← Back to അർദ്ധപ്രാണസഖി 3 [Lee child]

Comments

അർദ്ധപ്രാണസഖി 3 [Lee child] · approved reader discussion

Sreeeeee • 15-07-2026 20:23

Bro Ai use akkam story ezhuthumbo athu scene illa but atleast keep track. Onnum angu nere connect akunnillalloo

Jishnu S krishnan • 01-04-2026 15:34

super 🙂

Vijayan • 17-03-2026 11:59

Like salinity viswam erotica story anxiously for the next

Johnwick • 12-03-2026 20:34

ടേയ് പ്രതികാരമൊന്നും വേണ്ട താൻ തൻ്റെ ഇഷ്ട്ടത്തിന് ബാക്കി എഴുത് ഒരു മാസം ആകാറായി നിർത്തി പോകല്ലേ

അന്തസ്സ് • 11-03-2026 16:12

please upload the next part bro

Nandevagandharvvan • 11-03-2026 11:31

where is the next part

Rajesh Thazhemadam • 08-03-2026 08:00

Waiting next part

Ravanan • 06-03-2026 14:53

bro adutha part enna ??

BEAST • 01-03-2026 12:32

വിശ്വനാഥനിട്ട് ഒരു പണി അത്യാവശ്യമാണ്.അവനിട്ട് എന്ത് പണികിട്ടിയാലും അതായിരിക്കും ശാലിനിക്കുള്ള ഏറ്റവും വലിയ ശിക്ഷ.കാരണം,ശാലിനിക്ക് വിശ്വനാഥനെ അത്രക്ക് ഇഷ്ടമാണ്.കഥയുടെ പോക്ക് കണ്ടിട്ട് അർജ്ജുന്റെ അച്ഛനെ വകവരുത്തിയത് വിശ്വനാഥനാകാൻ സാധ്യതയുണ്ട്.അത് ആർജ്ജുൻ ഇതിനോടകം മനസ്സിലാക്കി കാണണം.അത് ശാലിനിയുടെ അറിവോടെയാണോ നടന്നത് എന്നറിയാനായിരിക്കും വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്.ശാലിനിയുടെ അറിവൊടുകൂടിയാണ് നടന്നതെങ്കിൽ അവൾക്കിട്ടൊരുപണി അർജ്ജുൻ കൊടുക്കണം.തന്റെ അമ്മയെ തന്നിൽനിന്ന് തട്ടിയെടുത്തതിനും,തന്റെ അമ്മയെ തനിക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്റെ മുന്നിലിട്ട് പണ്ണി പെഴപ്പിച്ച് ഗർഭിണിയാക്കിയതിനും വിശ്വനാഥനിട്ട് ഒരു പണി കൊടുക്കണം.അവസാനം കൈവിട്ടുകളഞ്ഞ മകന്റെ കാലേൽ വീണ് ശാലിനി മാപ്പ് പറയണം.ശാലിനിയെ ഒരിക്കലും തന്റെ അമ്മയായി അർജ്ജുൻ സ്വീകരിക്കരുത്.അതായിരിക്കണം അവൾക്കുള്ള ശിക്ഷ.

ആദി • 28-02-2026 14:06

പ്രതികാരം താങ്കളുടെ ഇഷ്ട്ടം പക്ഷേ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കാമുകൻ്റെ കുട്ടികൾക്ക് ജൻമം നൽകുക അയാൾ മരിച്ചതിന് ശേഷം വെറെ കുട്ടിക്ക് ജൻമം നൽകുക ആദ്യത്തെ കുട്ടിയെ അവഗണിക്കുക ഇന്നത്തെ കാലത്ത് കുറെ പേർ ചെയ്യുന്നത് തന്നെയാണ് പിന്നെ കർമ്മ എന്നത് ഉണ്ടല്ലോ

Anu • 28-02-2026 11:12

shalini visvanathan randum naragikanam
avark ella sugangalum illathavanam pichha chatti adukanam. avarude samrajyam illathavanam potti palees avatte allam

