← Back to അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Comments

അരളിപ്പൂന്തേൻ 8 [Wanderlust] [Climax] · approved reader discussion

ആഞ്ജനേയ ദാസ് ✅ • 17-08-2025 17:35

എത്ര കാലം കഴിഞ്ഞാലും, എത്ര വായിച്ചാലും അന്നും ഇന്നും എന്നും ഈ കഥ അതിന്റെ പുതുമ നിലനിർത്തുന്നു. എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട കഥ ❤️.....

Samson • 20-09-2024 12:57

ഈ അരളിപ്പൂന്തേൻ എനിക്ക് വളരെ  ഇഷ്ട്ടപ്പെട്ടു വായിക്കാൻ കുറെ വൈകി അത് കൊണ്ട് തന്നെ ഒന്നിൽ കൂടുതൽ തവണ വായിച്ചു. ഈ കഥ എവിടെ ഒക്കെയോ രാമന്റെ മിഴിയുമായി എന്നിക്ക് സാമ്യം തോന്നി പോസിറ്റീവ് ആയി പറഞ്ഞതാണ് മിഴിയും എനിക്ക് അത്രമേൽ ഇഷ്ടം ഉള്ള കഥയാണ് ഈ കഥ വായിച്ചു മനസ്സ് നിറഞ്ഞു ഇത് പോലെ ഉള്ള കഥകൾ ഇനിയും എഴുതുവാൻ സാധിക്കട്ടെ.
ഈ കഥയുടെ വേറെ വേർഷൻ ഉണ്ടോ

Zoro • 24-05-2024 22:25

❤️

Santhosh S • 01-10-2022 10:35

Bro. താങ്ക്സ്. വേറൊന്നുമല്ല. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട് ബട്ട്‌ ആദ്യമായിട്ടാണ് ചിരിപ്പിച്ചും, കളിപ്പിച്ചും, സുഖിപ്പിച്ചുകൊണ്ടും ആസ്വദിച്ചു വായിച്ച ഒരു കഥ ഇതാണ്. എല്ലാം സങ്കൽപ്പികമാണെങ്കിലും എനിക്ക് ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തിട്ടുണ്ട്. താങ്കൾ ഈ കഥയിൽ. ഉദാഹരണം പറഞ്ഞാൽ ഞാൻ 7 പ്രാവശ്യത്തോളം വായിച്ചു ഈ കഥ.. താങ്ക്സ് bro. താങ്ക്സ് a lot..... ????????.. ഇനിയും പ്രതീക്ഷിക്കുന്നു.. ഇതുപോലെ യുള്ള കഥകൾ... ????

Wanderlust • 04-10-2022 15:42

??? ഹൃദയം നിറഞ്ഞ നന്ദി... പുതിയ കഥകൾ ഒന്നും തുടങ്ങിയില്ല. ആലോചനയിൽ ആണ്. വൈകാതെ ഉണ്ടാവും

Njxx • 05-09-2022 04:03

സൂപ്പർ കഥ ❤️

ശ്രീ • 25-04-2022 20:00

വായിക്കാൻ വൈകി പോയല്ലോ ബ്രോ ?
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ലെച്ചു അത് ആണ്.......❤️❤️❤️❤️❤️❤️❤️❤️

wanderlust • 12-04-2022 13:03

Coming soon ??

Armpit_Lover • 15-04-2022 19:35

Iam waiting ?❤️❤️❤️

Tom • 09-04-2022 19:56

Bro ee kadhayude pdf undakumo

Madhu • 02-04-2022 08:19

Bro nee story udane kanumo

രാവണൻ • 30-03-2022 09:50

ഇന്നാണ് മുഴുവനും വഴിച്ച് തീർത്തത്. ലെച്ചു സൂപ്പർ ആണ് അവനെ വേറെ ഒരു വഴിതെറ്റിയ kootilum itilla. നല്ല ഒരു ഫ്രണ്ട് . Enthe മനസ്സിൽ നയികകളും മുകളിൽ ആണ് അവൻ്റെ ചെച്ചിപെന്ന്

Jonny Walker • 25-03-2022 01:18

New store

David • 22-03-2022 12:23

Dear admin please post the PDF of these two stories. Ente favourite collection il cherkkana?

