0%

Chapter Title : അർച്ചനയുടെ പൂങ്കാവനം 10 [Story like]

Author : Storylike Read All Parts 1.1K

ആദ്യത്തെ കൊലപാതകം പുറത്തറിയാതെ അവന്മാർ രക്ഷപെട്ടു... പിന്നെ കോളേജ് കാലം കഴിഞ്ഞ് ബിസിനസ്സ് ഒക്കെ തുടങ്ങി കഴിഞ്ഞപ്പോൾ പല ബിസിനസ്സ് ബന്ധങ്ങൾക്കും അടിത്തറ പാകാനായി ടീച്ചറെ അവന്മാർ ഉപയോഗിച്ചു. അവൻമാരുടെ സ്റ്റാറ്റസ് തന്നെ മാറാൻ തുടങ്ങി.. അവന്മാർ കാശുണ്ടാക്കാൻ വേണ്ടി ഡ്രഗ്സ് ഡീലിംഗ് പോലും നടത്തി തുടങ്ങി... ഇതെല്ലാം ഡാനിയും ക്രിസ്റ്റിയും ആണ് ചെയ്തിരുന്നെങ്കിലും ഇതിന്റെയെല്ലാം പിന്നിൽ ശേഖരമേനോന്റെ തലയായിരുന്നു പ്രവർത്തിച്ചിരുന്നത്... പിന്നീട് ആ പോലീസുകാരൻ കാശിനു വേണ്ടി ഇവരെ ബ്ലാക്ക് മെയിൽ ചെയ്യാന് തുടങ്ങിയപ്പോൾ അവന്മാർ അയാളെയും തീർത്തു.......

ബിസിനസ്സ് ഒക്കെ തഴച്ച് വളർന്ന കാലത്താണ് ശേഖരമേനോൻ ശ്രീലതാമേനോനെ കെട്ടിയത്... നല്ലൊരു ചരക്ക് തന്നെയായിരുന്നു അവർ.. അവളുടെ സൗന്ദര്യത്തെക്കാൾ കൂടുതൽ അയാളെ ആകർഷിച്ചത് അവളുടെ സ്വത്ത് തന്നെയായിരുന്നു... അതുകൊണ്ട് തന്നെ അയാൾ അവളോട് കൂടുതൽ സ്നേഹം നടിച്ചു.. അർച്ചനയെ പ്രസവിച്ച രാത്രി... അന്ന് തന്നെ അയാൾ അമ്മായിയമ്മയെയും അമ്മായിയപ്പനെയും വകവരുത്തി... അന്ന് രാത്രി അവരുടെ വീട്ടിൽ ഇവരു മൂന്നും കൂടി അവളുടെ അനിയത്തിയെ ഭീഷണിപ്പെടുത്തി അവൾ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോകുകയാണെന്ന് അവളെ കൊണ്ട് ലെറ്ററെഴോതിപ്പിച്ചു... അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിക്ക് മുന്നിൽ അവൾ അത് എഴുതി... അതിനു ശേഷം അമ്മായിയച്ചനെകൊണ്ട് അവരുടെ സ്വത്തുക്കൾ എല്ലാം ശേഖരമേനോന് ആണെന്നും മകൾ ഒളിച്ചോടിയ നാണക്കേട് കൊണ്ട് ഞങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്നും അയാളെ കൊണ്ട് എഴുതിപ്പിച്ചിട്ട് അയാളെ സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് ആത്മഹത്യ ചെയ്യിപ്പിച്ചു. ഭാര്യയും മക്കളും താൻ മരിച്ചാലും ജീവനോടെ ഉണ്ടാകുമെന്ന് കരുതി ആത്മഹത്യ ചെയ്ത അയാൾക്ക് അറിയില്ലായിരുന്നു ഇവരുടെ മനസിലെ പ്ലാന് എന്താണെന്ന്... അയാൾ അവരുടെ

💬 Comments

View all comments