0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 4.9K

വഴി ഉണ്ടാക്കാം…. ഞാൻ ഒക്കെ ഇല്ലേ,...ആദി പിടിക്കാതെ ഇരിക്ക്."

ശ്രീജ സമാധാനിപ്പിച്ചിട്ടും സുജയുടെ മനസ്സ് കെട്ടഴിഞ്ഞു പോയ പട്ടം പോലെ ആയിരുന്നു.

**************
മുന്നിലേക്ക് വീഴുന്ന കാർട്ടൺ മടക്കി പിൻ ചെയ്ത് പെട്ടികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുമ്പോൾ സുജയുടെ മനസ്സിൽ ജോലി കഴിഞ്ഞു ഇറങ്ങാൻ നേരം സണ്ണിയെ കണ്ട് കുറച്ചു പണം കൂടെ കടം വാങ്ങാനുള്ള ചിന്ത ആയിരുന്നു.

"ശ്രീജേച്ചി…..ഇന്ന് പോവാൻ നേരം നിക്കണോന്നു മുതലാളി പറഞ്ഞു….നാളെ അയക്കാനുള്ള സ്റ്റോക്ക് ന്റെ എണ്ണം എടുക്കാനുണ്ടെന്ന്…."

കുഞ്ഞൂട്ടി വന്നു കാർട്ടൺ മടക്കിക്കൊണ്ടിരുന്ന ശ്രീജയോട് പറഞ്ഞപ്പോൾ ശ്രീജ ശേരിയെന്ന രീതിയിൽ തലയാട്ടി.

ഫാക്ടറിയിൽ അത്യവശ്യം മുൻപരിചയമുള്ളതുകൊണ്ട് ശ്രീജയെയാണ് മാസത്തിൽ രണ്ടു തവണ സ്റ്റോക്കിന്റെ എണ്ണം എടുക്കാൻ സണ്ണി ഏല്പിക്കാറുള്ളത്.
അതുകൊണ്ട് തന്നെ അതിൽ അസ്വാഭാവികത ഒന്നും ആർക്കും ഇല്ല.
എന്നാൽ അത് കേട്ടപ്പോൾ സുജയ്ക്ക് ആശ്വാസം തോന്നി, കടം ചോദിക്കുമ്പോൾ ശ്രീജേച്ചി കൂടെ ഉള്ളത് തനിക്കൊരു ധൈര്യം ആവുമല്ലോ എന്ന് സുജ കരുതി, മാത്രമല്ല ശ്രീജേച്ചിക്ക് സണ്ണി മുതലാളിയുടെ അടുത്ത് അത്യവശ്യം സ്വാതന്ത്ര്യവുമുണ്ട്, ഇത്രയും നാളായതിന്റെയും ഫാക്ടറിയുടെ മേല്നോട്ടത്തിന്റെയും ഒരു അടുപ്പം.

മണിയടിച്ചതോടെ ചെയ്തോണ്ടിരുന്ന പണിയെല്ലാം ഓരോരുത്തരും ഒതുക്കാൻ തുടങ്ങി.
ഫാക്ടറി എന്ന് പറയുമ്പോൾ ഒരു വലിയ ഗോഡൗൺ ആണ്,
അതിൽ ഏറ്റവും വലിയ ഹാളിൽ കരിമ്പ് കൂട്ടിയിടലും അതിൽ നിന്നും പാനിയെടുക്കലും അടുപ്പുകൂട്ടി ശർക്കരയാക്കലുമൊക്കെയാണ്, അതൊക്കെ കൂടുതലും ആണുങ്ങളാണ് ചെയ്യുന്നത്.
കെട്ടിമാറ്റിയ ഒരു വലിയ റൂമിൽ സുജയും ശ്രീജയും അടക്കമുള്ള പെണ്ണുങ്ങൾ കാർട്ടൺ പെട്ടി ഉണ്ടാക്കലും പാക്കിങ്ങും ചെയ്ത് പോവുന്നു.

പിന്നെ ഗോഡൗണിൽ നിന്ന് മാറിയുള്ള ഒരു വലിയ മറ്റൊരു

💬 Comments

View all comments