Reader • 17-03-2022 19:51

Bro puthiya stry.....onnumille......variety stry oranam....ezhuth....

Cool dude • 17-03-2022 04:34

കൊളളാം നന്നായിട്ടുണ്ട്.. കിടിലൻ കഥ തന്നെ...  ഇതൊന്നു Pdf ആക്കി ഇടുമോ.

Ajith • 06-03-2022 19:21

ലെച്ചു ഇഷ്ടം ❤️?

Rosey • 05-03-2022 20:13

സെക്സിന്റെ അതിപ്രസാരം ഇല്ലാത്ത കഥക്ക് അനുയോജ്ജിയ രീതിയിലസെക്സും ..valgar ആക്കാതെ മനോഹരമായി എഴുതി ..7 പാർട് ഞാൻ ഒരുമിച്ചാണ് വായിച്ചത് ..അത്രയ്ക്കു ഇഷ്ട്ടപ്പെട്ടു..താങ്ക്സ് ...all the best???
ഇതുപോലുള്ള നല്ലകഥകൾ
വീണ്ടും എഴുതണേ...

?Prince of love? • 25-02-2022 20:49

അടിപൊളി കഥ ഒത്തിരി ഒത്തിരി ഇഷ്ടായി❤️ഒപ്പം തന്നെ വായിക്കാൻ വൈകിയതിൽ ക്ഷമയും ?

രാവണൻ • 01-03-2022 23:13

Any update new story

തടിയൻ? • 21-02-2022 14:26

ലെച്ചു??

Gokul • 21-02-2022 00:57

❤️??❤️

Vvd • 17-02-2022 22:20

ബ്രോ നിങ്ങളുടെ രണ്ട് കഥകളും pdf ആക്കി തരുമോ

Aadhi • 17-02-2022 18:04

Superb ?❤️

Armpit_Lover • 17-02-2022 11:37

Hey bro evide puthiya katha ezhuthan thudangiyo

Vishnu • 13-02-2022 19:42

I miss you.. Youvr story❤

Askar • 10-02-2022 11:31

Adipoli kadha ?

കണ്ണൻ • 06-02-2022 18:30

മാൻ ഒന്നും പറയണ്ട ഒരു രക്ഷയുമില്ല

Vishnu • 04-02-2022 14:48

അടുത്ത കഥ എന്തായി bro

മായാവി • 31-01-2022 08:16

അടുത്ത ഒരു കഥയുമായി വീണ്ടും വരിക
നന്ദി ?

Achillies • 30-01-2022 21:56

Wanderlust...❤❤❤

മനോഹരമായി തന്നെ അവസാനിപ്പിച്ചു...
തുഷാരയെക്കാൾ ബ്രോയ്ക്ക് കുറച്ചൂടെ ഇഷ്ടപ്പെട്ട കാരക്ടർ ലെച്ചു ആയിരുന്നു എന്ന് തോന്നി എനിക്കും അവളെ ആയിരുന്നു ഇഷ്ടം അത് മറ്റൊന്നും കൊണ്ടല്ല ബ്രോ അവൾക്ക് കൊടുത്ത സ്ക്രീൻ പ്രെസെൻസ് കൊണ്ടാണ്...
തുഷാരയ്ക്ക് മാത്രമായി കുറച്ചു സീൻ കൂടെ ആവമായിരുന്നു എന്ന് തോന്നി ലെച്ചു ഒഴിച്ചിട്ട ഭാഗം മുഴുവൻ നിറക്കുന്ന നിലയിൽ...
But like I said...
മനോഹരമായി തന്നെ അവസാനിപ്പിച്ചു...
പ്രണയത്തിൽ തന്നെ മുഴുകി ഒഴുകി...

