണ്ടാണ്. പിന്നെ പറ്റിയാൽ ഒരുപാട് ലാഗ് അടിപ്പിക്കാതെ കമ്പി ചേര്ക്കു (കളി തന്നെ ശടെ പടെന്ന വേണമെന്നല്ല, തീർത്തും പൈങ്കിളി സൈറ്റുവേഷനു പകരം ആദ്യ ഭാഗങ്ങളിലെ ലച്ചു, ആദ്യ കഥയിലെ അമ്മായി പോലെ ഇത്തിരി കമ്പി ചേർത്തുള്ള കഥയുടെ പ്രോഗ്റേഷൻ etc. ഇതൊക്കെയാണ് സജ്ജഷൻ. പറ്റിയാൽ മറ്റ് കഥാപാത്രങ്ങളെയും explore ചെയ്യു(അത് പൂർണമായും താങ്കളുടെ സ്വാതന്ത്ര്യം)

wanderlust • 02-01-2022 11:56

Dear seiko,
character arc എന്ന് താങ്കൾ  ആദ്യത്തെ കമെന്റിൽ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. കാറക്ടർ എന്ന് ഇംഗ്ലീഷിലും ആർക്ക് എന്ന് മലയാളത്തിലും എഴുതിയതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കുന്നതിൽ എനിക്ക് പിഴവ് സംഭവിച്ചു. അതിന് ആദ്യമേ ഒരു സോറി പറയട്ടെ.
ഇനി നമുക്ക് വിഷയത്തിലേക്ക് വരാം.
വ്യക്തിത്വം അടിയറവുവച്ചപോലെയാണ് നിങ്ങൾക്ക് തുഷാരയെ തോന്നിയതെങ്കിൽ തെറ്റി. താൻ കാരണം മറ്റൊരാൾ തന്റെ സന്തോഷങ്ങളെ മാറ്റിനിർത്തി സ്വയം ഉൾവലിഞ്ഞ് വ്യക്തിത്വം നഷ്ട്ടപെടുത്തുന്നു എന്ന് മനസിലാക്കിയപ്പോൾ അവൾ സ്വയം തന്റെ ചെയ്തികളെ തിരിച്ചറിഞ്ഞുകൊണ്ട് നല്ലൊരു വ്യക്തിത്വത്തിന് ഉടമയാവുകയല്ലേ ചെയ്തത്. അതൊരുതരം അടിയറവ് വയ്ക്കലായിട്ട് എനിക്ക് തോന്നിയിട്ടില്ല. അത് നിങ്ങളുടെ ചോയ്സ് ആണ്. ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നാണ്. തുഷാരയെ ആരും തിരുത്തിയതല്ല. അവൾ സ്വയം കാര്യങ്ങൾ ഗ്രഹിച്ച് തന്റെ ഇത്രയും നാളത്തെ മനോഭാവത്തിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. ഇതിൽ നിന്നും എഴുത്തുകാരൻ ഒരു സ്ത്രീയെ അപമാനിച്ചു എന്നും, പിന്നീട് അതേ എഴുത്തുകാരൻ സ്ത്രീകളെ ബഹുമാനിക്കേണ്ടത്ത് എങ്ങനെയാണെന്ന് ആവർത്തിച്ച് കാണിക്കുന്നു എന്നും അർത്ഥമില്ല. ശ്രീലാൽ എന്ന കഥാപാത്രം തുഷാരയെ അടിച്ചു എന്നത് ശരിയാണ്. അത് തുഷാരയ്ക്കേറ്റ അപമാനം തന്നെയാണ്. താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ശ്രീലാൽ മനസിലാക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നത് വിശദീകരിച്ചത് അവൻ ചെയ്ത തെറ്റിന്റെ ആഴം വായനക്കാരിലേക്ക് എത്തിക്കാൻ തന്നെയാണ്. ചില അവസരങ്ങളിൽ നമ്മൾ വൈകാരികമായി പ്രതികരിച്ചെന്നിരിക്കും. അത് മറ്റുള്ളവരെ സങ്കടപെടുത്തി തോന്നിയാൽ പശ്ചാത്തപിക്കാനുള്ള മനസ് ഉണ്ടാവണെന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു. ആണുങ്ങൾ സ്ത്രീകളെ എങ്ങനെ കാണണം എന്ന ഉപദേശമല്ല ഞാൻ പറഞ്ഞുവന്നത്. എങ്ങനെ കാണരുത് എന്നാണ്. ബലപ്പെടുത്തി കീഴ്‌പ്പെടുത്താൻ നോക്കാതെ പരസ്പരം മനസിലാക്കി സ്വമനസാലെ രണ്ടുപേർ തമ്മിൽ രതിയിൽ ഏർപ്പെടണം എന്നേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഈ കാര്യം ഞാൻ ആവർത്തിച്ച് എഴുതിയതായി നിങ്ങൾക്ക് തോന്നിയെങ്കിൽ ക്ഷമിക്കുക. ആവർത്തന വിരസത ഒഴിവാക്കാൻ ശ്രമിക്കാം.
താങ്കൾ പറഞ്ഞതുപോലെ തന്റേടിയായ പെൺകുട്ടി പത്തിമടക്കി കാമുകനിലേക്ക് ചുരുങ്ങുന്നു എന്നല്ല, മറിച്ച് അവൾ തന്റേടത്തോടെ തന്റെ ഇഷ്ടത്തെ മുറുകെപിടിച്ചുകൊണ്ട് അവളുടെ ലോകമായി മാറിയ ശ്രീലാലിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് വേണം പറയാൻ. തന്റേടിയായ പെണ്ണ് ഒരാണിന് മുന്നിൽ പത്തിമടക്കി അവന് കീഴ്‌പെട്ട് ഒതുങ്ങി ജീവിക്കുന്നു എന്നൊന്നുമല്ല കഥയുടെ ത്രെഡ്. താങ്കൾ തെറ്റിദ്ധരിക്കല്ലേ. അവളുടെ ഇഷ്ടത്തെ മുറുകെപിടിച്ചുകൊണ്ട് തന്റേടത്തോടെ മുന്നോട്ട് പോകുന്ന പെണ്ണ് തന്നെയാണ് തുഷാര.
ഈ ഭാഗത്തിൽ കമ്പി ഒട്ടും ഉണ്ടായിട്ടില്ലെന്ന് അറിയാം. അത് അംഗീകരിക്കുന്നു. അതിനുള്ള പരിഹാരം അടുത്ത ഭാഗത്തിൽ എന്തായാലും ഉണ്ടാവും. താങ്കളുടെ അഭിപ്രായങ്ങൾ പൂർണ അർത്ഥത്തിൽ മനസിലാക്കിയിട്ടുണ്ട്. എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക.
സ്നേഹത്തോടെ,
Wandelust ❤️

