0%

Chapter Title : അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.2K

ചില്ലറ മോഷണം അതിർത്തി തർക്കം അങ്ങനെ ഒക്കെ ആയിരുന്നു.... ഇവിടെ ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ കേബിന്റെ പുറത്ത് ഇറങ്ങി.... അവൾ അവിടെ പതിച്ചിരുന്ന നോട്ടീസ് ബോർഡിൽ 3 പേരുടെ ഫോട്ടോ കണ്ടു... അവൾ ചന്ദ്രനെ വിളിച്ചു....

"ചന്ദ്രാ.... ഈ ഫോട്ടോയിൽ കാണുന്നവരുടെ ഡീറ്റെയിൽസ് എന്തൊക്കെ ആണ്...."

ചന്ദ്രൻ അതിനു മറുപടി എന്നോണം ആ ഫോട്ടോയിലേക്ക് നോക്കി....

"മേടം.... ആദ്യം കാണുന്നത് ഉണ്ണിയപ്പൻ ഇവിടെ ഒരു സ്ഥിരം മോഷ്ടാവ് ആണ്... അങ്ങനെ വലിയ കാര്യം ആയി ഒന്നും ഇല്ല... വാഴ കൊലയോ തേങ്ങ കൊലയോ അങ്ങനെ ചെറുകിട മോഷണം.... പിന്നെ രണ്ടാമത്തേത് മൂങ്ങ രവി ഒരു ഗുണ്ട ആണ്... പിന്നെ അല്ലറ ചില്ലറ മോഷണം ഒക്കെ ആണ് പുള്ളിയുടെ മെയിൻ ഹോബി...പിന്നെ മൂത്തമത്തേത് ഇന്നർ കോവാലൻ...."

അത് കേട്ടപ്പോൾ നെറ്റിച്ചുളിച്ചു കൊണ്ട് അർച്ചന ചന്ദ്രനോട് ചോദിച്ചു....

"ഇന്നർ കോവാലനോ.... അതെന്താ അങ്ങനെ ഒരു പേര്...."

ആദ്യം ആയിട്ടാണ് ഇത്ര വിചിത്രം ആയ ഒരു പേര് അവൾ കേൾക്കുന്നത്.... ചന്ദ്രൻ അതിനു മറുപടി ആയി അവളോട് കുറച്ചു നർമം കലർന്ന രീതിയിൽ നാണത്തോടെ പറഞ്ഞു....

"അത് പിന്നെ മേടം ഈ പുള്ളിക്ക് മോഷണത്തോടൊപ്പം സ്ത്രീകളുടെ ഇന്നേഴ്സ് മോഷ്ടിക്കുന്ന പരിപാടി കൂടെ ഉണ്ട്.... പിന്നെ ഒളിഞ്ഞു നോട്ടം... അങ്ങനെ ഓരോ വൈകൃതങ്ങൾ.... ഈ ഇന്നേഴ്സ് മോഷ്ടിക്കുന്നത് കൊണ്ട് നാട്ടുകാർ ഇട്ട പേരാണ് ഇന്നേഴ്സ് കോവാലൻ എന്ന്...."

അത് കേട്ടപ്പോൾ അർച്ചനയുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... താൻ നേരിട്ടവരെ വച്ചു നോക്കുമ്പോ എത്രയോ ചെറുത് ആണ്

💬 Comments

View all comments