Chapter Title : അർച്ചനയുടെ പൂങ്കാവനം 16 [Story like]
ഇവിടെ പോസ്റ്റാക്കി കൊണ്ട് ആന്റിയുമായി കൂടാൻ നിൽക്കണ്ട കേട്ടോന്ന് ചിരിച്ചുകൊണ്ട് അഭിയുടെ കാതിൽപറഞ്ഞു. തന്റെ ഇഷ്ടങ്ങൾക്ക് ഒന്നും എതിര് നിക്കാത്ത ഭാര്യയോട് അവന് ഇഷ്ടം കൂടി കൂടി വരുന്ന പോലെ അവനു തോന്നി. അവളുടെ അച്ഛന്റെ അന്ത്യം കാണാൻ വേണ്ടി നടക്കുന്നവനാണ് താനെന്നറിയുമ്പോൾ അവളെത്രമാത്രം തകരുമെന്ന് അവനപ്പോഴും അറിയില്ലായിരുന്നു... തന്റെ മനസിൽ എരിയുന്ന പ്രതികാരത്തിന് മുന്നിൽ മറ്റാരെയും കുറിച്ച് അവൻ ചിന്തിച്ചിരുന്നില്ല... അർച്ചനയുടെ കവിളിലൊന്ന് തലോടിയിട്ട് അവൻ സൂസനൊപ്പം പുറത്തേക്കിറങ്ങി...
ടാ ഒരു പാവമാ അർച്ചന അവളുടെ അച്ഛനോട് നിനക്കുള്ള പക എനിക്കറിയാം.. എന്നാലും അവളെ ഒരു പിഴച്ചവളാക്കണോടാ... സൂസൻ ചോദിച്ചതും അഭിയൊന്ന് ചിരിച്ചു... എന്റെ സൂസമ്മോ... അത് പറയാൻ തന്നെയാ ഞാനും വന്നത്... അവളെ വേറൊരാൾക്കും കൊടുക്കാൻ എനിക്കാവില്ലെടോ... അവളത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ട്... അവളുടെ അച്ഛനോട് പകവീട്ടാനാണ് ഞാൻ നടക്കുന്നതെന്നറിഞ്ഞാൽ ചിലപ്പോൾ അവളെന്നെ വിട്ട് പോകുമായിരിക്കാം.. എന്നാലും അവൾ കൂടെയുള്ള അത്രയും നാളും അവളെ ഹാപ്പിയാക്കി വെക്കാനാ എന്റെ തീരുമാനം... പിന്നെ കോശിച്ഛായനോട് നീ പറയണം... അവളെ വേണമെന്ന് വാശി പിടിക്കരുതെന്ന്... ഇത്രയും നാളും തന്റെ ശത്രുവിന്റെ മകളെ കെട്ടി അവളെ പിഴയാക്കണം എന്ന് പറഞ്ഞു നടന്നവൻ അവളുടെ സ്നേഹത്തിൽ വീണ് പോയിരിക്കുന്നത് കണ്ട് സൂസനൊന്ന് ചിരിച്ചു...... എടാ കോശിച്ചായനെ ഞാൻ പറഞ്ഞ് മനസിലാക്കിക്കോളാം... ഇച്ചായന് അവളെ വേണമെന്നൊന്നുമില്ല... അവന്മാർ തകർന്ന് അടിയുന്നത് കാണണമെന്നേയുള്ളു... അത്രയധികം ഞങ്ങളെ അവർ ദ്രോഹിച്ചിട്ടുണ്ട്... ഇപ്പോഴും അവരുടെ ഒപ്പം നിന്ന് രഹസ്യങ്ങൾ നിന്നിലേക്ക് എത്തിക്കുന്നത് നീയവരെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത് കാണാനാ... എല്ലാം നടക്കും സൂസമ്മേന്നും പറഞ്ഞ് അഭിയവളുടെ അരയിൽ കൈ
💬 Comments
View all comments