അടുത്ത കഥയുമായി ഉടനെ വരുമെന്ന് കരുതുന്നു...

സ്നേഹപൂർവ്വം...❤❤❤

Cool dude • 30-01-2022 21:38

Bro, കഥ വളരേറെ  നന്നായിട്ടുണ്ട്. ഇന്നലെ ആണ് ഈ കഥ ശ്രെദ്ധയിൽ വന്നത്. സത്യത്തിൽ വായിച്ചാലുന്നേൽ നല്ലൊരു കഥ മിസ് ചെയ്തേനെ. എന്തോ വളരെ യേറെ ഇഷ്ടം ആയി. ഇനിയും നല്ല കഥയും ആയി വരുമല്ലോ... Best wishes

Story teller • 30-01-2022 16:09

നല്ല ഒരു ലവ് സ്റ്റോറി.....❤️
ബ്രോ ഇങ്ങെള് കണ്ണൂരാനാണോ ?

ലക്കി ബോയ് • 30-01-2022 14:17

ബ്രോ ഞാൻ ഇ കഥ ഇപ്പോൾ ആണ് മുഴുവൻ വായിക്കുന്നത്.. തുടക്കം എനിക്ക് ഇഷ്ടപ്പെട്ടില്ല പക്ഷെ തുഷാരയുടെ എൻട്രി വന്നോട് കൂടി.. എന്താ പറയ... സൂപ്പർ അടിപൊളി... പറയാൻ വാക്കുകൾ ഇല്ല മോനെ അത്രക്കും നന്നായിടുണ്ട്.. താങ്ക്സ് ബ്രോ. ഇനിയു ഇത്പോലെ ഉള്ള നല്ല കഥകൾ നിന്നിൽ നിന്നും പ്രധീക്ഷിക്കുന്നു....

DAMON SALVATORE • 29-01-2022 12:08

“പൊന്നാരഞ്ഞാണം ഇട്ട അമ്മായിയും മകളും” എന്ന കഥ ഞാൻ ആദ്യം കണ്ടപ്പോൾ വായിക്കാൻ മടിച്ചു കാരണം bro ഒരു ലോങ് ബ്രേക്ക്‌ എടുത്ത time ഇൽ ആയിരുന്നു അതു. പിന്നീട്‌ ആ കഥ upcoming ലിസ്റ് ഇൽ കാണാനിടയാവൂകയും അതു മുഴുവൻ ഇരുന്ന് 20 (correct ഓർമയില്ല)പാർടോളം ഒറ്റ അടിക് വായിക്കുകയും ചെയ്തു. വായിച്ചു കഴിഞാപ്പൊൽ മുൻപ് വായിക്കാത്തത് വലിയ അബഫ്ഹം ആയി പോയി എന്നു തോന്നി പിന്നീട് അതിന്റെ ഫുൾ climax കഴിയും വരെ ഇല്ല ദിവസവും നോക്കി ഇരിക്കുമായിരുന്നു. ആ കഥയുടെ ഇടയിലാണ് “ആരളിപ്പൂന്തേൻ” കണ്ടത്. അങ്ങനെ അതും വായിച്ചു ഇപ്പോൾ climax ഉം കഴിഞ്ഞു .
പെട്ടന്ന് തീർന്നുപോയി എന്ന സങ്കടം ഒഴിച്ചാൽ വളരെ മനോഹരം ആയിരുന്നു “ആരളിപ്പൂന്തേൻ” കഥയുടെ ആദ്യ ഭാഗങ്ങളിൽ സ്വപ്ന ചേച്ചിയുമായി ഒരു affair ശെരിക്കും ആഗ്രഹിച്ചിരുന്നു. ലച്ചു ശ്രീലാലിനോട് lesbian താല്പര്യം ഇണ്ട് എന്നു പറഞ്ഞപ്പോൾ അവിടെ സ്വപ്ന ചേച്ചിയുമായി ഒരു threesome ഞാൻ പ്രതീക്ഷിചു. but അതിലേക്ക് കടന്നില്ല എങ്കിലും വളരെ മനോഹരമായ ഒരു പ്പ്രനായ കഥാ തന്നെ ആയിരുന്നു “ആരളിപ്പൂന്തേൻ”.
എത്രയും പെട്ടന്ന് അടുത്ത കഥയുമായി വാരും എന്നു പ്രതീക്ഷിക്കുന്നു.

