← Back to അറവുകാരൻ [Achillies]

Comments

അറവുകാരൻ [Achillies] · approved reader discussion

Abhijith • 27-06-2021 22:57

Machane adipoli vere level sanam adutha part vekam ponnote❣️❣️

Achillies • 28-06-2021 15:33

താങ്ക്യൂ abhijith....❤❤❤

വൈകാതിരിക്കാൻ പരമാവധി ശ്രെമിക്കാം...
സ്നേഹപൂർവ്വം...❤❤❤

Ajitha • 27-06-2021 22:46

Polichu..  last sex scene borakki.  Athuvareulla feel kalanju. Hridaya sparshi aaya katha. Kurach karanju.  Kurach sex aswathichu. Nalla vivaranam. Onnum parayanilla

Achillies • 28-06-2021 15:30

Ajitha...❤❤❤
ആദ്യം തന്നെ review വിന് നന്ദി അറിയിക്കുന്നു...
അവസാനത്തെ സീൻ അത് ഒഴിവാക്കാൻ അവാത്തതാണ് അതുകൊണ്ട് ഉൾപ്പെടുത്തേണ്ടി വന്നു...
ഞാൻ ആഗ്രഹിച്ചതിലും കൂടുതലായി കഥ മനസിലാക്കിയതിന് നന്ദി...

സ്നേഹപൂർവ്വം...❤❤❤

അഖിൽ • 27-06-2021 22:05

അടിപൊളി  continue...pls..part 2,3 ,4... അങ്ങനെ അങ്ങു പോകടെ...

Achillies • 28-06-2021 15:26

ഹായ് അഖിൽ....
കഥ വലിച്ചു നീട്ടിയാൽ ബോർ ആവുമെന്ന് തോന്നുന്നു ബ്രോ..
മനസ്സിൽ ഇപ്പോൾ ഉള്ളത് കമ്പ്ലീറ്റ് ആണ്...
തുടർക്കഥ ആക്കിയാൽ ചിലപ്പോൾ കൈ വിട്ടു പോവും.
സ്നേഹപൂർവ്വം...❤❤❤

alby • 27-06-2021 21:47

കുരുടി ബ്രൊ

കണ്ടു. അഭിപ്രായം അറിയിക്കാൻ വീണ്ടും വരാം

Achillies • 28-06-2021 15:24

ഓക്കേ ആൽബിച്ചാ...❤❤❤

Sabu • 27-06-2021 21:39

Super bro

Achillies • 28-06-2021 15:23

താങ്ക്യൂ sabu❤❤❤

Haari • 27-06-2021 21:13

Nannayittundu bro❤️

Achillies • 28-06-2021 15:21

താങ്ക്യൂ haari❤❤❤

The Mech • 27-06-2021 20:57

Kurudi???

