← Back to അരവിന്ദനയനം 3 [32B]

Comments

അരവിന്ദനയനം [32B] · approved reader discussion

രൂദ്ര ശിവ • 01-06-2022 06:00

സൂപ്പർ ബ്രോ

32B • 01-06-2022 08:31

താങ്ക്യൂ ബ്രോ ?

Sherlock Holmes • 01-06-2022 03:57

ബ്രോ എന്താ പറയാ സംഭവം പൊളിച്ചേണ്ട്...ഫസ്റ്റ് പാർട്ടിനെ വെല്ലുന്ന സെക്കന്റ്‌ പാർട്ട്‌...ഫസ്റ്റ് പാർട്ട്‌ അമ്മയും ആമിയും കൊണ്ട് പോയി...എന്നാൽ ഈ പാർട്ട്‌ അരവിന്ദ്ന,നയന,നയനേടെ അച്ഛൻ എന്നിവരുടെ ആയിരുന്നു...സാധാരണക്കാരന്റെ നാട്ടിൻപുറത്തുകാരന്റെ ലവ് സ്റ്റോറി വേറെ ഒരു ഫീൽ തന്നെ നൽകുന്നുണ്ട്... ഒരു സിമ്പിൾ ലവ് സ്റ്റോറി ഒട്ടും ലാഗ് ഇല്ലാതെ ആവിശ്വസനീയതകൾ ഇല്ലാതെ കൊണ്ട് പോകുന്നതിനു തന്നെ ഇരിക്കട്ടെ ഒരു സല്യൂട്ട്...അടുത്ത പാർട്ടും എത്രയും പെട്ടന്ന് കിട്ടിയാൽ സന്തോഷം...ഇന്ന് തന്നെ വന്നാൽ അത്രയും നല്ലത്

32B • 01-06-2022 08:33

Thanks man?
അടുത്ത പാർട്ട്‌ ഇന്ന് രാത്രി സബ്‌മിറ്റ് ചെയ്യും നാളെ പബ്ലിഷ് ചെയ്യുവാരിക്കും. ❤️

ഇച്ചായൻ • 01-06-2022 02:12

ഒന്നും പറയാൻ ഇല്ല സൂപ്പർ ???????

32B • 01-06-2022 08:33

താങ്ക്യൂ ബ്രോ ❤️

Jo • 01-06-2022 00:54

Super..??

32B • 01-06-2022 01:16

താങ്ക്യൂ ❤️

32B • 01-06-2022 00:18

❤️❤️

Nandu • 01-06-2022 00:12

Really good...
Keep going❤️❤️❤️

32B • 01-06-2022 00:21

താങ്ക്യു ബ്രോ ❤️

പടയാളി ? • 31-05-2022 23:39

ഒരു രക്ഷയും ഇല്ല ഇത് പോലെ മുന്നോട്ട് പോവുക പലരും പല അഭിപ്രായങ്ങളും പറയും ബ്രോ ബ്രോടെ രീതിയിൽ എഴുതുക. പാതി വഴിയിൽ ഇട്ടേച് പോവരുതെന്ന  ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
With love❤️
പടയാളി ?

32B • 01-06-2022 00:21

ഇട്ടേച്ചു പോവില്ല, ഫുൾ എഴുതി കഴിഞ്ഞ കഥ ആണ്, ബട്ട് അഭിപ്രായം അറിയാൻ വേണ്ടി മാത്രം പല പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്യുന്നെന്നെ ഉള്ളു.

ചെലപ്പോ അടുത്ത പാർട്ട്‌ കൊണ്ട് തന്നെ മൊത്തം ഇടും അല്ലെങ്കിൽ മാക്സിമം 2 പാർട്ട്‌ അതിനുള്ളിൽ തീരും. എന്തായാലും ഈ സൺഡേക്ക് മുന്നേ മുഴുവൻ ഇടും ✌️?

Aadhi • 31-05-2022 23:28

Adipoli

Aadhi • 31-05-2022 23:27

Adipoli ayindtta

32B • 01-06-2022 00:18

Thanks bro?