Armpit_Lover • 01-01-2022 23:54

Happy New year bro ❤️ wanderlust nte kathakk vendi maathrama ettavum kooduthal wait cheyyunne ❤️

Ponnaranjanamitta ammayi pdf tharumo

wanderlust • 02-01-2022 01:58

Happy new year bro... pdf ന്റെ കാര്യം അഡ്മിനോട് പറയാം.. ❤️❤️

J andJ • 01-01-2022 23:32

?❤

wanderlust • 02-01-2022 01:57

❤️❤️

ജോസ് • 01-01-2022 23:29

നല്ലൊരു കമ്പി സ്റ്റോറി ആയ ഈ കഥ ഇപ്പൊ വെറും പൈങ്കിളി ലവ് സ്റ്റോറി ആയി ?
ഒരൊറ്റ കമ്പി സീനോ കമ്പി ഡയലോഗോ പാർട്ടിൽ ഇല്ല
തുഷാര വീട്ടിൽ ഉണ്ടായിട്ടും ഒരൊറ്റ കമ്പി മൊമെന്റ് ഉണ്ടായില്ല
അതുപോലെ ഒക്കെ വെറും പൈങ്കിളി പ്രേമകഥയിൽ വരുന്ന കൂട്ടുകാരിയെ പോലെയായി
തുഷാരയുടെ അമ്മയുടെയും അച്ഛന്റെയും സെക്സ് ലൈഫ് ഒക്കെ ഇതിന്റെ മുമ്പത്തെ പാർട്ടുകളിൽ ചെറുതായി പരാമർശിക്കുന്നത് കണ്ടപ്പൊ ഞാൻ കരുതി
ഇത് നല്ലൊരു കമ്പി+റൊമാന്റിക് സ്റ്റോറി ആകുമെന്ന്
പക്ഷെ ഈ പാർട്ട്‌ എല്ലാം ഓടിച്ചുവിട്ട് അവരുടെ പൈങ്കിളി ഭാഗം മാത്രം കാണിച്ചത് ആകെ നിരാശപ്പെടുത്തി
നല്ലൊരു കമ്പി കഥ ആവേണ്ട ഈ കഥ ഇപ്പൊ വെറുമൊരു ലവ് സ്റ്റോറി ആയ ഫീൽ ആയി

കമ്പി ഉൾപെടുത്താൻ പറ്റിയ എന്തെല്ലാം അവസരങ്ങൾ ഉണ്ടായിരുന്നു
കമ്പി സംസാരം, സെക്സ്, വസ്ത്ര ധാരണം
അതാത് ഇടത്ത് നന്നായി വിവരിച്ചു എഴുതിയിരുന്നേൽ വളരെ നന്നായേനെ
പക്ഷെ അത് ഉണ്ടായില്ല

പ്രിൻസി ടീച്ചർക്ക് ആദ്യം നല്ലൊരു തുടക്കം കൊടുത്തത് കണ്ടപ്പൊ അവളുമായി
എന്തേലും ഉണ്ടാകും എന്ന് കരുതി
പക്ഷെ അവിടേം ഒന്നും ഉണ്ടായില്ല
പ്രിൻസിയെ ഒക്കെ പറ്റെ സൈഡ് ആക്കി

നല്ല നിരാശ രേഖപ്പെടുത്തുന്നു

Bystander • 02-01-2022 01:02

ടാഗ് ഇറോട്ടിക് ലവ് സ്റ്റോറീസ് ആണ്. കമ്പിക്ക് അല്ല പ്രാധാന്യം. ഇനി ഈ ടാഗ് കണ്ടാൽ വായിക്കാതിരുന്നാൽ മതി.

