0%

Chapter Title : അരവിന്ദനയനം 1 [32B]

Author : Kambikathakal Read All Parts 754

ഞാൻ മടുത്തു." അമ്മ ഒരു പാത്രത്തിൽ മിച്ചറും ആയി പുറത്തേക്കു വന്നു. കൂടെ ഒരു ഗ്ലാസിൽ ചായ എടുത്തു ആമിയും.

"ആഹാ മാഡം ഇവിടെ ഉണ്ടാരുന്നോ.. ഇങ് വന്നേ ചോയ്ക്കട്ടെ." ഞാൻ അവളെ പിടിക്കാനായി കൈ നീട്ടി. അവളത് മുൻകൂട്ടി മനസിലാക്കി നേരെ അമ്മേടെ പിന്നിൽ ഒളിച്ചിട്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.

"ദേ ഇതാണ് ഇവിടുത്തെ പ്രശ്നം, ഈ കുഞ്ഞു പിള്ളേർടെ കൂടെ അടി കൂടുക, പന്ത് ഉരുട്ടി നടക്കുക പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു." അമ്മ കുഞ്ഞപ്പൻ ചേട്ടനോട് എന്റെ സ്വഭാവഗുണങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. ഇനി ഇവിടെ ഇരിക്കുന്നത് പന്തികേട് ആണ്. ഞാൻ അകത്തേക്ക് വലിഞ്ഞു.

ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ അമ്മേം ആമിം കൂടി ഏതോ കൊറേ പെണ്ണുങ്ങളുടെ ഫോട്ടോയും കൊണ്ട് വന്നു എനിക്ക് ഇരുവശത്തും ഇരുന്നു.
"ദേ നോക്ക് ഏട്ടാ ആ ബ്രോക്കർ മാമൻ തന്നതാ. ഈ ചേച്ചി എങ്ങനൊണ്ട് എനിക്ക് ഇഷ്ടായി." ആമി ഒരു ഫോട്ടോ എടുത്തു കാണിച്ചു. ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ഇടംകണ്ണിട്ട് ഫോട്ടോയിൽ നോക്കി.
"ഓ ഇത്ര ജാഡ കാണിക്കല്ലേ മോനേ ഞാൻ കണ്ട് ഒളിഞ്ഞു നോക്കണത്. വേണേൽ മരിയാദക്ക് നോക്കിക്കോ." ഈ പെണ്ണ് എന്നെ നാറ്റിക്കും. അമ്മയും ഓരോ ഫോട്ടോ എടുത്തു നോക്കുന്നുണ്ട്. എന്നാ പിന്നെ ഞാനും ഒരെണ്ണം എടുത്തേക്കാം.
എല്ലാം നോക്കി അതിൽ നിന്നു ഒരു 4 എണ്ണം അവർ രണ്ടുപേരും കൂടി സെലക്ട്‌ ചെയ്തു വെച്ചു.
പിന്നീട് ഉള്ള ശനി ഞായർ ദിവസങ്ങൾ പെണ്ണുകാണലിന്റെ ആയിരുന്നു. ഏതെങ്കിലും ദിവസം നേരത്തെ വന്നാൽ

💬 Comments

View all comments