സമയം പോലെ വായിച്ചാൽ മതി ആൽബിച്ചാ...❤❤❤
Comments
മച്ചാനെ ❤️❤️❤️❤️
ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് ആയിരം നന്ദി ?
ഒത്തിരി നന്ദി ഹൾക്കെ...❤❤❤
സ്നേഹം...❤❤❤
നല്ല രസികൻ കഥ.... ??
താങ്ക്യൂ joshua❤❤❤
ഈ മനോഹര കഥയുടെ ആദ്യത്തെ പാർട്ട്ഇപ്പോൾ വായിച്ചു നിർത്തിയത് ഉള്ളൂ....
ഭീകരമായ തിരക്കിൽ സംഭവിച്ച നഷ്ടങ്ങളിൽ ഒന്നാണിത്...
അത്യന്തം വികാരനിർഭര വും വിസ്മയപ്പെടുത്തുന്ന തുമായ ഒരു രചനാരീതി ഉള്ള എഴുത്തുകാരനാണ് താങ്കൾ എന്ന് എനിക്ക് സംശയമില്ലാതെ പറയാൻ സാധിക്കും
ഈ പാർട്ട് വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം
വളരെ നന്ദി
സ്നേഹത്തോടെ
സ്മിത
ചേച്ചീ...❤❤❤
സത്യം പറഞ്ഞാൽ ശെരിക്കും ത്രിൽ അടിച്ചു പോയി ചേച്ചിയെ ഇവിടെ കണ്ടപ്പോൾ...❤❤❤
എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള അത്രയും വശ്യമായ എഴുത്തിലൂടെ എല്ലാവര്ക്കും പ്രിയമുള്ള...ചേച്ചിയുടെയൊരു റിവ്യൂ എന്റെ കഥയ്ക്ക് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...
Im so happy...❤❤❤
ഒത്തിരി സ്നേഹം...❤❤❤
സ്നേഹപൂർവ്വം...❤❤❤
Supeb bro... last sction kidki. Nice one
താങ്ക്യൂ vichu....
❤❤❤
ഒത്തിരി സ്നേഹം...❤❤❤???
മൈ ഡ്രാഗൺ ബോയ്...
വായന രാത്രിയിലേക്ക് വെച്ചിരിക്കുകയാണ്.... വായന കഴിഞ്ഞു വരാം...
സ്നേഹത്തോടെ
കിംഗ് ലയർ
നുണയാ...❤❤❤
ജാതകം കണ്ടിരുന്നു ക്ലൈമാക്സ് തന്നല്ലേ...
ഇതിന്റെ എഴുത്തിൽ ആയിരുന്നത് കൊണ്ട് ഒത്തിരി കഥകൾ പെന്റിങ് വന്നിട്ടുണ്ട് ഓരോന്നായി തീർക്കണം...
സീ യൂ സൂൺ...
സ്നേഹപൂർവ്വം...❤❤❤
നന്നായിട്ടുണ്ട് മാഷേ ❤️?
താങ്ക്സ് കിച്ചൂസേ...❤❤❤
❤️❤️❤️❤️❤️
Looser❤❤❤
സ്നേഹം...
ന്റെ പൊന്നോ ഒരു രക്ഷയുമില്ല ❤️
ഞാൻ ഗന്ധർവ്വൻ....❤❤❤
സ്നേഹം ബ്രോ....❤❤❤
Love stroy aano
Avihitham kanunnu?♂️
Story teller...
എല്ലാം ഉണ്ട് ബ്രോ...❤❤❤
Excellent വികാരങ്ങളുടെ മറ്റൊരു തലം
Faber cast...❤❤❤????
Ottum thttiyilla..... valare nannayirunnu broooo
Dona...❤❤❤
താങ്ക്യൂ സൊ മച്ച്...❤❤❤???
Bayankara ishtayi
Kathiruppine othe uyarnna rajana
Adipoli
Joker...❤❤❤
സൊ ഹാപ്പി മാൻ...???
ആരെയും നിരാശൻ ആക്കേണ്ടി വന്നില്ലല്ലോ എന്നാ സന്തോഷം ഒരുപാടുണ്ട്...
സ്നേഹപൂർവ്വം...❤❤❤
നന്നായിട്ടുണ്ട് bro...❤️❤️
താങ്ക്യൂ vishnu...❤❤❤
മുത്തേ വേറെ ലെവൽ ആയിരുന്നു സ്റ്റോറി ??
താങ്ക്യൂ തലപതി ബ്രോ....❤❤❤
അവസാനത്തെ ഒരു പേജിൽ കഥമൊത്തം വേറെ ഒരു തലത്തിലാക്കിയല്ലോ...
വളരെ നല്ല ഒരു കഥ തന്നതിന് ഒരു വലിയ ??❤️
Mr Hide❤❤❤❤
ഒത്തിരി സന്തോഷം, സത്യം പറഞ്ഞാൽ അവസാന പേജുകൾ ഏച്ചു കെട്ടലാവുമോ എന്ന് ഭയന്നിരുന്നു...???
സ്നേഹപൂർവ്വം...❤❤❤
???????????
രാമാ...❤❤❤
മുത്തെ???
രാവിലെ ബിരിയാണി ആണല്ലോ...ഇപ്പൊൾ തന്നെ പറ്റിയാൽ നോക്കാം...ഇല്ലെ കുറച്ച് കഴിഞ്ഞു കറങ്ങി തിരിഞ്ഞ് എത്തും...
With Love
the_meCh
?????
മെക്കൂ...❤❤❤
സമയം പോലെ കറങ്ങിയിങ് പോര്...
സ്നേഹംട്ടാ...❤❤❤
Bro??????????????????????????????
താങ്ക്യൂ TINO❤❤❤❤
Super ഇത് pdf ayit കൂടെ publish ചെയ്യാമോ
കുട്ടേട്ടൻ അനുവദിക്കുമെങ്കിൽ തീർച്ചയായും തരാം dd❤❤❤
❤️❤️
1st partnekkal mokachu nilkkunna 2nd part kidu .....eyalude ezhuthum kadhayum nalla feel aanu...eniyum varanam new stryumayi....
Reader ❤❤❤
ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ...
തീർച്ചയായും വീണ്ടും കാണാം...
സ്നേഹപൂർവ്വം...❤❤❤
സൂപ്പർ bro
താങ്ക്യൂ കത്തനാർ ബ്രോ❤❤❤
1st
❤
കണ്ടു. വായന അല്പം വൈകും