മുത്തെ....back with a bang... ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല...സൂപ്പർ ഐറ്റം...ഒരു vintage feel കിട്ടിയപോലെ... ഈ ഗ്രാമ പ്രദേശത്തെ കഥ എന്നും ഒരു weakness ആണ്....ഇപ്പൊൾ ആ ഫീൽ നല്ലോണം കിട്ടി...പിന്നെ നിൻ്റെ writing എൻ്റെ മോനെ പൊളിച്ചു...അസൂയ തോന്നി പോയി...വായിക്കുമ്പോൾ characternte മുഖത്ത് വിരിയുന്ന expression readerinte മുഖത്ത് വിരിക്കാൻ പാടാണ് പക്ഷേ as a writer you succeeded in it... ഓരോ അക്ഷരങ്ങളും കാരിരിമ്പിൻ്റെ മൂർച്ച ഉണ്ടായിരുന്നു...മനസ്സിൽ പതിയുന്ന പോലെ...അവിഹിതം ടാഗ് കണ്ടപ്പോൾ ഇതെന്താ പാട് എന്ന് ചിന്തിച്ചു തുടങ്ങിയതാണ്...ശ്രീജ കണക്ക് എടുപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്നരെ മനസിലായി stock അല്ല എടുക്കുന്ന സണ്ണി ശ്രീജയെ എടുക്കാൻ പോകുവാണെന്ന്....പക്ഷേ ഒരിക്കലും അവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധം.....അതും അവർ തമ്മിലുള്ള ബോണ്ട്.....മാരകം....ഇടക്ക് വെച്ച് സണ്ണി കരഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും നിറഞ്ഞു....പിന്നെ അവിടെ നീ കുറച്ച് mystery ഇട്ടട്ടുണ്ടെന്ന് മനസിലായി...അത് ഈ കഥയിൽ നല്ല ഒരു പങ്ക് ഉണ്ടെന്നും....പിന്നെ അത് കഴിഞ്ഞ് സുജ വേര് പിഴുതത് അത് ഇതി കടുത്തു പോയി....വിതിക്ക് വിട്ട് കൊടുക്കില്ലെന്ന് വാശിയിൻമേൽ സ്വയം odungaan അല്ലേ ജീവിതമാകുന്ന നാടകം അവസാനിപ്പിക്കാൻ ഒരു ശ്രമം....അത് ഇതി കടുത്തു പോയി....അത് കഴിഞ്ഞിട്ട് അനുമോളെ describe ചെയ്തത്....എൻ്റെ പോന്നു മോനെ കൊതിച്ചു പോയി...അതെ പോലെ ഒരു തങ്ക കുടത്തിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...പെട്ടെന്ന് എൻ്റെ മനസ്സിൽ ഇത് പോലത്തെ വേറൊരു കഥയിലെ മോളെ ആണ് ഓർമ വന്നത്...പക്ഷേ അതിന് 3 വയസ്സ് undaayirunnolu....anyway....to get such a child,he should be blessed... കഥവിൽ തട്ട് കേട്ടപ്പോൾ അവളിലെ കാളി unarnnathum തൻ്റെ കുഞ്ഞിൻ്റെ വിശപ്പ് കണ്ടപ്പോൾ കാളിയിൽ നിന്നും ദേവിയിലേക്ക് മാറ്റം...സൂപ്പർ...തേക്കിലയിൽ പൊതിഞ്ഞ പൊതി തുറന്നപ്പോൾ aa കുഞ്ഞിൻ്റെ വികാരം....പൂച്ച കുഞ്ഞിനെ പോലെ അമ്മയുടെ വാലിൽ തൂങ്ങി എല്ലാം നോക്കുമ്പോഴും....വെന്ധില്ലെ എന്ന ചോദ്യം ..ജീവിതത്തിൽ ആദ്യമായി നാവിൽ തട്ടിയ രുചി...സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി...അത് സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എന്ന് അറിയില്ല...പിന്നെ ഇറച്ചി ഉണ്ടാക്കിയ രീതി ഇഷ്ട്ടപെട്ടു കേട്ടോ....വായിച്ചു തീർന്നപ്പോൾ തന്നെ വണ്ടിയും എടുത്ത് ഇറച്ചി തപ്പി ഇറങ്ങി....അവസാനം എങ്ങനെയോ ഒപ്പിച്ചു അത് അടിപ്പില് കേറ്റിയിട്ടാണ് കമൻ്റ് ഇടാൻ വന്നത്....ഇതെല്ലാം കഴിഞ്ഞ് സുജയും sreejayum തമ്മിലുള്ള conversation അവരുടെ ചെറിയ പിണക്കം....എല്ലാം പൊളിച്ചു...സ്വന്തം സഹോദരങ്ങൾ തമ്മിൽ പോലും കാണാൻ സാധിക്കാതെ അപൂർവമായ ബോണ്ടിങ്...haaa....it's rare....pinne ശിവൻ എന്തിനാണ് സുജയെ സഹായിക്കുന്നത്....അവൻ്റെ അവിടേക്കുള്ള വരവും അവളെ സഹായിക്കുന്നതും....something's fishy... അതേ പോലെ അവളെ നെഞ്ചില് അവനെ കിടതിയപ്പോൾ അവൻ്റെ നിറഞ്ഞ കണ്ണുകൾ....തെറി ഇസ് something... ഈ അരവിന്ദൻ വെറും ചെറ്റയായി പോയല്ലോ....അവന് അസൂയ അല്ല...കണ്ണ് കടിയാണ്....അവന് കിട്ടാത്തത് വേറെ ഒരാൾക്ക് കിട്ടിയതിൻ്റെ കണ്ണ് കടി...അവന് ഉള്ള പണി അടുത്ത partil പ്രതീക്ഷിക്കുന്നു....അതെ പോലെ അവനും ആ ഭാമയും നമ്മിലുള്ള സീൻ എന്തോ പിടിച്ചില്ല....അത് അവൻ ആയതു കൊണ്ടാണ്....അയ്യോ sorry ഒരു കാര്യം പറയാൻ വിട്ടുപോയി....ഗോഡൗണിൽ വെച്ച് sreejayum സണ്ണിയും തമ്മിലുള്ള കളി.....അത് പൊളിച്ചു....poli writing... മനുഷ്യൻ കൺട്രോൾ ചെയ്ത പാട്???...monuse മൊത്തത്തിൽ പൊളിച്ചു....gave me a feast...nothing more to say....pinne last കണ്ടു അടുത്ത part കലാശ കൊട്ടാണെന്ന്... ഇത് ഇത്ര പെട്ടെന്ന് തീർക്കണോ...think abou it... സ്നേഹം മാത്രം. ..

