← Back to അരവിന്ദനയനം 2 [32B]

Comments

അരവിന്ദനയനം 2 [32B] · approved reader discussion

Das • 15-06-2022 09:59

തുടരുക ❤❤

Abhijith • 01-06-2022 23:44

Kadha polichitund man❤️ pinne achane enik valare ishtapettu kadhayil kurach maatre achan vanollu,  സംസാര ദൈര്ഗ്യം മാത്രേ പറഞ്ഞുള്ളൂ എന്താണ് സംസാരിച്ചത് എന്ന് പറഞ്ഞില്ല but entho achane aanu kooduthal ishtapette amma aami Nayana ellarum poli aayitund adutha baagam vekam undavo?
❣️❣️

32B • 02-06-2022 02:24

Thanks bro❤
അടുത്തത് സബ്‌മിറ്റ് ചെയ്തു കുറച്ചു മുന്നേ. നാളെ പോസ്റ്റ്‌ ആകും may b✌️

AbNormaL • 01-06-2022 22:01

കൊള്ളാം ബ്രോ❣️ ബാക്കി ഇനി എന്നാ? എത്രെയും പെട്ടന്ന് തരണേ ???

32B • 02-06-2022 02:23

സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, നാളെ പോസ്റ്റ്‌ ആകുവാരിക്കും ✌️
താങ്ക്യു ബ്രോ ❤

AbNormaL • 02-06-2022 10:01

❣️കിട്ടി thanks. വായിച്ചില്ല വായിക്കാം ??

അപ്പൂട്ടൻ • 01-06-2022 21:36

അടിപൊളി.... ഒന്നും പറയാൻ ഇല്ല... പെരുത്തിഷ്ടമായി ❤️❤️❤️❤️

32B • 01-06-2022 22:11

താങ്ക്യു ബ്രോ ❤️

Cyrus • 01-06-2022 09:54

ഒന്നും പറയാനില്ല..
എനിക്കിഷ്ടപ്പെട്ടു..

32B • 01-06-2022 10:46

Thanks bro

രൂദ്ര ശിവ • 01-06-2022 06:00

സൂപ്പർ ബ്രോ

32B • 01-06-2022 08:31

താങ്ക്യൂ ബ്രോ ?

Sherlock Holmes • 01-06-2022 03:57

ബ്രോ എന്താ പറയാ സംഭവം പൊളിച്ചേണ്ട്...ഫസ്റ്റ് പാർട്ടിനെ വെല്ലുന്ന സെക്കന്റ്‌ പാർട്ട്‌...ഫസ്റ്റ് പാർട്ട്‌ അമ്മയും ആമിയും കൊണ്ട് പോയി...എന്നാൽ ഈ പാർട്ട്‌ അരവിന്ദ്ന,നയന,നയനേടെ അച്ഛൻ എന്നിവരുടെ ആയിരുന്നു...സാധാരണക്കാരന്റെ നാട്ടിൻപുറത്തുകാരന്റെ ലവ് സ്റ്റോറി വേറെ ഒരു ഫീൽ തന്നെ നൽകുന്നുണ്ട്... ഒരു സിമ്പിൾ ലവ് സ്റ്റോറി ഒട്ടും ലാഗ് ഇല്ലാതെ ആവിശ്വസനീയതകൾ ഇല്ലാതെ കൊണ്ട് പോകുന്നതിനു തന്നെ ഇരിക്കട്ടെ ഒരു സല്യൂട്ട്...അടുത്ത പാർട്ടും എത്രയും പെട്ടന്ന് കിട്ടിയാൽ സന്തോഷം...ഇന്ന് തന്നെ വന്നാൽ അത്രയും നല്ലത്

32B • 01-06-2022 08:33

Thanks man?
അടുത്ത പാർട്ട്‌ ഇന്ന് രാത്രി സബ്‌മിറ്റ് ചെയ്യും നാളെ പബ്ലിഷ് ചെയ്യുവാരിക്കും. ❤️

ഇച്ചായൻ • 01-06-2022 02:12

ഒന്നും പറയാൻ ഇല്ല സൂപ്പർ ???????

32B • 01-06-2022 08:33

താങ്ക്യൂ ബ്രോ ❤️

Jo • 01-06-2022 00:54

Super..??