ജോസ് • 02-01-2022 09:46

ഈ ഇറോട്ടിക്ക് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്?
ഒരു വീട്ടിൽ കഥ നടക്കുവാണ് എന്ന് വെച്ചോളൂ
അവിടെ ആ വീട്ടിലുള്ള കഥാപാത്രംങ്ങൾ അവരുടെ പങ്കാളികളുമായി സെക്സ് ചെയ്യും
ലൈക്‌ അച്ഛനും അമ്മയും സെക്സ് ചെയ്യും
മക്കളും അവരുടെ ഭാര്യമാരുമായി സെക്സ് ചെയ്യും
അതൊക്കെ മറ്റ് കാര്യങ്ങളുടെ കൂടെ വിവരിച്ചു എഴുതിയാൽ തന്നെ നല്ലൊരു കമ്പി സ്റ്റോറി ആകും
പിന്നെ സ്റ്റോറി ആയോണ്ട് കൂടുതൽ അഡ്വാൻടേജ് ഉണ്ട്
കാരണം ഇവിടെ നിയന്ത്രണങ്ങൾ ഇല്ല
എല്ലാം വിവരിച്ചു എഴുതാം
ചില കോമ്പിനേഷൻസ് ട്രൈ ചെയ്യാം

കൊമ്പൻ • 02-01-2022 12:48

എല്ലാ കഥയും അപ്പൊ ഒരേ പോലെ ഇരിക്കേം ചെയ്യും അല്ലെ!
?

ജോസ് • 02-01-2022 14:00

ഒരു ഉദാഹരണം പറഞ്ഞതാണ്
മറ്റ് കഥകളിൽ അധികം പറയാത്ത കാര്യങ്ങൾ ആയ sexual ആയ കാര്യങ്ങൾ പറയുകയും മറ്റും ചെയ്താൽ അതൊരു കമ്പി കഥ ആയി എന്നെ ഉദ്ദേശിച്ചുള്ളൂ

ജോസ് • 02-01-2022 14:03

വൺ ലൈൻ ആയി പറഞ്ഞാൽ എല്ലാം ഏകദേശം സെയിം ആയി തോന്നും
അതുകൊണ്ട് തോന്നിയതാകാം

wanderlust • 02-01-2022 01:57

എന്റെ ജോസേട്ട... മരിച്ച വീട്ടിൽ പോയി ചിങ്കാരിമേളം നടത്താൻ പറ്റുമോ... നിങ്ങൾ ഈ കഥ വെറും കമ്പിയടിക്കാൻ വേണ്ടി മാത്രമായി വായിച്ചതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നുന്നു. തുഷാരയും ശ്രീലലും തമ്മിലുള്ള ഇരിപ്പുവശം കണ്ടിട്ട് നിങ്ങൾക്ക് എങ്ങനെ ഇത് പറയാൻ തോന്നി..?.
ഇതിനെ പൈങ്കിളിയെന്ന് പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല. ബാക്കിയൊക്കെ എങ്ങനെങ്കിലും ഞാൻ അംഗീകരിക്കാം. അപ്പൊ ശരിക്കും മരംചുറ്റി പ്രേമം എഴുതിയാൽ നിങ്ങൾ അതിനെ എന്ത് പേരിട്ട് വിളിക്കും. അതല്ലേ ശരിക്കും പൈങ്കിളി. എന്റെ ധാരണ തെറ്റാണെങ്കിൽ തിരുത്താം.