With Love
the_meCh
?????

The Mech • 27-06-2021 23:22

oh shit ...oru kaaryam parayaan vittupoyi....nee enthuttu sadist aadaa..avaru thammil relation undenna rumor naattil prajarikkunnathu avare ariyikkaan aa paavam mole use cheythalloda dushtta....aa kunju hridrayam ethra maathram nonthu kaanum...paavam anumol...ithinulla pani Ente vaka orennam purake thannolaam....

Achillies • 28-06-2021 15:00

മെക്കൂ...❤❤❤

ഹോ കമന്റ് കൊണ്ട് എന്നെ വലച്ചു കളഞ്ഞല്ലോടാ....❤❤❤

മനസ്സിൽ ഉണ്ടായിരുന്നതും ഒരു വിൻറ്റേജ് പ്ലോട്ട് ആയിരുന്നു, പക്ഷെ അത്ര പരിചയമില്ലാത്ത കാലഘട്ടം, എങ്ങനെ എഴുതി ഫലിപ്പിക്കും എന്ന് നല്ല പേടി ഉണ്ടായിരുന്നു.
ഗ്രാമം എനിക്കും ഒരു ഇഷ്ടമുള്ള സബ്ജെക്ട് ആണ്..
അകലെയായത് കൊണ്ടാവും...
അവിഹിതം ടാഗ്, അത് വേറെ വഴിയില്ലല്ലോ...
ശ്രീജയ്ക്കും സണ്ണിക്കും  ഇടയിൽ ഉള്ളത് വെറും കാമം മാത്രമാക്കാൻ തോന്നിയില്ല.
അതിൽ മിസ്റ്ററി ഉണ്ടോ ആവോ...
പിന്നെ വേര്...
കഥ മുന്നോട്ടു കൊണ്ടുപോവണ്ടേ മോനെ ഇത്തിരി കടുപ്പിക്കേണ്ടി വന്നു....
വേറെ എന്താ ചെയ്യാ...???

അനുമോൾക്ക് അങ്ങനെയൊരു പ്രാധാന്യം കൊടുക്കാൻ ഞാൻ വിട്ടുപോയോ എന്നൊരു പേടി ഉണ്ടായിരുന്നു...
പക്ഷെ ഇപ്പോൾ  Im  full happy...
ഇറച്ചിക്കറി ഞാൻ വെറുതെ തട്ടിക്കൂട്ടി എഴുതിയതാട്ട ദാരിദ്ര്യം പിടിച്ച ഒരു വീട്ടിൽ അധികം ഒന്നുംകൂട്ടുകൾ ഇടാതെ ഒരു ഇറച്ചിക്കറി വെക്കണോല്ലോ എന്ന് ആലോചിച്ചപ്പോൾ കിട്ടിയതാ...
ഉണ്ടാക്കി നോക്കി കഴിച്ചിട്ട് വല്ലതും പറ്റിയാൽ ഞാൻ ഉത്തരവാദി അല്ലേ....???