Rajesh P B • 27-02-2026 19:48

കഥയുടെ ആദ്യ പാർട്ടിൽ പറയുന്നു അവൻ്റെ അച്ചനും അമ്മയും സ്നേഹിച്ച് കെട്ടിയതാണെന്ന് അച്ഛൻ്റെ മരണത്തിന് ശേഷം ഉടൻ തന്നെ അവൻ്റെ അമ്മ അച്ഛൻ്റെ കൂട്ടുകാരനുമായി ബന്ധം സ്ഥാപിക്കുന്നു കഥയുടെ രണ്ടാം പാർട്ടിൽ അവൻ്റെ അമ്മ ഗർഭിണിയായി വിശ്വനാഥൻ്റെ കൂടെയുള്ള ഫോട്ടോ അവൻ പറയുന്നു അപ്പോൾ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ്റെ അമ്മ വിശ്വനാഥനുമായി ബന്ധമുണ്ടായിരുന്നു എന്ന് കഥയുടെ മൂന്നാം പാർട്ടിൽ വിശ്വനാഥൻ നമ്മുടെ പ്രണയത്തിൻ്റെ അടയാളമല്ലെ അവൻ എന്ന് പ്രായത്തിൻ്റെ കാര്യത്തിൽ എല്ലാം ഡിഫർസ് കാണുമ്പം അവൻ്റെ തള്ള വിശ്വനാഥനുമായി അവിഹത്തിൽ ആണെന്ന് തോന്നുന്നു അങ്ങനെ ആണെങ്കിൽ വിശ്വനാഥനും അവൻ്റെ അമ്മക്കും മുൻപിൽ അവർ അവനോട് കാണിച്ച പണി തന്നെ തിരിച്ച് കൊടുക്കണം

Faber cast • 27-02-2026 11:27

കഥയിൽ ശാലിനിയുടെ കഥാപാത്രം തന്നെ അവ്യക്തമാണ് അവൾ വിശ്വനാഥന്റെ കുട്ടികളെ സ്വന്തം പോലെ നോക്കുന്നു പക്ഷെ നഷ്ടപ്പെട്ട സ്വന്തം നൊന്തുപെറ്റ മകനെ പറ്റി ദുഃഖ ത്തോടെ ഒന്ന് ഓർക്കുന്നില്ല ആകെ അവനെ ഇരുത്തിക്കൊണ്ട് sex ചെയ്തതിൽ ഉള്ള ഒരു ജാള്യത മാത്രമേ ഉള്ളു ( എനിക്ക് അങ്ങനെ ആണ് ഫീൽ ചെയ്ത് ) പിന്നെ അവരുടെ ഈ ബസ്സിന് ലും എന്തൊക്കെയോ ദുരൂഹത ഉണ്ട്. ഒന്നെങ്കിൽ അവൾ ഗജ ഫ്രാട് ആണ്

Dragon • 27-02-2026 23:43

actually 4 makkalum shaliniyude thanneyalle pinnengane viswanathante maathram aakm kadhayil ntho thett pattiyittund bcoz aadya partil Shalini visvanod parayunnund paalu vann vedhana vellumbol ethellam avalkullathalle enn pinne makan vikram pinne diya appo ella makkalm shaliniyude aanu writer just messed up

LH • 27-02-2026 05:21

ഒരു confusion...അര്‍ജുന്‍ ഇടക്ക് രാജി വെച്ചു പോകുന്നുണ്ട്...പക്ഷേ അതിനു ശേഷം ഈ ഭാഗത്തിന്റെ അവസാനം വരെയും അവിടെ തന്നെ ജോലി തുടരുന്നതായി കാണാം. ഇനി രാജി ഭാഗത്തിന് ശേഷം പറയുന്നത് മൊത്തം flashback ആണോ?

കറുമുറു • 27-02-2026 04:24

ബ്രോ കഥ കൊള്ളാം. പക്ഷെ എവിടെക്കെയോ ഒരു സുഖക്കേട് പോലെ.  ചില സ്ഥലത്ത് ഒരു തുടർച്ച ഇല്ലാത്ത പോലെ  . ഒരു സീൻ കഴിഞ്ഞ് അടുത്ത സീൻ  കണക്ഷൻ മിസ്സിംഗ്‌ പോലെ . ഒരു പക്ഷെ ഞാൻ കഴിച്ചതിന്റെ പിഴവായിരിക്കാം.

പിന്നെ ഒരു സംശയം  ശാലിനി എന്ത് കൊണ്ട് അർജുനെ കാണുന്നില്ല. അതായത്  അവൻ ഒരു സ്റ്റാഫ്‌ ആണ്. ശാലിനിക്ക് വിളിച്ചാൽ പോരെ. അപ്പൊ മുഖം കാണാം. അത് ഒരു കല്ലുകടി ആയി ഫീൽ ചെയ്തു

പിന്നെ കഥയിൽ ചോദ്യമില്ല എന്നാണല്ലോ

Rosy • 27-02-2026 02:44

ഒരു ത്രില്ലർ സിനിമ കാണുന്ന അനുഭൂതിയുണ്ട്, അടുത്ത പാട്ടുമായി കഴിവതും വേഗം വരണം കാത്തിരിക്കുന്നു. and thanks for your efforts🌺

അന്തസ്സ് • 27-02-2026 02:05

interestingg.. next part poratteee

അമ്പാൻ • 27-02-2026 01:36

നഗ്നസത്യം 6
ബാക്കി കാണുന്നില്ല
പകുതിക്കു നിർത്തിയതാണോ

ഒറ്റപ്പെട്ടവൻ • 27-02-2026 00:31

അത് പോലെ ക്യാമ്പസ്‌ സ്റ്റോറീസ് വായിച്ചില്ല... വായിച്ചിട്ട് അഭിപ്രായം പറയാം...