സുഹൃത്തേ, എന്റെ കഥകളിൽ എപ്പോഴും കുറേ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാവും. പക്ഷെ അവരെയൊക്കെ രതി വൈകൃതങ്ങൾക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് തെറ്റിദ്ധരിക്കല്ലേ.ഞാൻ കൊടുക്കാൻ ഉദ്ദേശിക്കുന്നത് വായനക്കാരന്റെ ശാരീരിക സുഖങ്ങൾ അല്ല, മാനസീക ഉല്ലാസമാണ്. ശാരീരിക സുഖത്തിനുള്ളത് ഇതിലേക്ക് തിരുകി കയറ്റുന്നു എന്ന് മാത്രം. വായനക്കാരന്റെ ഒരു നേരത്തെ സുഖത്തിന് വേണ്ടി എഴുതാൻ തുടങ്ങിയാൽ അതിന് ഞാൻ രാവും പകലും സമയം മെനക്കെടുത്തി എഴുതേണ്ട ആവശ്യമില്ലല്ലോ. ഒരു 5 പേജിൽ ഒരു സ്‌കലനത്തിനുള്ള മസാലക്കൂട്ടുകൾ എഴുതാൻ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷെ ഞാൻ ഇത്രയും സമയം ചിലവഴിച്ച് ഉറക്കവുമൊഴിഞ്ഞ് എഴുതുന്നത്,  അത് വായിക്കുന്ന ആളുടെ മനസിൽ കൊള്ളണമെന്ന് എനിക്ക് നിർബന്ധമുള്ളതുകൊണ്ടാണ്. ചുരുങ്ങിയത് ഞാൻ എഴുതുന്ന സീരീസ് കഴിയുന്നവരെയെങ്കിലും എന്റെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസിൽ മറക്കാതെ ഉണ്ടാവണമെന്ന വാശി എനിക്കുണ്ട്. അതിലാണ് ഞാൻ സുഖം കണ്ടെത്തുന്നത്.

താങ്കളെ നിരാശപ്പെടുത്തിയത്തിൽ ക്ഷമ ചോദിക്കുന്നു. ഇനി വരാനിരിക്കുന്ന എഴുത്തുകളും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ ❤️❤️

SK • 02-01-2022 07:16

Bro ithe valare ere nannayittund pinne eHuthune ale enne rethiyil thangalude ishtathinu thanne ezhuthuka comments positive um negativusum undAkum athe nokkand ezhuthu last bagam polichu appol lechu thushara yode sreeyude jeevitham full paranjittund akum enne ane njn karuthunne enthayalum  kathirikkunnu  next partinayi

ജോസ് • 02-01-2022 10:10

ഒരു പ്ലഷർ എന്നാണല്ലോ കമ്പി സ്റ്റോറി കൊണ്ട് ഉദ്ദേശിക്കുന്നത്
അത് sexual പ്ലഷർ ആകണം എന്നില്ല
മാനസിക പ്ലഷർ ആയാലും മതി
സ്കലനത്തിന് വേണ്ടി അല്ല ഞാൻ കഥയിൽ കമ്പി മൊമെൻറ്സ് വേണം എന്ന് പറയുന്നത്
ഇതൊരു ഇറോട്ടിക്ക് സ്റ്റോറിയുടെ മൂഡ് നിലനിർത്താൻ വേണ്ടിയിട്ടാണ്
പിന്നെ ഇവിടെ കമ്പികഥയിൽ വായിക്കുന്ന കാര്യങ്ങൾ ആരും റിയൽ ലൈഫിൽ പകർത്താൻ പോകുന്നില്ല എന്നത് നിങ്ങൾക്കും എനിക്കും നന്നായിട്ട് അറിയാം
അപ്പൊ സ്ത്രീ കഥാപാത്രങ്ങളെ കഥയിലെ ഇറോട്ടിക്ക് രംഗങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്

കമ്പി സംഭാഷണങ്ങളും സീനുകളും ഉണ്ടായി എന്നുവെച്ചു അത് കഥയെ ഇന്ട്രെസ്റ്റിംഗ് അല്ലാതെ ആക്കുന്നില്ല
മറിച്ച് അത് കഥയെ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആക്കുകയാണ് ചെയ്യുന്നത്

ഇവിടെ വന്ന മറ്റു പ്രമുഖ കമ്പി കഥകളെ കുറിച്ച് ആലോചിച്ചു നോക്കൂ
അവയിൽ എല്ലാം വേണ്ടുവോളം കമ്പിയും ഉണ്ട് നല്ല കഥയും ഉണ്ട്
ഇവ രണ്ടും ബ്ലണ്ട് ആയിട്ട് പോകുന്നതാണ് ഞാൻ ഉദ്ദേശിച്ചത്
കമ്പി ഉണ്ടെന്ന് വെച്ച് ആ കഥ മനസ്സിൽ കൊള്ളാതെയിരിക്കില്ല

ഇനി തുഷാര അവന്റെ വീട്ടിൽ ഉള്ളപ്പൊ എങ്ങനെ കമ്പി കൊണ്ടുവരാൻ പറ്റും എന്നല്ലേ ബ്രോ റിപ്ലൈയിൽ ഉദ്ദേശിച്ചേ
അവർ രണ്ടുപേരും നേരിട്ട് സെക്സ് ചെയ്യണം എന്നല്ല അതോണ്ട് ഞാൻ ഉദ്ദേശിച്ചേ
ലൈക്‌ അവർ കുളത്തിലേക്ക് പോയപ്പൊ എന്തേലും ഒരു മൊമെന്റ് ക്രിയേറ്റ് ചെയ്യാമായിരുന്നു
അതുപോലെ തുഷാര വീട്ടിൽ ഉള്ളപ്പൊ അറിയാതെ ടച്ചിങ്‌ അവളുടെ വസ്ത്രധാരണം അറിയാതെ വസ്ത്രം മാറുന്നത്
അങ്ങനെ ആക്‌സിഡന്റൽ ആയിട്ട് വരുന്ന കുറേ സ്കോപ്പ് ഉണ്ടായിരുന്നു