Sara • 31-05-2022 22:31

നന്നായി. Not like the one expected in this platform. Go ahead

32B • 31-05-2022 22:38

?thankyu..
വേറൊരു പ്ലാറ്റ്ഫോമിന് എഴുതി പോസ്റ്റ്‌ ചെയ്ത കഥ ആണ് ഇത് അതുകൊണ്ടാവും ❤️

visakh • 31-05-2022 22:29

Super ♥️♥️♥️

32B • 31-05-2022 22:38

Thankyu❤️

Hari • 31-05-2022 19:47

Bro poly story remaining pettanu iduu bro

32B • 31-05-2022 22:39

2 ഡെയ്‌സിന് ഉള്ളിൽ ഓരോ പാർട്ടും ഇടും ബ്രോ. കഥ ഫുൾ എഴുതി തീർന്നത് ആണ് ✌️❤️

Anas e • 31-05-2022 19:41

Supper?

32B • 31-05-2022 22:39

Thankyu❤️

കടുവ • 31-05-2022 19:27

അടിപൊളി???

32B • 31-05-2022 22:39

❤️❤️താങ്ക്സ് bro

മാലാഖ • 31-05-2022 19:13

Poli????

32B • 31-05-2022 19:27

❤️❤️thankyu

അരുൺ • 31-05-2022 18:34

നന്നായിട്ടുണ്ട് ????

32B • 31-05-2022 18:33

Thanks bro❤️

Zidane • 31-05-2022 18:31

അടിപൊളി ബ്രോ, അടുത്ത പാർട്ട്‌ വൈകിക്കല്ലേ

32B • 01-06-2022 01:15

ഇല്ല ഉടനെ ഇടാം ബ്രോ ❤️

Kadha • 31-05-2022 17:44

കുറെ കഥാപാത്രങ്ങളുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഉൾപ്പെടുത്താത്തതിന് നന്ദി

32B • 31-05-2022 18:30

?താങ്ക്യു ബ്രോ ❤️

Achu • 31-05-2022 17:43

Super??

32B • 31-05-2022 18:31

താങ്ക്യു ബ്രോ ?

SK • 31-05-2022 17:18

ബ്രോ 2 nd ippo vayiche ullu entha parayuka oru normal katha vayikkan nalla intrest thonunna reathyil pinne nice aayit ezhuthikko enthe purna support und ❣️❣️❣️

32B • 31-05-2022 18:31

Thanks mann❤️

അരവിന്ദ് • 31-05-2022 17:15

നന്നായിട്ടുണ്ട് bro ??ഇഷ്ടപ്പെട്ടു ?❣️

അടുത്ത ഭാഗം പോരട്ടെ ?

32B • 31-05-2022 18:31

2 days nu ullil sett✌️

SK • 31-05-2022 15:30

ഇപ്പോഴാ വായിച്ചേ സെക്കന്റ്‌ പാർട്ട്‌ കണ്ടപ്പോൾ സ്റ്റാർട്ടിങ് ഗംഭിരം

rashid • 31-05-2022 15:23

കൊള്ളാം, ഒരു romantice family movie കണ്ടത് പോലെ ഉണ്ട്, ഇതേ പോലെ പോകട്ടെ

32B • 31-05-2022 18:32

Thanks bro❤️

മാലാഖ • 31-05-2022 08:32

അടിപൊളി ❤️

32B • 31-05-2022 09:33

താങ്ക്യു ❤️

ഇച്ചായൻ • 31-05-2022 04:26

ഇതിന്റെ ബാക്കി എപ്പോ തരും സൂപ്പർ കഥ തുടരണം

32B • 31-05-2022 14:49

ബാക്കി ഇട്ടിട്ടുണ്ട് ❤️

ഇച്ചായൻ • 31-05-2022 04:24

ഇതിന്റെ ബാക്കി എപ്പോ തരും അത് ആദ്യം പറയും സൂപ്പർ കഥ ബ്രോ തുടരണം

Aadhi • 31-05-2022 01:29

ബ്രോ കഥസൂപ്പർആണ് എല്ലാരുടേം പോലെ അടുത്ത പാർട്ട്‌ തരാൻ ഒരുപാടു ടൈം എടുക്കല്ലേ പലരും അങ്ങിനെ ആണ് അത് കൊണ്ട് പറഞ്ഞതാ ആദ്യം വീക്കിൽ ഒരു പാർട്ട്‌ പിന്നെ അത് ഒരു മാസം പിന്നെ ഒരു കൊല്ലം എന്തെങ്കിലും പറഞ്ഞ വേണേൽ വായിച്ച മതി ഇതാണ് അവസ്ഥ ബ്രോ എങ്കിലും ഒരുപാടു കാത്തിരിപ്പിനു നില്കാതെ കഥ തരും എന്ന് വിചാരിക്കുന്നു

