Chapter Title : അരഞ്ഞാണം [Girish S]
ക്യാഷിങ് കൗണ്ടറിനെ ലക്ഷ്യമാക്കി വേഗത്തിൽ നടക്കുന്നതാണ് കണ്ടത്.. ഞാനും മെല്ലെ അങ്ങോട്ട് നീങ്ങി. അവർ മേടിച്ച സാദനങ്ങൾ രണ്ട് കൂട്ടിലാക്കി ഇരു കൈകളിലും പിടിച്ച് വേഗത്തിൽ പുറത്തേക്ക് നടന്നു. ആ നടത്തത്തിന്ന്റെ ഇടയിൽ അവരുടെ തൂവാല താഴെ വീണു. അത് അവർ അറിഞ്ഞിട്ടില്ല എന്ന് ഉറപ്പാണ്. ഞാൻ പുറകെ ഓടിച്ചെന്ന് അത് കൈയിൽ എടുത്തു കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും അവർ ഒരു സ്കൂട്ടറിൽ കയറി പോയിക്കഴിഞ്ഞിരുന്നു.
ഞാൻ എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു വേഗം ഓടിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അവരുടെ സ്കൂട്ടർ എന്റെ കണ്ണിൽ പെട്ടു. വളരെ സാവധാനം പൊയ്ക്കൊണ്ടിരുന്ന ആ സ്കൂട്ടറിന്റെ അൽപ്പം പിന്നിലായി ഞാനും കൂടി.
നല്ലോണം അമർന്നിരുന്ന് അവർ ഓടിക്കുകയാണ്. ടൗണിലൂടെ ഉള്ള ആ യാത്രയിലെ ഓരോ സിന്ഗ്നലിലും വണ്ടി നിർത്തുമ്പോൾ അവരുടെ അമർന്നിരിക്കുന്ന നിതംബത്തിന്റെ സൗധര്യം ഞാൻ ആവോളം ആസ്വദിച്ചു.അതിനിടയിൽ എപ്പോഴോ അവരുടെ വണ്ടി നമ്പർ അറിഞ്ഞോ അറിയാതെയോ ഞാൻ മനഃപാഠമാക്കി കഴിഞ്ഞിരുന്നു.കുറച്ച് കഴിഞ്ഞ് ഒരു ഡീവിയേഷൻ എടുത്ത് അവർ വേറൊരു റോഡിലൂടെ ഓടിച്ചുപോയി. ഞാൻ അവിടെ ബൈക്ക് നിർത്തി, ഒരു 5 മിനിറ്റ കഴിഞ്ഞ് എന്റെ വീട്ടിലേക്ക് പോകുന്ന മറ്റേ റോഡിലൂടെ യാത്ര തുടർന്നു.
എനിക്കെന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാകുന്നില്ല. മനസുനിറയെ അവരുടെ രൂപം. ഇടക്കെപ്പോളോ പരിചയമുള്ള കട കണ്ടപ്പോൾ ഞാൻ വീട്ടിലേക്കൊന്നും വാങ്ങിയില്ല എന്ന കാര്യം ഓർത്തു. അവിടെനിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതും അത് അമ്മയെ ഏല്പിച്ചതും നിനക്ക് ചായ എടുക്കട്ടേ എന്ന അമ്മയുടെ ചോദ്യത്തിന് വേണ്ടമ്മേ എന്ന് ഉത്തരം കൊടുത്തതും നേരെ മുറിയിൽ കയറി വാതിലടച്ചതുമെല്ലാം യാന്ത്രികമായി സംഭവിച്ചു.
💬 Comments
View all comments