പിന്നെ ഒരു വായനക്കാരന്റെ ആഗ്രഹം എന്ന നിലയിൽ പറയുവാണ് പറ്റുവാണേൽ നല്ല ഒരു “ടീച്ചർ”കഥ എഴുതാമോ. പ്രേമവും, കുസൃതിയും, കലാലയ പ്രണയവും ഉള്ള നല്ല ഒരു കഥ.

എന്തായാലും eagerly waiting for your next masterpiece item………..

_the_fraud_ • 28-01-2022 18:42

Nannayittund ?

wanderlust • 28-01-2022 01:51

എല്ലാവരുടെയും സ്നേഹത്തിനും അഭിപ്രായങ്ങൾക്കും നന്ദി. ഒരു സുഹൃത്തിന്റെ കമെന്റ് കണ്ടു, മീരയുമായുള്ള അവസാന ഭാഗം വേറെ ഏതോ ഒരു കഥയുമായി സാമ്യമുണ്ടെന്ന്. ഞാൻ അങ്ങനെ ഒന്ന് വായിച്ചിട്ടില്ല. ചിലപ്പോൾ സാദൃശ്യം ഉണ്ടാവാം. ഞാൻ എഴുതിയ കാര്യങ്ങൾ ഒന്നും പുതുമയുള്ളതല്ല. എല്ലാവർക്കും തോന്നാവുന്നതും എളുപ്പത്തിൽ മനസിലാക്കാവുന്നതുമായ കാര്യങ്ങൾ മാത്രമാണ്. അതുകൊണ്ട് മറ്റേതെങ്കിലും എഴുത്തുകാർ ഇതുപോലെ എഴുതിയിട്ടുണ്ടാവാം. എന്തായാലും ഞാൻ ഇത് എവിടെ നിന്നും പകർത്തി എഴുതിയതല്ല. തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു. അടുത്ത കഥയുമായി വൈകാതെ കാണാം.. ❤️❤️

കൊമ്പൻ • 28-01-2022 12:38

❤️‍?

TOM • 28-01-2022 20:34

??

