0%

Chapter Title : അർച്ചന [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 712

ശരി ആയിക്കോളും...."

പക്ഷെ ലാവണ്യയുടെ മുഖത്തു ഒരുതരം പേടി ആയിരുന്നു..... സംഭവം അവൾ ഒരു പോലീസ്‌കാരി ആണെങ്കിലും ഇത്പോലെ ഉള്ള കഥകൾ അവൾക്ക് വിശ്വാസം ആണ്....കുറച്ചു നേരത്തെ പരാക്രമത്തിന് ശേഷം വീശിയടിക്കുന്ന കാറ്റ് കെട്ടടങ്ങി.... വീണ്ടും പൂർവസ്ഥിതിയിലേക്ക് വന്നു....എല്ലാവർക്കും ആശ്വാസം ആയി.....

അങ്ങനെ അന്നത്തെ അത്താഴം ആ വീട്ടിൽ നിന്നും കഴിച്ചു..... ലാവണ്യയും സുജിത്തും അങ്ങനെ അവിടെ നിന്നും ഇറങ്ങി....ഇനി അവിടെ അർച്ചനയും ആ വീടും ചുറ്റും ഉള്ള കാടും മാത്രം.... വേറെ അടുത്തൊന്നും ആരും ഇല്ല.... അർച്ചന തന്റെ ലാഗേജ്‌ എല്ലാം റൂമിൽ കൊണ്ട് വച്ചു.... അതൊന്നും ഒതുക്കി അലമാരയിൽ വക്കാൻ ഒന്നും അവൾക്ക് തോന്നിയില്ല....ഒന്ന് കുളിച്ചു കഴിഞ്ഞു കിടന്നുറങ്ങണം.... അതിനായി അവൾ ബാഗ് തുറന്നു... അതിൽ നിന്നും ഒരു ബ്ലാക്ക് കളർ നൈറ്റ്‌ ഡ്രെസ്സും ബ്ലാക്ക് കളരിൽ തന്നെ വയലറ്റ് പൂക്കളുള്ള ഗൗണും അവൾ എടുത്തു..... കൂടെ ഒരു ചുവന്ന ബ്രായും അതിനു മാച്ച് ആയ ചുവന്ന പാന്റീയും എടുത്തു.... കുളിക്കാനായി പോകുന്നതിനു ഇടയിൽ ആണ് അടുക്കള ഭാഗത്തു നിന്നും ഒരു പത്രം വീഴുന്ന ശബ്‍ദം അവളുടെ കാതുകളിൽ എത്തുന്നത്.... അവൾ അടുക്കള ഭാഗത്തു ആ ശബ്‍ദം കേട്ട ഭാഗത്തേക്ക്‌ നടന്നു....

പക്ഷെ അവിടെ ചെന്നു നോക്കിയ അവൾക്ക് അവിടെ ആസ്വഭാവികമായി ഒന്നും തോന്നിയില്ല....ഇനി തനിക്ക് തോന്നിയത് ആണോ... ഇല്ല ഞാൻ ഒരു ശബ്‍ദം കേട്ടതാണല്ലോ.... അവൾ മനസ്സിൽ ഉരുവിട്ട്....ഇവിടെ തന്റെ കാര്യങ്ങൾ നോക്കാൻ ഒരു തള്ള ഉണ്ടാകും എന്ന് സുജിത് പറഞ്ഞിരുന്നു....പക്ഷെ തള്ള വൈകുന്നേരങ്ങളിൽ ഇവിടെ നിക്കില്ല....6 മണി കഴിയുമ്പോ വീട്ടിലേക് പോകും

💬 Comments

View all comments