0%

Chapter Title : അർച്ചന [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 716

പ്രദേശം ഉണ്ട്.... അവിടെ മണ്ണിനടിയിൽ നിന്നും ഒരു കറുത്ത കൈ പൊങ്ങി വന്നു.... ആ കൈകൾ മണ്ണിനടിയിൽ നിന്നും പുറത്തേക് വരാൻ നോക്കുക ആണ്.... ചുറ്റും ആ കാട് നിശബ്‍ദമായി.... ചെറിയ രീതിയിൽ കാറ്റടിക്കുന്നു.... ആ രൂപം പുറത്തേക്ക് വന്നു..... ഒരു 6 അടി പൊക്കത്തിൽ കറുത്ത ഒരു രൂപം.... കണ്ടാൽ തന്നെ ഭയന്ന് പോകുന്ന തരത്തിൽ ദേഹം ആകെ കത്തി കരിഞ്ഞു പോയീട്ടുണ്ട്.... ആ രൂപം സാധാരണ മനുഷ്യന്മാർ നടക്കുന്നതിൽ നിന്നും വ്യത്യസ്തമായി ആ വീടിനകത്തേക്ക് നടന്നു വന്നു.... എന്തോ ഒരു ലക്ഷ്യം നടത്തി എടുക്കണം എന്നപോലെ ആഹ് വീട് ലക്ഷ്യമാക്കി നടന്നു.... മുമ്പിൽ ഉണ്ടായിരുന്ന വലിയ മതിൽ ഒന്നും വകവെക്കാതെ ആ രൂപം മതിലിനുള്ളിലൂടെ കടന്നു വന്നു...ആ വിരൂപമായ സത്വത്തിന്റെ പോക്ക് അർച്ചനയുടെ റൂമിലേക്കായിരുന്നു....ഒരു മനുഷ്യ ശരീരം വെന്ത ദുർഗന്ധം അവിടെ ആകെ നിറഞ്ഞു.... അത് അർച്ചനയും തിരിച്ചറിഞ്ഞു... പക്ഷെ അവൾക്ക് ആ ഘാടനിദ്രയിൽ നിന്നും എണീക്കാൻ കഴിഞ്ഞില്ല....

ആ വെന്ത ശരീരം അർച്ചനയുടെ അടുത്ത് ആയി ബെഡിൽ വന്നിരുന്നു.... ഉറക്കത്തിനിടയിലും തന്റെ അടുത്ത് ആരുടെയോ സാമീപ്യം അവൾ അറിഞ്ഞു.... പക്ഷെ അവൾക്ക് കണ്ണ് തുറക്കാനോ ഒന്ന് അനങ്ങാനോ കഴിഞ്ഞില്ല.... ആ രൂപം അവളുടെ പിൻകഴുത്തിലൂടെ കയ്യിട്ടു പൊക്കി എടുത്തു... അവളുടെ തുടുത്ത ചുണ്ടുകളെ നോക്കി കൊതിയൂറിക്കൊണ്ട് നീണ്ട നാവുകൾ പുറത്തേക്ക് വന്നു....രൂക്ഷ ഗന്ധം വമിക്കുന്ന നീണ്ട നാവുകൾ അവളുടെ ചുണ്ടിനെ തഴുകി....അവളുടെ മുഖത്തു അതിന്റെ അസ്വസ്ഥത പ്രകടമായി.... അവളുടെ കവിളിൽ കുതിപിടിച്ചു ചേർന്നിരിക്കുന്ന ചുണ്ടുകളെ വേർപെടുത്തി....ആ രൂപത്തിന്റെ നീണ്ട നാവുകൾ പുറത്തേക് വന്നു....

💬 Comments

View all comments