പിന്നെ ഈ പാർട്ടിൽ ലച്ചുവിനെ പറ്റെ സൈഡ് ആക്കി
അവളുമായിട്ട് ഉള്ള അവന്റെ sexual റിലേഷൻ പറ്റെ അവോയ്ഡ് ചെയ്തപോലെ ഉണ്ടായിരുന്നു
അവർക്കിടയിൽ കമ്പി സംഭാഷണമോ
കമ്പി ടച്ചിങ്ങോ സെക്സോ മറ്റ് കമ്പി സീനുകളോ ഒന്നും ഉണ്ടായില്ല

അതുപോലെ തുഷാരയും അമ്മയും കഴിഞ്ഞ പാർട്ടുകളിൽ സംസാരിച്ചപ്പൊ ഉണ്ടായ 18+ സംസാരം ഒന്നും ഈ പാർട്ടിൽ സംസാരിച്ചപ്പൊ കണ്ടില്ല
അതുപോലെ തുഷാരയുടെ അമ്മയുടെയും അച്ഛന്റെയും sexual ലൈഫ് ഉം വിവരിച്ചു എഴുതാമായിരുന്നു

wanderlust • 02-01-2022 11:59

ജൊസേട്ട... ശരിയാണ്. ഈ പാർട്ടിൽ രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. താങ്കൾ പറഞ്ഞതുപോലെ അവസരങ്ങൾ ഒരുപാട് ഉണ്ടാക്കാമായിരുന്നു. പക്ഷെ അതിന് ശ്രമിച്ചില്ല എന്നത് സത്യമാണ്. എന്തായാലും നിരാശപ്പെടുത്തിയത്തിൽ ക്ഷമിക്കുക. വരുന്ന ഭാഗം നമുക്ക് ഉഷാറാക്കാം.. ❤️❤️

പറയാതെ പ്രണയിച്ചവൻ • 02-01-2022 16:09

ഇല്ല ബ്രോ പുള്ളി പറയുന്ന പോലത്തെ scene വന്നാൽ അത് കോളില്ലാ ബ്രോ, ബ്രോ ബ്രോ യുടെ ഇഷ്ടത്തിന് കഥ എഴുതിയാൽ മതി. മറ്റുള്ളവരെ നോക്കണ്ടാ പിന്നെ തുഷാരയുടെയും ശ്രീയുടെയും ബന്ധത്തിൽ ഇടക്ക് ലച്ചുവിനെ കൊണ്ട് വരല്ലേ please.? പിന്നെ ഞാൻ ഇവിടെ fake email id ആണ് കൊടുക്കുന്നത്. അതുകൊണ്ട് എന്തേലും problem ഉണ്ടോ?

എന്ന്
പറയാതെ പ്രണയിച്ചവൻ

Nikhil • 01-01-2022 23:13

കിടുക്കി.... തിമിർത്തു.... തകർത്തു
അങ്ങനെ അതും സംഭവിച്ചു
പ്രണയം
അക്ഷമയോടെ കാത്തിരിക്കുന്നു

wanderlust • 02-01-2022 01:37

കാത്തിരിപ്പിന് ഫലമുണ്ടാവും ബ്രോ.. ❤️❤️

Madhu • 01-01-2022 22:43

Ho entha bro ithu oru partum thrilling ayallo oru rakshaumilla...parayan vakkal illa athrakkum super it's a new year gift..waiting for the next part..continue pls am waiting for the next part

wanderlust • 02-01-2022 01:37

മധു ഏട്ടാ താങ്ക്സ്.. തുടരും. അടുത്ത പാർട് ഉടനെ ചെയ്യാം ❤️❤️

ദശമൂലം ദാമു • 01-01-2022 22:27

Bro എന്താ പറയാ അസാധ്യ ഫീൽ
ഓരോ വരികളും കിടുക്കി
ഈ അടുത്താണ് നിങ്ങടെ stories ശ്രദ്ധിച്ചു തുടങ്ങിയത് രണ്ടും വായിച്ചു.
മറ്റേതു വേറെ ഒരു jonor ആയിന്ന്.
ഇത് പ്രണയവും ഒക്കെ ഉൾകൊള്ളുന്ന അസാധ്യ വെടിക്കെട്ട് കിടുക്കാച്ചി item ♥️♥️

എത്രയും പെട്ടന്ന് അടുത്ത part തരണമേ....??