ഒറ്റയ്ക്കായി പോവുന്നവർക്ക് ആരേലുമൊക്കെ വേണോല്ലോ...അങ്ങനെ ഇട്ടു കൊടുത്ത ഒരാളാണ് ശ്രീജ പിന്നെ അവരുടെ ഫ്രണ്ട്ഷിപ് ഒന്ന് പൊലിപ്പിക്കാൻ കുറച്ചു കാര്യങ്ങൾ അങ് ഇട്ടുകൊടുത്തു..
ശിവനും സുജയും fishy ഉം...ഹി ഹി ഹി...

അരവിന്ദൻ ഒന്ന് തകർക്കട്ടെ...നമുക്ക് പിന്നെ പൂട്ടാം..
കഥ ഇപ്പോൾ മുഴുവനും മനസ്സിൽ ഉണ്ടടാ ഇനി അത് നീട്ടിയാൽ ശെരി ആവില്ല...
ക്ലൈമാക്സ് തുടങ്ങി വെക്കുകയും ചെയ്തു...

പിന്നെ സാഡിസ്റ്...ഞാൻ പവോല്ലേ...
എന്നെ കൊല്ലാതെ വിട്ടൂടെ,
ഒരുത്തൻ തന്ന ഇടി തന്നെ ധാരാളാ..

അപ്പോൾ സ്നേഹപൂർവ്വം....❤❤❤

The Mech • 28-06-2021 23:58

Kurudi???

Reply കൊള്ളാം.... എനിക്കങ്ങ് പിടിചു...എനിക്ക് തോന്നുന്നു ഞാൻ ഇട്ടട്ടുള്ളതിൽ ഏറ്റവും വല്യ കമൻ്റ് ആണ് ഇതെന്ന്...സാധാരണ story വായിച്ച് തീർന്ന ഉടനെ കമൻ്റ് ഇടും അങ്ങനെ ഇടാൻ പറ്റിയില്ലെങ്കിൽ പിന്നെ ഇടുമ്പോൾ short ആയി പോകും ...പകുതിയും കാണില്ല.....പക്ഷേ ഇത് വായിച്ചു കുറെ കഴിഞ്ഞാണ് ഞാൻ കമൻ്റ് ഇട്ടത്...എന്നിട്ടും ഇങ്ങനെ ഒന്ന് തരാൻ കഴിഞ്ഞെങ്കിൽ അത് നിൻ്റെ എഴുത്തിൻ്റെ ഗുണമാണ്....

Vintage പ്ലോttum ഗ്രാമ പശ്ചാത്തലവും കണ്ട് പരിചയം ഇല്ലെങ്കിലും മനോഹരമായി നീ രചിച്ചു....

sreejayum സണ്ണിയും തമ്മിലുള്ള ബന്ധം വെറും കാമം ആയിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും impact തരാൻ കഴിയില്ലായിരുന്നു...മാറ്റി ചിന്തിച്ചത് നന്നായി....

Anumolude സീൻ നീ ഭംഗിയായി തന്നെ സൃഷ്ടിച്ചു.....നോ doubts....

ഇറച്ചി കറി നീ തട്ടി കൂട്ടിയതാണെന്ന് മനസിലായി....പക്ഷേ അത് എഴുതിയ രീതിയാണ് എൻ്റെ വായിൽ കപ്പല് ഒട്ടിച്ചത്.....പിന്നെ നീ പറഞ്ഞ പോലെ അല്ല....എൻ്റെ രീതിയിൽ പക്ഷേ അതിൽ നിൻ്റെ ഒരു ടച്ചും വരിതിയാണ് ഉണ്ടാക്കിയത്....എന്തായാലും ഇതുവരെ കുഴപ്പമില്ല....നീ ഞാൻ ജീവനോടെ ഉണ്ടോ എന്ന് തിരക്കിയത് കാര്യമായി. .

ശിവനും സുജയും....അവിടെ നിൻ്റെ ചിരി....മതി മോനേ....

കൊടുക്കണം അ അരവിന്ദന് ഒരു 16 ൻ്റെ പണി...