32B • 31-05-2022 09:32

?ഇല്ല ബ്രോ ഇത് എഴുതി കഴിഞ്ഞ കഥ ആണ്. അടുത്ത പാർട്ട്‌ ഞാൻ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഇവർ പോസ്റ്റ്‌ ചെയ്യുവാരിക്കും ✌️

rashid • 30-05-2022 18:49

കൊള്ളാം, super story, ഇടക്കൊക്കെ ഇങ്ങനെ feel good കഥകളും വരുന്നത് നല്ലതാ

32B • 30-05-2022 22:06

Thanks bro?

ABHIJITH abhi • 27-08-2022 22:49

Pdf post cheyammo

Nandu • 30-05-2022 17:34

Nalla thudakkam...
Plz continue ❤️

32B • 30-05-2022 22:06

Nale idam bro bakki✌️
Thankyu

Aron • 30-05-2022 15:13

ബ്രോ എന്ത് ചോദ്യം ആണ്. തുടരണം ഇത്രേം നല്ല തുടക്കം ഉണ്ടായിട്ട് . അടുത്ത പർടിന് വേണ്ടി waiting ആണ്......

32B • 30-05-2022 15:27

താങ്ക്യൂ ബ്രോ ❤️
ബാക്കി നാളെ ഇടും ✌️

Sara • 30-05-2022 14:54

തുടർന്നാൽ നല്ലത്

32B • 30-05-2022 15:27

താങ്ക്യു ❤️
ബാക്കി നാളെ വരും ✌️

Fire blade • 30-05-2022 13:39

Hi bro..

നല്ല തീം, പതിഞ്ഞ തുടക്കം..അതിഭാവുകത്വമില്ലാത്ത അവതരണം.. ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ...എല്ലാ വിധ ആശംസകളും നേരുന്നു..

Fire blade ❤

32B • 30-05-2022 15:26

താങ്ക്യൂ ബ്രോ ?
ബാക്കി ഇന്ന് നൈറ്റ്‌ സബ്‌മിറ്റ് ചെയ്യും, നാളെ പോസ്റ്റ്‌ ആകുവാരിക്കും ✌️

കാർത്തിക • 30-05-2022 07:38

പോരട്ടെ.....

32B • 31-05-2022 09:30

നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, ഇന്ന് പോസ്റ്റ്‌ ചെയ്യുവാരിക്കും ❤️

Najuma... • 30-05-2022 02:46

നല്ല തുടക്കം...

32B • 30-05-2022 22:07

Thankyu bro❤️

Sherlock Holmes • 30-05-2022 01:12

ബ്രോ സൂപ്പർ സ്റ്റാർട്ടിങ്...നമ്മുടെ എല്ലാം ലൈഫ് ആയിട്ട് കണക്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് സീനുകൾ കഥയിൽ ഉണ്ട്...നാട്ടിൻപുറത്തിന്റെ നയിർമ്മല്യം കാണിക്കുന്ന പശ്ചാത്തലങ്ങൾ എപ്പോഴും കഥക്ക് ഒരു അഴക്കാണ്...എക്സ്ട്രാ ഓർഡിനറി അല്ലാത്ത നായക കഥാപാത്രം മനസ്സിൽ കേറിപ്പോയി...മിക്ക കഥകളിലും നായകന്മാർ എക്സ്ട്രാ ഓർഡിനറി ആയിരിക്കും...ഇവിടെ അതിനും ഒരു മാറ്റം കൊണ്ടുവരാൻ ബ്രോക്ക് കഴിഞ്ഞു...ആമി പൊളിച്ചിട്ടുണ്ട്...ആമിക്ക് കഥയിൽ ഉടനീളം കാണുമെന്നു പ്രതീക്ഷിക്കുന്നു...ഒപ്പം നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് തന്നെ തരണേ

32B • 30-05-2022 01:41

??താങ്ക്യു ബ്രോ.
റൊമാൻസ് എനിക്ക് കീറാമുട്ടി ആണ് എന്നാലും പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട്. അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാം. ??