wanderlust • 02-01-2022 01:36

ദാമു അണ്ണാ... താങ്ക്സ്. എന്റെ കഥകളെ കൂടി താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് ഒരായിരം നന്ദി.. അടുത്ത part വേഗം തരും ബ്രോ..❤️❤️

??? ORU PAVAM JINN ??? • 01-01-2022 22:18

???❤???❤???❤???❤???❤???❤???❤???❤???❤???❤???❤???❤happy new year all ബ്രോ

Siddu • 01-01-2022 23:01

എന്തായാലും ലെച്ചുവുമായുള്ള ഇടപാടൊക്കെ നായിക അറിഞ്ഞിട്ടും പ്രശ്നമാക്കാത്ത സ്ഥിതിക്ക് ഇന്ദിര ആന്റിക്കും ചാൻസുണ്ടാവുമെന്നു തോന്നുന്നല്ലോ?

wanderlust • 02-01-2022 01:34

ഉയ്യന്റെ പുള്ളേ... ?? എന്റെ സിദ്ദു ബ്രോ..നിങ്ങൾ മനുഷ്യനെ കുഴപ്പിക്കല്ലേ ?❤️

wanderlust • 02-01-2022 01:34

ജിന്നിന് happy new year ❤️❤️❤️

MaX • 01-01-2022 22:06

വണ്ടർ അടുപ്പിച്ചു കൊന്നലോ ???
Thanks bro ഇത്ര നല്ല ഒരു പാർട്ട് തനത്തിന്ന് ???

wanderlust • 02-01-2022 01:33

❤️❤️❤️?

SK • 01-01-2022 22:00

Parayan vakkukal illa mone last part akshara njettichu kalanju

wanderlust • 02-01-2022 01:32

തുഷാര ഞെട്ടിച്ചുകളഞ്ഞു എന്നാണോ...

താങ്ക്സ് ബ്രോ.. ❤️❤️

rashid • 01-01-2022 21:45

കൊള്ളാം, പൊളി ആയിട്ടുണ്ട്. അവസാനം നായകന്റെ മനസ്സലിഞ്ഞ് പ്രണയം പുറത്തേക്ക് വന്നിരിക്കുന്നു. ലെച്ചുവുമായിട്ടുള്ള relation തുഷാര അറിഞ്ഞോ?

wanderlust • 02-01-2022 01:32

നായകന്റെ മനസലിഞ്ഞതല്ല ബ്രോ...മനസ് ഇത്രയും കാട്ടിയാവൻ ഒരു കാരണം ഉണ്ടായിരുന്നു. ആ മനസ് അലിഞ്ഞതല്ല, അലിയിച്ചതാണ്. വരുന്ന ഭാഗത്തിൽ വ്യെക്തത വരും.. ❤️❤️

ദുഃഖം മാത്രം • 01-01-2022 21:21

സംഭവം കിടുക്കി സൂപ്പർ

wanderlust • 02-01-2022 01:30

താങ്ക്സ് ബ്രോ... ❤️❤️. ദുഃഖം മാത്രം മതിയോ.. ഇടയ്ക്കൊക്കെ സന്തോഷിക്കണ്ടേ ?

ഉണ്ണിമായ ചന്ദ്ര • 01-01-2022 20:42

""""""".....മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ ..
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ..
മലരുകൾ പൂക്കാതെ ..മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം.......""""

ഈ പട്ടു കേട്ടുകൊണ്ടാണ് ഞാൻ വായിച്ചവസാനിപ്പിച്ചത് അതുകൊണ്ടാണ് ഈ വരികൾ ഞാനിതിൽ കുറിക്കുന്നതും.
പ്രിയപ്പെട്ട വാണ്ടർലാസ്റ്, വായിച്ചു മനസ് നിറഞ്ഞു. പുതുവർഷത്തിൽ ഇതിലും നല്ലൊരു സമ്മാനം കിട്ടാനില്ല.
നിങ്ങളെ ശെരിക്കും സമ്മതിക്കുന്നു. ഒരടി കൊടുത്താലും, അതിന്റെ വിഷമവും നോവും ചുറ്റുമുള്ളവരിൽ ഉള്ള
മാറ്റവും എല്ലാ വ്യക്തമായിട്ട് തന്നെ പറഞ്ഞു. പെണ്ണിനെ കുറിച്ച് മോശമായി പറഞ്ഞ പിള്ളേരുടെ വായടപ്പിച്ച സീനും ഒത്തിരി ഇഷ്ടായി.

പ്രണയം നോവാണ് എന്ന് പറയുന്നത് പോലെ നോവ് പ്രണയമാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.
ശെരിക്കും ഓരോ വരികളും ഫീൽ ചെയ്തു. ഇന്ദിരയെപോലെ ഉള്ള അമ്മയാണ് എനിക്കും :)
അടുത്ത ഭാഗത്തിനനയി കാത്തിരിക്കുന്നു...........