ക്ലൈമാക്സ് thudangiyankil ഇനി വലിച്ചു നീട്ടണ്ടാ....നിൻ്റെ മനസ്സിൽ ഉള്ള നീ പ്ലാൻ ചെയ്തത് മതി...10 ൻ്റേ ഗുണം ഒന്ന് ചെയ്യുമെന്ന് വിശ്വസിക്കുന്നു...

ഞാൻ ഒരാളെ തപ്പി നടക്കുവായിരുന്ന്...ഇനിയിപ്പോൾ അത് fixed.... പിന്നെ ഇടിയൊന്നും ഇല്ല.... അതുക്കുമേല ഞാൻ ട്രൈ ചെയ്യാം....സ്നേഹം മാത്രം...

With Love
the_meCh
?????

Achillies • 29-06-2021 13:36

നിന്റെ സ്നേഹം എന്നെ മുക്കിക്കൊല്ലുന്നു മോനെ.....????

The Mech • 29-06-2021 21:06

???

Jeeva • 27-06-2021 20:46

ഒന്നും പറയാനില്ല ബ്രോ
ഗംഭീരം ... ??

ഒരു അപേക്ഷയുള്ളത് sed ആക്കരുത് എന്നാ.

Achillies • 28-06-2021 11:06

താങ്ക്യൂ jeeva❤❤❤
പരമാവധി ശ്രെമിക്കാം...

സ്നേഹപൂർവ്വം...❤❤❤

? ? ? • 27-06-2021 20:38

കഥയുടെ പശ്ചാത്തലത്തെ കുറിച്ച് വർണ്ണികാതെ ഈ റിവ്യൂ എഴുതുക സാധ്യമല്ല.
അത്രയ്ക്ക് മനോഹരമാണ് അഖിലേഷ് താങ്കളുടെ വിവരണം.
കടകളും തെരുവുകളും മഴ നനഞ്ഞു തോരാതെയുള്ള പാതയും ശെരിക്കും 
സത്യത്തിൽ ശിക്കാറിലെ ആ ചിറ്റാഴ എന്ന സ്‌ഥലം നേരിൽ കണ്ടപോലെയുണ്ട്.

ഒരു പ്രണയകഥ എഴുതുമ്പോ മിനിമം നായികയുടെയും നായകന്റെയും മനസ് വായനക്കാരന് കിട്ടണം.
ഇവിടെ ആ കാര്യത്തിൽ സുജയുടെ മനസ് ക്രിസ്റ്റൽ ക്ലിയർ ആണ്. ഭാവുകങ്ങൾ.
നമുക്ക് സഹതാപവും സ്നേഹവും തോന്നിപോകുന്നുണ്ട്.
രാത്രി കുറച്ചു അരിയും പച്ചക്കറിയും ആരുമറിയാതെ ആ വീടിനു മുൻപിൽ വെച്ച് മറ്റൊന്നും പ്രതീക്ഷിക്കാതെ പോകണമെന്ന്
ഓരോ വായനക്കാരെയും തോന്നിപ്പിക്കുന്നുണ്ടെങ്കിൽ അഖിലേഷ് നിങ്ങളതിൽ വിജയിച്ചു എന്ന് വേണം കരുതാൻ.

""വയറ്റിൽ കുരുത്ത ചോരയുടെ വിശപ്പിന്റെ കാളൽ നിലവിളി പോലെ പുറത്തേക്ക് വന്നപ്പോൾ കേട്ട് നിന്ന അവളിലെ അമ്മ ഹൃദയം വിങ്ങി.
പകയിളകിയ ......."" എങ്ങനെ കഴിയുന്നു .....??? മാജിക് തന്നെ!!

ആ ഇറച്ചിക്കറി ഉണ്ടാകുന്ന രംഗം അസാധ്യം...മണം കിട്ടിയിരുന്നു. എന്ന് പറയുന്നതാവും ശെരി
അനുവിന്റെ അവസ്‌ഥ ഓരോ വായനക്കാരനും ഉണ്ടാകും....

ശിവനെ ഒന്നുടെ പൊലിപ്പിച്ചു എടുത്താൽ മാത്രം, മറ്റൊന്നും പറയാനില്ല.
എന്റെ പേഴ്സണൽ ഫേവറിറ്റ് ആണീ കഥ
നന്ദി.