32B • 30-05-2022 00:08

അതെ ബ്രോ ✌️

രൂദ്ര ശിവ • 29-05-2022 23:25

തുടരൂ ബ്രോ

32B • 30-05-2022 00:09

❤️❤️

iMz父MrツFAKE • 29-05-2022 22:28

Countinue chytho bro good beginning

32B • 30-05-2022 00:09

താങ്ക്സ് ബ്രോ ?❤️

Ajith • 29-05-2022 22:03

Please continue❤️

32B • 30-05-2022 00:09

❤️❤️thankyu

Kadha • 29-05-2022 21:33

അരവിന്ദനും നയനയും തുടരാതിരിക്കരുത്

32B • 30-05-2022 00:08

നാളെയോ മറ്റന്നാളോ ഇട്ടേക്കാം അടുത്ത പാർട്ട്‌ ❤️

Sexmaniac • 29-05-2022 20:40

yes

32B • 30-05-2022 00:07

❤️❤️

അരവിന്ദ് • 29-05-2022 20:35

മറ്റൊരു കഥയുമായി bro മടങ്ങി വന്നതിൽ ഒരുപാട് സന്തോഷം?. ഞാൻ ഇവിടെ വായിച്ചു തുടങ്ങിയ കഥകളുടെ ബാക്കി മാത്രമേ ഇനി വായിക്കൂ, പുതിയതൊന്നും വായിക്കുന്നില്ല എന്ന് കരുതിയതാ but upcoming listൽ bro യുടെ പേരിൽ ഒരു കഥ കണ്ടപ്പോ ഉറപ്പിച്ചു ഇത് വായിക്കണം എന്ന്. എന്തായാലും ആ തീരുമാനം വെറുതെ ആയില്ല. എനിക്ക് ഇഷ്ടപ്പെട്ടു ?.
എഴുതി കഴിഞ്ഞ കഥ ആണെന്നല്ലേ പറഞ്ഞത് സൊ, അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു...

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

32B • 30-05-2022 00:07

താങ്ക്യു മാൻ ❤️
അടുത്തത് ഉടനെ ഇടാം, നാളെ അല്ലെങ്കിൽ മറ്റന്നാൾ ✌️

Benjamin Tyler • 29-05-2022 20:27

തുടരു bro

32B • 30-05-2022 08:33

Thanks man❤️

Arun • 29-05-2022 19:59

Kambi illenkil pinne enth moonjana ivde konduvannu itte kadhakal.com il konde ittal pore??

32B • 30-05-2022 08:37

Aa site njn use chaythittilla, pandmuthale ee sitinod aanu attachment. Ee sitilum kambi allatha kadhakal oke viralamaayitt aanelum varaarund. Athkondanu aadyam tanne kambikadha alla ennu notification kodthath. Vendavar vaayikkum allathavar skip chayyum✌️

Aravind • 29-05-2022 19:58

കൊള്ളാം നല്ല കഥ... അടുത്ത part വേഗം പോരട്ടെ

32B • 30-05-2022 08:37

Innu submit chayyum adutha part

ഇന്ദുചൂഡൻ • 29-05-2022 19:56

തുടരണം ?

32B • 29-05-2022 20:31

Odane idam bro✌️

Adam • 29-05-2022 19:33

Please continue man. കൊറച്ച് ആയി കമ്പി ഇല്ലാത്ത കഥ വഴിച്ചിട്ട്‌. ചില സമയം കമ്പി മടുപ്പണ് അപ്പൊ വാഴിക്കൻ പറ്റിയ കഥയാണ്. പിന്നെ എഴുതി കഴിഞ്ഞ കഥ അല്ലേ. അതുകൊണ്ട് എത്രീം പെട്ടന്ന് പാർട്ട് 2 തരണം. ഇത്രേം നല്ല പാർട്ട് വഴിച്ച് മറക്കുന്നതിന് മുമ്പ് second part തരും വിചാരിക്കുന്നു....?

32B • 29-05-2022 19:51

നാളെയോ മറ്റന്നാളോ ഇടാം ബ്രോ ?

കടുവ • 29-05-2022 19:30

തുടരൂ ബ്രോ nice story?????

32B • 29-05-2022 19:52

Thankyu✌️