ആരാധിക - മായ

wanderlust • 02-01-2022 01:29

ഏതൊരാളെയും അടുത്തറിയുമ്പോൾ മാത്രമേ നമുക്ക് അയാളുടെ യഥാർത്ഥ മനസ് കാണുവാൻ കഴിയൂ. ഇവിടെ ഞാൻ തുറന്നുകാട്ടാൻ ശ്രമിച്ചത് രണ്ട് വ്യക്തികളെയാണ്. സ്ത്രീകൾക്ക് മാത്രമേ ഇമോഷൻസ് ഉണ്ടാവൂ, ആണുങ്ങൾ കരയരുത് എന്നൊക്കെയുള്ള അബദ്ധ ധാരണ നമ്മുടെ സമൂഹത്തിൽ പലർക്കുമുണ്ട്. പക്ഷെ ഏതൊരു വ്യക്തിയുടെ ഉള്ളിലും സഹജീവി സ്നേഹവും അവരോടുള്ള കരുതലും,ദുഃഖം കണ്ടാൽ ദുഃഖിക്കുന്ന മനസും ഉണ്ടെന്ന് നമ്മൾ മനസിലാക്കുക ചില അനുഭവങ്ങൾ വരുമ്പോഴാണ്. ശ്രീലാൽ എന്നും ഭയങ്കര ബോൾഡ് ആണ്, അലിയാത്ത മനസും അടങ്ങാത്ത വാശിയും ഉള്ള ആളാണെന്നും പലർക്കും തോന്നിയിട്ടുണ്ടാവാം. അതുപോലെ തുഷാര എന്നും അഹങ്കാരിയും, പൊതു സമൂഹം കല്പിച്ചുകൊടുക്കുന്ന പെണ്ണിന്റേതായ ഒരു ഗുണവും ഇല്ലാത്തവളാണ് എന്നും കരുതിയവർ ഉണ്ടാവാം. ചില ആളുകളുടെ അഭിപ്രായം പറഞ്ഞുവയ്ക്കുന്നത് അതാണ്. പക്ഷെ ഞാൻ കാണുന്നത് ഏതൊരാളുടെ ഉള്ളിലും, അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ, അലിവുള്ള മനസ് ഉണ്ട്. ഒരാൾ കരയുമ്പോൾ അവരെനോക്കി ചിരിക്കാൻ ഞാൻ പഠിച്ചിട്ടില്ല. അതുപോലെ സഹായം വേണ്ടവരെ സഹായിക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിൽ എന്റെ ആദർശങ്ങൾ എപ്പോഴും മുന്നിട്ടുനിൽക്കും.

ഇന്ദിരയെപ്പോലെ ഒരു അമ്മയെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ്. ഏതൊരാളും കൊതിച്ചുപോകും അങ്ങനൊരു അമ്മയെ കിട്ടാൻ. എന്റെ ഒക്കെ കാര്യം ഓർക്കുമ്പോൾ ചിരിവരും...ചെറുപ്പത്തിലൊക്കെ കിട്ടിയ തല്ലിന് ഒരു കണക്കും ഇല്ല. പക്ഷെ അമ്മയെ ഞാൻ മനസിലാക്കിയത് വൈകിയാണ്. എനിക്ക് പറക്കാൻ ചിറകുകൾ കിട്ടിയതിൽ പിന്നെ അമ്മയ്ക്ക് ഇതുവരെ എന്നെ ശാസിക്കേണ്ടി വന്നിട്ടില്ല. ഞാൻ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതുമുതൽ ഇതുവരെ ഒരു ഇഷ്ടങ്ങൾക്കും എതിര് പറഞ്ഞിട്ടില്ല.

❤️❤️

ഉണ്ണിമായ ചന്ദ്ര • 02-01-2022 10:55

മറുപടിക്ക് നന്ദി.
വളരെ ശെരിയാണീ പറഞ്ഞ കാര്യങ്ങൾ, ശ്രീലാലും ബോൾഡ് ആണ് തുഷാരായും ബോൾഡ് എന്നാൽ രണ്ടുപേരുടെ ഉള്ളിലും പ്രണയം വരുമ്പോ അവരിലെ മാറ്റങ്ങൾ ആണ് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത്....

ഓ നോ.. ഇന്ദിരയെകുറിച്ചു പറഞ്ഞപോലെ മൈ അമ്മകുട്ടിയെകുറിച്ചു പറഞ്ഞാൽ അതായത്....

