← Back to അരവിന്ദിന്റെ ജീവിത രഹസ്യങ്ങൾ 2 [Aravind]

Comments

അരവിന്ദിന്റെ ജീവിത രഹസ്യങ്ങൾ 2 [Aravind] · approved reader discussion

Alice • 2023-10-26 13:30

സ്നേഹമുള്ള, പരസ്പരം കരുതുന്ന ആങ്ങളയും പെങ്ങളും

Chinnan • 2023-10-26 08:02

നിന്റെ കഥ ഒക്കെ കൊള്ളാമായിരുന്നു. പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്. ഒരു മനുഷ്യന് ഒരു അരക്കെട്ടേ ഉള്ളു. അതു കൊണ്ട് അതിനെ അരക്കെട്ടുകൾ എന്ന് പറഞ്ഞു വൃത്തികേട് ആക്കരുത്. അതു പോലെ ചിലർ നാക്കിനെ നാക്കുകൾ എന്ന് പറഞ്ഞു എഴുതാറുണ്ട്. അതും തെറ്റാണ്. ഏകവചനമാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ നന്നായി.