0%

Chapter Title : അർച്ചനയുടെ പൂങ്കാവനം [Story like]

Author : Storylike Read All Parts 754
അങ്ങോട്ട് വന്നപ്പോൾ. നീ പറഞ്ഞില്ലേ ഒരു മിനിറ്റെന്ന്. അളിയൻ തിരിച്ചു വന്നിട്ട് പറഞ്ഞു ഇനി വേറെ പെണ്ണുകാണാൻ പോകേണ്ടി വരില്ലെന്ന്. സത്യം പറഞ്ഞാൽ ആ സമയത്ത് എന്റെ മുഖത്തും ഒരു ചെറിയ ചമ്മൽ വന്നു. പിന്നെ അവിടുന്ന് എല്ലാം പറഞ്ഞു സെറ്റാക്കിയിട്ട് അവരോടൊക്കെ യാത്രയും പറഞ്ഞിറങ്ങി. ഇപ്പൊൾ നിങ്ങളുടെ മനസ്സിൽ തോന്നുന്നുണ്ടോ അവളുടെ നിഷ്കളങ്കമായ മനസ്സ് കണ്ടിട്ട് അവളോട് ഒത്തിരി ഇഷ്ടമൊക്കെ തൊന്നീട്ടാകും ഞാൻ അവളെ കെട്ടാൻ പോകുന്നതെന്ന് അല്ലെങ്കിൽ മറ്റൊരുത്തൻ തേച്ചിട്ടു പോയ പെണ്ണിന്റെ സങ്കടം കേട്ട് മനസലിഞ്ഞ ഒരു പാവം നല്ലവനായ ഉണ്ണിയാണ് ഞാനെന്നു. അതൊന്നുമല്ല കാര്യം അതൊക്കെ വഴിയേ മനസ്സിലാകും....

തുടരും..........

💬 Comments

View all comments