← Back to അർദ്ധപ്രാണസഖി 2 [Lee child]

Comments

അർദ്ധപ്രാണസഖി 2 [Lee child] · approved reader discussion

Jishnu S krishnan • 01-04-2026 15:00

super

അന്തസ്സ് • 23-02-2026 18:11

kollaam bro

Getup Man • 20-02-2026 12:22

ഇവിടെ ഏറ്റവുമധികം ചിലവുള്ള ഐറ്റം ‘പ്രതികാരമാണ്’. അനങ്ങിയാൽ പ്രതികാരം. ഇത് കമ്പി സൈറ്റല്ലേ. ദുഷ്‌ട കഥാപാത്രമാണെന്ന് എഴുത്തുകാര് പറഞ്ഞാൽ അത് വായനക്കാർക്കും കൂടി തോന്നണ്ടെ. എല്ലാർക്കുമുണ്ട് കോമൺസെൻസ്.

Dragon • 19-02-2026 17:08

any similar story films u can suggest?

YD • 19-02-2026 14:17

ഇതിൽ അവന്റ അമ്മ എന്ത് തെറ്റാണ് ചെയ്തതു, ഭർത്താവ് മരിച്ചപ്പോ വേറൊരാളെ കല്യാണം കഴിച്ചതൊ, അവനു വേദനിക്കും എന്നുള്ളത് കൊണ്ട് അവനോട് പറയാത്തെ ഇരുന്നതോ, അതോ ആ കുഞ്ഞു മക്കളെ മാറ്റി നിർത്തി ഇവനൊപ്പോവും നിന്നതോ 🙄 വരുന്നിന്റെ അച്ഛൻ പറഞ്ഞത് അവരോട് ചോദിക്കാൻ ഉള്ള മര്യധ എങ്കിൽ അവനു കാണിക്കാരുന്നു 😏, കുറെയെണ്ണം കമെന്റ് ഇടുന്നത് കണ്ടു revrnge വേണം എന്ന് അതിനു അമ്മ എന്താ പറയാൻ ഉള്ളത് എന്ന് ആർക്കും കേൾക്കണ്ട പെണ്ണ് എപ്പോഴും വില്ലത്തി ആണല്ലോ 😏, കുറച്ചു maturity ഓക്കേ കാണിക്കാടെ

വിനോദൻ • 19-02-2026 21:47

ഈ comment Approve ആകുമോ എന്ന് ഒരു ഉറപ്പും ഇല്ലാ .....
Bro ആർക്കാണ് ശരി ഇല്ലാത്തത് എത്ര വലിയ കുറ്റവാളിയോട് ചൊതിച്ചാലും അവൻ്റെ Reason അവൻ പറയും !!! എന്നു കരുതി ചെയ്ത തെറ്റ് ശരിയാകില്ലോ! പിന്നെ Second marriage അത്ര ഭീകരമായി ഒളിക്കേണ്ട കാര്യം ഒന്നുമില്ല ആദ്യത്തെ Shock -ൽ നിന്നും പോകെ പോകെ ആരായാല്ലും Normal ആക്കും but ഇവിടെ ഒരു ഒളിച്ചു കളി അതു തന്നെയാണ് ഈ കഥയും അതു Clear ആയാൽ കഥ finish ആയി!!
വിനോദൻ❤️

Reader • 19-02-2026 11:39

eni ammayum makannum nerkkuner alle...revenge ...

Gandarvan • 19-02-2026 11:23

next part of  odene eduka ille ninne njn thattum

Teza Mariyam • 19-02-2026 07:07

പ്രതികാരം വേണം. ശാലിനിയുടെയും വിശ്വനതന്റെയും മകളും അർജുന്റെ അർദ്ധ സഹോദരിയുമായ ആ മാളിൽ വച്ചു കണ്ട പെണ്ണിനെ കൊണ്ട് അർജുൻ പ്രതികാരം ചെയ്യട്ടെ 😊