അമ്മുവിന്റെ അച്ചു ♥️ • 30-01-2022 17:10

Bro kadha powlichu. Oru teacher combo ayuthumooo... Oru request ayi kandal mathy

wanderlust • 28-01-2022 01:45

Dear story lover,
അവസാന പാർട്ടിൽ ഞാൻ എല്ലാ കമന്റുകൾക്കും റിപ്ലൈ കൊടുക്കാറില്ല. പൊതുവായ ഒരു റിപ്ലൈയിൽ ഒതുക്കാറാണ് പതിവ്. പക്ഷെ താങ്കളോട് മറുപടി പറയണമെന്ന് തോന്നി...
// നല്ല ഗണത്തിലോ മോശം ഗണത്തിലോ പെടുത്തുന്നതൊക്കെ താങ്കളുടെ ഇഷ്ടം... അതിനുള്ള അവകാശം താങ്കൾക്ക് ഉള്ളതുപോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടത് എഴുതാനുള്ള അവകാശം എനിക്കും ഉണ്ട്. ആ അവകാശം തൽക്കാലം ആരുടെ മുന്നിലും പണയപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല, അതുകൊണ്ട് താങ്കൾക്ക്  വേണമെങ്കിൽ വായിച്ചാൽ മതിയെടോ. ഇതേന്ന് കാശ് കിട്ടിയിട്ട് എനിക്ക് എന്റെ കൊച്ചിന്റെ ഫീസ് അടക്കാൻ ഒന്നും ഇല്ല..
// ഒരു തേപ്പുകാരിയുണ്ടെന്ന് ഈ കഥയുടെ ആദ്യത്തെ പാർട്ട് വായിച്ചപ്പോൾ തന്നെ മനസിലായിട്ടുണ്ടാവും. പിന്നെ എന്തിനാടോ കഷ്ടപ്പെട്ട് ബാക്കിയുള്ള 7 ഭാഗങ്ങൾ കൂടി വായിച്ചത്. അന്നേ ഉപേക്ഷിക്കാമായിരുന്നില്ലേ.
// തീരാതെ ഇരിക്കാൻ ആഗ്രഹിക്കുന്ന കഥകൾ മാത്രം വായിച്ചാൽ പോരേ സുഹൃത്തേ.. ഞാൻ എഴുതിയത് തന്റെ പൂമുഖ വാതിൽക്കൽ ഒന്നും അല്ലല്ലോ തൂക്കിയിരിക്കുന്നത്, സൈറ്റിൽ അല്ലെ. അത് അവിടെ കിടന്നോട്ടെ. വേണ്ടവർ വായിക്കും അല്ലാത്തവർ അടുത്തത് നോക്കി പോകും...
// ദൈവത്തെ ഓർത്ത് എന്തായാലും ഇനി ഈ വഴിക്ക് വരില്ല... കാരണം അങ്ങനെ ഒരു സാധനത്തിൽ എനിക്ക് വിശ്വാസമില്ല, അതുകൊണ്ട് ദൈവത്തെ ഓർത്ത് ഒരിക്കലും വരില്ല. ഓർക്കാതെ വരാൻ പറ്റുമോന്ന് നോക്കട്ടെ....
എന്തായാലും താൻ തന്റെ വിലപ്പെട്ട സമയം മെനക്കെടുത്തി 8 പാർട് വായിച്ചതല്ലേ.. അതിന് ഇരിക്കട്ടെ ഒരു നന്ദി... ❤️?

അറക്കളം പീലി • 28-01-2022 21:25

അത് കലക്കി മോനെ. കൊറേ എണ്ണമുണ്ട് സദ്യ നല്ലോണം വെട്ടി വിഴുങ്ങേ ചെയ്യും എന്നിട്ട് കുറ്റോം പറയും. എന്നാപ്പിന്നെ ഈ കുറ്റം പറയുന്ന ആൾകാർക്ക് ഒരു കഥ എഴുതി ഇട്ടൂടെ.

Navin • 28-01-2022 00:51

കഥ വളരെ നന്നായിട്ടുണ്ട്

Really like it...

❤️❤️✨️?

പൊന്നാരഞ്ഞാണം ഇട്ട അമ്മായിയും മകളും
ഈ കഥ വായിച് ബ്രോ ടെ കട്ട ഫാൻ ആയ ഒരാൾ ആണ് ഞാൻ...

ആ കഥക്ക് അത്രത്തോളം ഡെപ്ത് ഉണ്ടായിരുന്നു But ഈ കഥ എന്തോ പെട്ടന്ന് തീർത്തത് പോലെ തോന്നി..

പലപ്പോഴും വളരെ വേഗത്തിൽ ആകുന്ന പോലെ
ആദ്യത്തെ കഥയെ വച്ച് നോക്കുമ്പോൾ എവിടെയോ എന്തോ ഒരു മിസ്സിംഗ്‌ പോലെ....

തുഷാര എന്ന കാട്ടുറുമ്പിനെക്കാളും ഷിൽന എന്ന powerful women നെ ആണ് ഞാൻ ഇഷ്ട്ടപെടുന്നത് അത് കൊണ്ടാകാം....

Truly waiting For youer upcoming stories.....❤️❤️❤️❤️❤️

ഇക്ക • 31-01-2022 02:08

പോയി വല്ല സിനിമയും എഴുതണം മിഷ്ടർ,എന്നാ ഒരു പൊളിയാ??

