0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.5K

ഒന്നടങ്കം കൂടിയ കാവിൽ പുതുമോഡിയിലായിരുന്ന സുജയേയും ശിവനെയും അസൂയയും ദേഷ്യവും നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ട് മുത്തുവിന്റെ തോളിൽ കയ്യിട്ട് അരവിന്ദനും കാവിനുള്ളിൽ നിന്നിരുന്നു.
എന്നാൽ ആരെയും കൂസാതെ ശിവനും സുജയും അവരുടെ കുടുംബം നെയ്തുകൂട്ടുന്ന തിരക്കിൽ ആയിരുന്നു.
ചാന്തും പൊട്ടും കുപ്പിവളകളും, അനുവിനും കുട്ടുവിനും ചെറിയ കളിക്കോപ്പും വാങ്ങിയാണ് അവർ തിരികെ വന്നത്,
ഉടുപ്പുപോലും മാറാതെ അനു വീട്ടിലും ശിവനെയും ചുറ്റിപിടിച്ചിരിപ്പായിരുന്നു.

"ഉടുപ്പ് മാറ് പെണ്ണെ…"

"മ്മ്മ... ഹും"

ചിണുങ്ങികൊണ്ട് അവൾ മൂളി.
മുറിയിൽ നിന്ന് ഇറങ്ങിയ സുജ അപ്പോഴേക്കും കടുംപച്ച ബ്ലൗസിലേക്കും മുണ്ടിലേക്കും മാറിയിരുന്നു.
മാറിനും വയറിനും മേലെ മുണ്ടിന്റെ കോന്തലയും എടുത്തിട്ട് അവൾ ഇടുപ്പിൽ കൈകുത്തി
ശിവനോട് ഒട്ടിയിരിക്കുന്ന അനുവിനെ നോക്കി.

"ദേ...എന്റെ കയ്യീന്നു വാങ്ങിക്കല്ലേ അനു… പുതിയ ഉടുപ്പ് നാശമാക്കല്ലേ പോയി മാറ്റിയേച്ചും വാ…"

അതോടെ ഇഷ്ടമില്ലാഞ്ഞിട്ടും ചിണുങ്ങികൊണ്ട് അനു മുറിയിലേക്ക് കയറി.
വാതിലടഞ്ഞതും,
ശിവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ സുജയുടെ കയ്യിൽ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.
പെട്ടെന്നുള്ള വലിയിൽ കരയാൻ ആഞ്ഞ അവളുടെ ചുണ്ടിനെ അവന്റെ കരം പൊതിഞ്ഞു.

"എന്താടി...നിനക്ക് കുശുമ്പാ…"

നെഞ്ചിൽ ചതഞ്ഞു പരന്ന മുലയും ചുവന്ന മുഖവുമായി സുജ അവനെ നോക്കി കണ്ണടച്ചു കാട്ടി.

"നീയെന്റെ അല്ലെ….അനുമോളിപ്പോൾ അല്ലെ ഒരച്ഛന്റെ സ്നേഹോക്കെ അറിയുന്നെ, അപ്പോൾ കുറച്ചൊക്കെ ഒന്ന് കൊഞ്ചിച്ചുന്നു വച്ച് നമ്മുടെ മോള് ചീത്താവത്തൊന്നും ഇല്ല…"

അവൻ പറയുന്നത് കേട്ട് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കിടന്ന സുജ അവന്റെ വയറിനെ ചുറ്റി കൈകൊണ്ട് കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം വച്ചു.
അവളുടെ മുടിയിൽ തഴുകിയ ശിവൻ വിരിഞ്ഞു പതുങ്ങുന്ന

💬 Comments

View all comments