RJ • 19-02-2026 02:20

kollam adipoli story

Miller • 19-02-2026 01:38

what the fuck bro last twist entepono myr saanm🔥📈 myr eni revenge mode on aaku aa myr thalla pineyum kure 🌸ttile varathanamayi varum. arjun athonum mind aakatha reethiyil set aaku bro😮‍💨. pne kathakond poi last emotional scenesoke ketti onnippikkkale 🙏🏻amma enn vakkinu oru tharathilum apt allatha oru myr sthree aanu avaru. waiting for nxt part bro🙌🏻🙌🏻🙌🏻🙌🏻

രാമേട്ടൻ • 19-02-2026 00:52

ഒരു നല്ല സ്റ്റോറി ആണ് bro, എഴുത്തു സൂപ്പർ,, ഇപ്പോൾ വരുന്ന കഥകൾ പോലെ കുളമാക്കി കളയരുത്,, കട്ട ഹീറോയിസം വേണം നമ്മുടെ നായകന്,, അവിഹിതം കക്കോൾഡ് ഒന്നും കുത്തി കേറ്റരുത്, അത്തരം കഥകൾ വായിച്ചു മടുത്തു,, നല്ലൊരു ത്രില്ലെർ തരും എന്ന് പ്രതീക്ഷിക്കുന്നു,,

Annie • 18-02-2026 22:42

I'm eager to witness how she feels after seeing her dead son sitting infront of her, we all like to see thee awkward face of her that sluts.
may his all dream come true 😍😍
waiting for part 3 my friend
this should only be my interest, there should be a revenge against shalini and vishvanathan these two especially shalini dont deserve mercy from him she had a huge role turning devas life to totally upside down, miserable they need to be suffered fir what they have done, it's only my interest ok
if you see kindly reply
sorry if my comment seems angry towards them it is because this story hit me really hard 😊😊
part 3 waiting

Annie • 18-02-2026 22:36

I'm eager to witness who she feels after seeing her dead son sitting infront of her, we all like to the awkward face of her that sluts.
may his all deam come true 😍😍
waiting for part 3 my friend
this should only be my interest, there should be a revenge against shalini and vishvanathan these two especially shalini dont deserve mercy from him she had a huge role turning devas life to totally upside down, miserable they need to be suffered fir what they have done, it's only my interest ok
if you see kindly reply
sorry if my comment seems angry towards them it is because this story hit me really hard 😊😊
part 3 waiting

Super man • 19-02-2026 00:38

ഇ പാർട്ടും വളരെ നന്നായിരുന്നു. നെക്സ്റ്റ് പാർട്ടിലേക്കു ആകാംക്ഷ നിറയ്ക്കുന്ന നിങ്ങളുടെ കഴിവ് അടിപൊളിയാണ്. ഇത്രേ എക്കെ കഴിവ് ഉള്ള ദേവ് എന്തിനാ ചെറിയ ഒരു ജോബ് ചെയ്യുന്നത് അതും അവന്റെ ഫീൽഡ് അല്ലാത്ത ജോബ്. കഥയിൽ പറയുന്നു ഒണ്ടു ചെറിയ പ്രായത്തിൽ തന്നെ ഹാക്ക്ങ്കിൽ കൂടി ധാരാളം പണം സമ്പാദിക്കുന്ന ആള് എന്തിനു ചെറിയ ജോബ് ചെയ്യണം. അതിനു ഉള്ള ഉത്തരം നെക്സ്റ്റ് പാർട്ടിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. എതിരാളി എന്ത് ചെയ്യും എന്ന് മുൻകൂട്ടി കണ്ടു പ്രവർത്തിക്കുന്ന ദേവ്  വിശ്വനാഥന്റെ  കാര്യത്തിൽ അത് പോലെ ശാലിനിയുടെ കാര്യത്തിലും അവർക്കു ഉള്ള പണി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു. പെട്ടന്ന് തന്നെ നെക്സ്റ്റ് പാർട്ട്‌ തരണം.

gator • 18-02-2026 22:11

revenge important no sentimental drama 😡

Hey • 18-02-2026 21:45

last avarude varavv avante jeevitham illathakum, avan nthena amma enn parayane avane nthoram dhrohichu
amma enna vakkin orupad meaning ond athell avark 1 quality polum illa
devante jeevithathel aakke 2 per matharame nallathe oll varun and ananya
ananyak devante jeevitham santhosham niranjathe akkan sathekatte
💖

Chaveer • 18-02-2026 21:01

Super macha. Bhakki poratte.