Jeeva • 27-06-2021 20:44

അഖിലേഷ് അല്ല ബ്രോ Achillies

Achillies • 28-06-2021 10:54

ആശാന്....❤❤❤

എഴുതുമ്പോൾ ഓരോന്നിനും ഓരോ റഫറൻസ് ഉണ്ടായിരുന്നു,....ഞാൻ മനസ്സിൽ കണ്ടത് വായിക്കുന്നോരും മനസ്സിൽ കണ്ടു എന്ന് പറയുമ്പോൾ വിവരിക്കാനാവാത്ത സന്തോഷം....
ശെരിയാണ് പ്രണയകഥ എഴുതുമ്പോൾ രണ്ടു കഥാപാത്രങ്ങളുടെയും മൈൻഡ് സെറ്റ് ചെയ്യുന്നത് പാടാണ്...
അതുപോലെ തന്നെ ശിവന്റെ കാരക്ടറുടെ ഇന്റൻഷൻ misjudge ചെയ്യാനുള്ള സാധ്യതയും മനസ്സിൽ കണ്ടിരുന്നു...
എന്തായാലും അതും പ്രശ്നമില്ലാതെ  പോയി...
അടുത്ത പാർട്ട് ഇതിലും വെല്ലുവിളി ആണ്.
നോക്കണം...

ഇറച്ചിക്കറി എനിക്കും വീക്നെസ്സ് ആണ്

അപ്പോൾ സ്നേഹപൂർവ്വം...❤❤❤

ദശമൂലം ദാമു • 27-06-2021 20:32

എന്താ പറയാ
ഒന്നും പറയാനില്ല ??

അടിപൊളിയായിട്ടുണ്ട് ??
Next part വൈകാതെ തരണേ....... ??

Achillies • 28-06-2021 10:28

ദാമു...❤❤❤

ഹ ഹ ഹ....
ഒത്തിരി സന്തോഷം....❤❤❤

അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു..
സ്നേഹപൂർവ്വം ...❤❤❤

Dude • 27-06-2021 20:27

Nannayittund ❤️ super

Achillies • 28-06-2021 10:19

Thankyou Dude❤❤❤

Hulk • 27-06-2021 18:22

Adipoly aayitund bro❤️

Achillies • 28-06-2021 10:18

താങ്ക്യൂ Hulk
???

Dexter • 27-06-2021 16:26

നന്നായിട്ടുണ്ട്, അനാവശ്യ സെക്സ് സീൻസ് ഒഴിവാക്കാമായിരുന്നു ? നല്ലൊരു ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു ??

Achillies • 28-06-2021 09:46

താങ്ക്യൂ Dexter....
തീർച്ചയായും നേരത്തെ തരാൻ ശ്രെമിക്കാം..

സ്നേഹപൂർവ്വം...❤❤❤

Alkuttan • 27-06-2021 16:13

Bro അടിപൊളി ആയിട്ടുണ്ട്. നല്ലൊരു അവസാനം കൊടുക്കണം എന്നതൊഴിച്ചു മറ്റൊന്നും പറയാനില്ല ?

Achillies • 28-06-2021 09:45

ഒത്തിരി സന്തോഷം Alkuttan....
❤❤❤
തീർച്ചയായും ശ്രെമിക്കാം...

വാസൂട്ടൻ • 27-06-2021 15:53

Wallpaper post eth movie

ℝ?????? • 27-06-2021 16:11

Charmsukh (Webseries).

Actress name : Sneha Paul.

വാസൂട്ടൻ • 27-06-2021 22:25

Thanks anna ?

Achillies • 28-06-2021 09:44

@23
കൊച്ചു കള്ളാ...???

രാമൻ • 27-06-2021 15:20

?

Achillies • 28-06-2021 09:43

രാമാ...❤❤❤

Kamukan • 27-06-2021 15:04

Awesome feel keep it up waiting nxt part

Achillies • 28-06-2021 09:43

താങ്ക്യൂ കാമുകൻ ബ്രോ❤❤❤❤

Kamukan • 27-06-2021 15:02

1st like 1st comment