0%

Chapter Title : അർച്ചന [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 493

അർച്ചന

Archana A horror story | Author : Captain Marvel


ഒരു ഹൊറർ സ്റ്റോറി എഴുതണം എന്നുള്ള അതിയായ ആഗ്രഹത്തിൽ എഴുതുന്ന കഥ ആണ് ഇത്.... ഇത് എത്രത്തോളം നിങ്ങൾക്ക് ഇഷ്ടം ആകും എന്ന് അറിയില്ല... എന്നാലും എന്റെ ആഗ്രഹത്തിന് പുറത്ത് എഴുതുന്നു...തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.....


"അമ്മേ.... എന്റെ റെഡ് സാരി കണ്ടോ.... ഇവിടെ വച്ചതാണല്ലോ....."

"ഹാ... നീ അല്ലെ അത് ഇന്നലെ എടുത്ത് മടക്കി വച്ചിരുന്നത്....നീ പോയി അലമാരയിൽ നോക്ക്...."

"അവിടെ എല്ലാം ഞാൻ നോക്കിയതാ...."

"നീ അത് മുറിയിൽ തന്നെ ഉണ്ടോ എന്ന് നോക്ക്...

"ഹ്മ്മ്... ശരി....

അവർ രണ്ട് പേരും തിരക്കിട്ട എന്തോ ജോലിയിൽ ആണ്... മകൾക്ക് പോകാൻ ഉള്ളത് കൊണ്ട് ബാഗ് എല്ലാം ദൃതിയിൽ പാക്ക് ചെയ്യുക ആണ്.... ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ.... അതും ഏതോ ഓണം കേറാ മൂലയിൽ.....ഒരു ആകാശ നീല സാരിയും അതിനു മാച്ച് ആയി കുറച്ചു ഡാർക്ക്‌ ആയ നീല നിറം ഉള്ള ബ്ലൗസ് ഇട്ട് കണ്ണാടിയുടെ മുന്നിൽ ഒരുങ്ങുക ആണ് അവൾ....

ഇത് ആരാണെന്നു അല്ലെ.... ഇവൾ ആണ് നമ്മുടെ കഥയിലെ നായിക.... അർച്ചന നമ്പ്യാർ.....തനിക്ക് ട്രാൻസ്ഫർ കിട്ടിയ സ്റ്റേഷനിലേക് പോകാൻ തയ്യാറാകുക ആണ് അവൾ....നേരത്തെ പറഞ്ഞപോലെ ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ.... സംഭവം മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് എന്നാണെങ്കിലും തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തി മാറിടത്തിൽ പിടിക്കാൻ ശ്രമിച്ചതിനു തന്റെ സീനിയർ ഓഫീസറിനെ തല്ലിയതിനു അയ്യാൾ കൊടുത്ത പണി ആണ് ഈ പണിഷ്മെന്റ് ട്രാൻസ്ഫർ....

അവൾ യാത്രക്കുള്ള ഒരുക്കത്തിൽ ആണ്.... ഇവിടെ നിന്നും

💬 Comments

View all comments