Sha • 27-01-2022 17:29

വേണമെങ്കിൽ ഒരു രണ്ട് പാർട്ട് കൂടി ആക്കാം വളരെ നല്ല കഥയാണ് താങ്കളുടെ ശൈലി അതി ഗംഭീരവും എല്ലാ വിധ ഭാവുകങ്ങളും നേരുന്ന

Leena • 27-01-2022 16:21

Nalla story, nalla ending.. thx bro!

Anandhan • 27-01-2022 15:31

Bro nxt story soon ok

പൊന്നു.? • 27-01-2022 11:47

വൗ...... മനസ്സു നിറയുന്ന രീതിയിൽ അവസാനിപ്പിച്ചതിന് നന്ദി.

????

കൃഷ്ണനുണ്ണി • 26-01-2022 22:35

അടിപൊളി story ബ്രോ.ഒരിക്കലും മനസിൽനിന്ന് മാഞ്ഞു പോവില്ല.

കുറച്ചു നാളുകളായി ഒരുപാട് കാത്തു ഇരുന്ന കഥ ആയിരുന്നു, കഴിയുമ്പോൾ ചെറിയ വിഷമം പോലെ തോന്നുണ്ടേലും ഇതു തന്നെയാണ് the best tail end.

കഴിഞ്ഞ കഥയിലെ ഷീയെ പോലെ തന്നെ ലെച്ചുവും തുഷാരയും ഒരുപാട് മനസ്സിൽ അങ്ങു കുടിയേറി. ഇനിയും ഇതുപ്പോലെ ജീവനുള്ള കഥാ -ആശയങ്ങളുമായി തിരികെ വരണം.

Komban • 26-01-2022 22:14

Adipoli story
Oru reksgem ellannj..?

Czar • 26-01-2022 21:19

❤❤❤
Nalla ending.. Orupad istayi

ജോസ് • 26-01-2022 20:55

പെട്ടെന്ന് അവസാനിപ്പിച്ച പോലെ ഒരു ഫീൽ
മീരയെ വെറുതെ കൊണ്ടുവന്നു തിരികെ വിട്ട തോന്നൽ
ഇന്ദിരാമ്മയേയും രാജീവനെയും സൈഡ് ആക്കിയ ഒരു ഫീൽ
ഇനിയും രണ്ടുമൂന്ന് പാർട്ട്‌ കൂടെ ഉണ്ടായിരുന്നേൽ എന്ന് ആശിക്കുന്നു
കഥ ആയതോണ്ട് മീരയെ അവന്റെ രണ്ടാം ഭാര്യ ആക്കി കൊണ്ടുവരാമായിരുന്നു
രണ്ടുഭാര്യമാർ ആക്കി അവരുടെ ജീവിതം ഒക്കെ കാണിച്ചിരുന്നേൽ ?
ഇതിപ്പൊ തിടുക്കപ്പെട്ടു നിർത്തിയ പോലെ ഒരു വിങ്ങൽ ??

Koko • 26-01-2022 19:46

Adipoli??
.
.
.
.
.
.
Next kadha eppazha?

Frnd • 26-01-2022 17:29

മനസ്സ് നിറഞ്ഞു ???✌️??

ടോണി • 26-01-2022 17:08

❤❤❤

Balayya • 26-01-2022 17:00

One of my favrte❤❤ thanks dude.. Ingane manoharamaaya oru feelgud kadha thannathinu??

Maxislove • 11-02-2022 10:58

Wonderful story... Ella storyum onnine onne mecham... Pinne next story oru Amma makan theme aakumo... Oru request aane..

Krish • 26-01-2022 15:17

Nalloru story...nalla theame..super writing..feel good ending..over all a fantastic story ❣️❣️❣️❣️

Rm • 26-01-2022 13:54

നല്ല കഥയായിരുന്നു എന്തെ പെട്ടെന്ന് നിറുത്തിയത് കുറച്ചൂടെ àആവാമായിരുന്നു ?????