എനിക്കൊരു പ്രണയം ഉണ്ടായികാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ട്. പക്ഷെഞാനിതുവരെയാർക്കും പറഞ്ഞിട്ടുമില്ല ?????

wanderlust • 02-01-2022 12:14

പ്രണയിക്കുമ്പോൾ നല്ല സുഖമുള്ള ഏർപ്പാടായിട്ട് പിന്നെയാണ് കുറ്റവും കുറവുകളും ഒക്കെ കണ്ടുതുടങ്ങുക. അങ്ങനെവരുമ്പോൾ പ്രണയം ഇല്ലാതായി വെറും ദാമ്പത്യത്തിലേക്ക് കാര്യങ്ങൾ ചുരുങ്ങും. അതാണ് പലരുടെ ജീവിതത്തിലും സംഭവിക്കുന്നത്. എനിക്ക് പറയാനുള്ളത് പ്രണയിക്കുക പക്ഷെ പ്രണയത്തിന്റെ അവസാനം കല്യാണമാണെന്ന് നിശ്ചയിക്കരുത്. കല്യാണം കഴിഞ്ഞ ശേഷം പരസ്പരം പ്രണയിക്കണം. അതിൽ കിട്ടുന്ന ത്രിൽ പറഞ്ഞറിയിക്കാൻ പറ്റില്ല.

??❤️

wanderlust • 02-01-2022 12:16

* സുഖമുള്ള ഏർപ്പാടായിട്ട് തോന്നും....

കൊമ്പൻ • 02-01-2022 12:32

@മായൻ
നിന്നെ ആർക്ക് വെണമതിന്?

TOM • 01-01-2022 19:59

ചേട്ടോ ഈ ഭാഗവും പൊളി. ഒരുപാട് ഇഷ്ടം ആയി പിന്നെ പറയാൻ ഉള്ളത് ഇതിന് മുമ്പ് എഴുതിയ കഥ. അതിന് സകാന്റ് പാർട് ഉണ്ടാകും എന്ന് ഞാൻ ന്നോക്കിയപ്പോൾ കണ്ടിരുന്നു ഒരു സന്തോഷം. ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഭാഗവും തകർത്തു പിന്നെ കഴിഞ്ഞ വർഷങ്ങൾ കഴിഞ്ഞു പോയി നഷ്ടങ്ങൾ ഒന്നും തിരിച്ചു കിട്ടില്ല പക്ഷെ ഇപ്പോൾ വന്ന വർഷം നല്ലതായിരിക്കട്ടെ ?

wanderlust • 02-01-2022 00:58

അതിന്റെ സെക്കന്റ് പാർട് എഴുതണമെന്ന് ആഗ്രഹം ഉണ്ട് ബ്രോ... നോക്കട്ടെ എന്തെങ്കിലും ആശയങ്ങൾ കിട്ടുമോ എന്ന്. താങ്ക്സ്.. happy new year ❤️❤️

Mr mack • 01-01-2022 19:58

Manoharam

wanderlust • 02-01-2022 00:57

❤️❤️

പറയാതെ പ്രണയിച്ചവൻ • 01-01-2022 18:45

പൊളി കഥ ബ്രോ. അടുത്ത പാർട് എന്നു ഇടും ബ്രോ?

wanderlust • 02-01-2022 00:57

ഒരു 3 ദിവസം എങ്കിലും വേണ്ടിവരും ബ്രോ... നോക്കട്ടെ പരമാവധി വേഗത്തിൽ ചെയ്യാം.. ❤️

പറയാതെ പ്രണയിച്ചവൻ • 02-01-2022 16:14

Thanks bro

ADIL • 01-01-2022 17:30

pathiv pole thanne ee partum polichu........

wanderlust • 02-01-2022 00:56

താങ്ക്സ് ബ്രോ...❤️

Eetho oruthan • 01-01-2022 17:23

Poli broo but thusarayum lachu vum orumich sreelal inte koode kidathanda adutha part il plz .

wanderlust • 02-01-2022 00:56

ഉയന്റപ്പ... 3സം ? ?
❤️❤️

Ꮆяɘץ??§₱гє? • 01-01-2022 17:17

Super .....
ഇഷ്ടപ്പെട്ടു..
എന്നും കാത്തിരിക്കുന്ന ഒരു series അണ് ഇത്...
Waiting for next part...

And happy New year...
എല്ലാം നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു ..

Ꮆяɘץ??§₱гє?

wanderlust • 02-01-2022 00:55

Happy new year... നിങ്ങളുടെ കാതിരിപ്പല്ലേ എന്റെ ഊർജം ??❤️❤️❤️

Killer. • 01-01-2022 17:00

Oru rakshyavum illa poli story ?
Next part vegam idane bro❤

wanderlust • 02-01-2022 00:54

എഴുതി തുടങ്ങിയിട്ടില്ല ബ്രോ... അധികം വൈകില്ല. ❤️❤️

iraH • 01-01-2022 16:42

Dear..
Hats of your work... ങ്ങള് മുത്താണ് . ജന്നത്തിലെ M80 ങ്ങളതാണോ ....
സ്നേഹപൂർവ്വം ......iraH .......

wanderlust • 02-01-2022 00:53

താങ്ക്സ് ബ്രോ...
M80 ഇല്ല... ഇപ്പൊ ഒരു ബുള്ളെറ്റ് മാത്രമേ ഉള്ളു ??