Rosy • 18-02-2026 21:00

waiting for next part 👈🫶

ഒറ്റപ്പെട്ടവൻ • 18-02-2026 20:32

അവസാനം കൊണ്ട് കിടിലം twist തന്നെ തന്നെ തന്നല്ലോ ബ്രോ.. ഈ ഭാഗവും കിടിലം ആയിരുന്നു... ഇനി നിങ്ങളുടെ അടുത്ത ഭാഗം വേണ്ടി കാത്തിരിക്കും... ഒരു രക്ഷ ഇല്ലാത്ത കഥ... revenge എന്തായാലും വേണം 🔥

alfy • 18-02-2026 20:31

ബ്രോ, സ്റ്റോറി നന്നായിട്ടുണ്ട്. പിന്നെ ബ്രോ സ്ഥിരം ഇവിടെ വരുന്ന സ്റ്റോറീസിന്റെ പാറ്റേണിൽ പോകാതെ ഇരുന്നാൽ മതി. ലാസ്റ്റ് കുറെ ബാക്ക് സ്റ്റോറിയും സെന്റിമെന്റ്‌സും പറഞ്ഞ് വന്ന് സ്റ്റോറി അത്രയും തന്ന ബിൽഡ്‌അപ്പ് വെറുതെ ആയി പോകും,തങ്ങളുടെ സ്റ്റോറിയിൽ വലിയ പ്രതീക്ഷകൾ അർപ്പിക്കുന്നു.

Madhan P • 19-02-2026 14:59

ഗംഭീരം... അതിഗംഭീരം....
ഞാൻ സാദാരണ അധികം കമെന്റ് എഴുതുന്ന ആളല്ല.... പക്ഷെ പറയാതിരിക്കാൻ കഴിയില്ല... super..
ഇതിന് അധികം ലൈക്‌ കാണുന്നില്ല.. അതുമാത്രമേ ഒരു കുറവ് കാണുന്നുള്ളൂ.. thanks...

Love • 18-02-2026 20:15

ammayo avaroo nthe yogyatha ahn ollathe avarkk, amma polum avante jeevithathilee thanne naragam avar ahn avare amma enn onnum parayan pattila
avante jeevitham nannai irikatte
France 🇫🇷🇫🇷 aah dream athe reality akatte enn agrahikunnu
waiting for 3
erotic love tag akk

Rose • 18-02-2026 20:06

bro tag mari poy
pinne avante flashback enne nallonam vishamipichu, ottum pattilla 1,2 kann thulliyum 😄😄
nalla manoharamaya azhuthecaran ahn than
avasanam shalini veendum avante jeevithathill vannirikunnu
waiting for next part
🌹🌹

jerin • 18-02-2026 19:59

revenge venam bro avarkk nalla oru panni kodukanm athrayum trauma und avante mind ill 😤😠 next part nn waiting..🤝🏻

Escanor • 18-02-2026 19:46

Bro idhin continuity ille? Allathe ee partil nirtharuthee

വിനോദൻ • 18-02-2026 19:46

ഇത്രയും trauma ഉള്ള ആൾ ഒരിക്കലും നാടുവിട്ടുപ്പോയാൽ indiayilotte തിരിച്ചു വരില്ലാ!! എനിക്ക് ഉള്ള Doubt അതാണ് Ethical hacker എന്നോക്കെ പറയുമ്പോൾ എത്ര Scope ആണെന്നോ പുറത്ത് . So അവൻ എന്തിന് തിരുമ്പി വന്നു വല്ല USAയിലോ മറ്റോ അടിച്ചു പോളിച്ചു-ജീവിക്കാണ്ട് 😂 കഥ കൊള്ളാം
സ്വന്തം,
   വിനോദൻ❤️