32B • 01-06-2022 01:16

താങ്ക്യൂ ❤️

32B • 01-06-2022 00:18

❤️❤️

Nandu • 01-06-2022 00:12

Really good...
Keep going❤️❤️❤️

32B • 01-06-2022 00:21

താങ്ക്യു ബ്രോ ❤️

പടയാളി ? • 31-05-2022 23:39

ഒരു രക്ഷയും ഇല്ല ഇത് പോലെ മുന്നോട്ട് പോവുക പലരും പല അഭിപ്രായങ്ങളും പറയും ബ്രോ ബ്രോടെ രീതിയിൽ എഴുതുക. പാതി വഴിയിൽ ഇട്ടേച് പോവരുതെന്ന  ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
With love❤️
പടയാളി ?

32B • 01-06-2022 00:21

ഇട്ടേച്ചു പോവില്ല, ഫുൾ എഴുതി കഴിഞ്ഞ കഥ ആണ്, ബട്ട് അഭിപ്രായം അറിയാൻ വേണ്ടി മാത്രം പല പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്യുന്നെന്നെ ഉള്ളു.

ചെലപ്പോ അടുത്ത പാർട്ട്‌ കൊണ്ട് തന്നെ മൊത്തം ഇടും അല്ലെങ്കിൽ മാക്സിമം 2 പാർട്ട്‌ അതിനുള്ളിൽ തീരും. എന്തായാലും ഈ സൺഡേക്ക് മുന്നേ മുഴുവൻ ഇടും ✌️?

Aadhi • 31-05-2022 23:28

Adipoli

Aadhi • 31-05-2022 23:27

Adipoli ayindtta

32B • 01-06-2022 00:18

Thanks bro?

Sara • 31-05-2022 22:31

നന്നായി. Not like the one expected in this platform. Go ahead

32B • 31-05-2022 22:38

?thankyu..
വേറൊരു പ്ലാറ്റ്ഫോമിന് എഴുതി പോസ്റ്റ്‌ ചെയ്ത കഥ ആണ് ഇത് അതുകൊണ്ടാവും ❤️

visakh • 31-05-2022 22:29

Super ♥️♥️♥️

32B • 31-05-2022 22:38

Thankyu❤️

Hari • 31-05-2022 19:47

Bro poly story remaining pettanu iduu bro

32B • 31-05-2022 22:39

2 ഡെയ്‌സിന് ഉള്ളിൽ ഓരോ പാർട്ടും ഇടും ബ്രോ. കഥ ഫുൾ എഴുതി തീർന്നത് ആണ് ✌️❤️

Anas e • 31-05-2022 19:41

Supper?

32B • 31-05-2022 22:39

Thankyu❤️

കടുവ • 31-05-2022 19:27

അടിപൊളി???

32B • 31-05-2022 22:39

❤️❤️താങ്ക്സ് bro

മാലാഖ • 31-05-2022 19:13

Poli????

32B • 31-05-2022 19:27

❤️❤️thankyu

അരുൺ • 31-05-2022 18:34

നന്നായിട്ടുണ്ട് ????

32B • 31-05-2022 18:33

Thanks bro❤️

Zidane • 31-05-2022 18:31

അടിപൊളി ബ്രോ, അടുത്ത പാർട്ട്‌ വൈകിക്കല്ലേ

32B • 01-06-2022 01:15

ഇല്ല ഉടനെ ഇടാം ബ്രോ ❤️

Kadha • 31-05-2022 17:44

കുറെ കഥാപാത്രങ്ങളുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഉൾപ്പെടുത്താത്തതിന് നന്ദി

32B • 31-05-2022 18:30

?താങ്ക്യു ബ്രോ ❤️

Achu • 31-05-2022 17:43

Super??

32B • 31-05-2022 18:31

താങ്ക്യു ബ്രോ ?

SK • 31-05-2022 17:18

ബ്രോ 2 nd ippo vayiche ullu entha parayuka oru normal katha vayikkan nalla intrest thonunna reathyil pinne nice aayit ezhuthikko enthe purna support und ❣️❣️❣️

32B • 31-05-2022 18:31

Thanks mann❤️

അരവിന്ദ് • 31-05-2022 17:15

നന്നായിട്ടുണ്ട് bro ??ഇഷ്ടപ്പെട്ടു ?❣️

അടുത്ത ഭാഗം പോരട്ടെ ?

32B • 31-05-2022 18:31

2 days nu ullil sett✌️

rashid • 31-05-2022 15:23

കൊള്ളാം, ഒരു romantice family movie കണ്ടത് പോലെ ഉണ്ട്, ഇതേ പോലെ പോകട്ടെ

32B • 31-05-2022 18:32

Thanks bro❤️