ഒറ്റപ്പെട്ടവൻ • 27-02-2026 00:29

എന്റെ പൊന്നോ കിടിലം ഇൻവെസ്റ്റികഷൻ ത്രില്ലെർ കാണുന്ന ഫീൽ ഉണ്ട്... അവസാനം ഒക്കെ ആയപ്പോൾ അടുത്ത ഭാഗത്തിന് കാത്തിരിക്കേണ്ട അവസ്ഥ ആയി... ഈ 40 പേജ് കഴിഞ്ഞത് പോലും അറിഞ്ഞില്ല അത്ര നല്ലത് ആയിരുന്നു ഈ ഭാഗം... പിന്നെ ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റ് ഉണ്ട് അത് കൂടെ മാറ്റിയ നല്ലത് ആയെന്നെ... എന്തായാലും അടുത്ത ഭാഗം പെട്ടന്ന് എത്തിക്കും എന്ന് കരുതുന്നു 🔥....

Ajm • 27-02-2026 00:12

nice story man ..... revenge is good....salini and viswanatha both of them deserved

Reader • 27-02-2026 00:03

Wowwe.....intresting...
.powli mone

Dragon • 26-02-2026 23:46

I have a doubt is malavika,vikram,diya all r shalus own children

lolan • 26-02-2026 23:32

next part eppazha bro vegam theran pattuo🫠🙂

Vimal • 26-02-2026 23:13

superb nice

Krish • 28-02-2026 01:19

👍👍

Abu • 26-02-2026 23:08

super

Prince • 26-02-2026 23:00

കൊള്ളാം ബ്രോ നന്നായിട്ടുണ്ട്, 👍

Godfather • 26-02-2026 22:49

Mass mass pakka mass....🔥🔥🔥

ms • 26-02-2026 22:38

❤️

Aarav • 26-02-2026 22:24

woo mannn eagerly waiting

അമ്പാൻ • 26-02-2026 22:17

ഇന്നാണ് ശ്രദ്ധയിൽ പെട്ടത്
ഇനി എല്ലാ കഥയ്ക്കും കട്ട സപ്പോർട്ട് 💙❤️❤️💙❤️‍🔥

Rajesh P B • 26-02-2026 22:10

വിശ്വനാഥൻ അവനിട്ട് പണി കൊടുക്കണം അതിൻ്റെ കാരണം അവൻ്റെ അമ്മ അറിയണം ലാസ്റ്റ് അ ത്തള്ള അവൻ്റെ കാലിൽ വീഴണം

നബിൽ • 26-02-2026 21:44

ഇത്രയും മിസ്‌റ്ററി എലമെൻ്റ്സ് and involvement of defence. Interesting.
Actually ആ sex part ഒക്കെ എഴുതാൻ ഒരു മടി ഉള്ളതു് പോലെ. But ഒരു തരിപ്പ് throughout നിലനിർഞാൻ പറ്റുന്നുണ്ട്. Comfortable ആണേൽ മാത്രം കുറച്ച് മസാല ഇടുക. So stylish. Please continue

Love • 26-02-2026 21:31

arjun oreyy poli
flower alleda fire ahn mone
bro ithe erotic tag ill azhuthamoo
❣️❣️

Gandarvan • 26-02-2026 21:12

names kore angottum engottum mari eddiying issue akum waiting bro next part

യാദവൻ • 26-02-2026 21:09

അടിപൊളി.. ഇപ്പോഴാണ് ഒന്ന് interesting ആയത്.

ചുമ്മാ തീ... 🔥🔥🔥🔥🔥🔥🔥🔥

Nilash🥰🌄 • 26-02-2026 20:42

good story bro tudaru

കർണ്ണൻ • 26-02-2026 19:56

പൊളിച്ച് മുത്തെ❤️ അടിപൊളി. 🥰

ഈ അനന്യക്ക് അർജുനെ തീരെ വിശ്വാസം ഇല്ലെ.?😡അർജുനെ മനസ്സിലാക്കാത്ത അവക്ക് അർജുനെ അർഹിക്കുന്നില്ല.. അവൾ കാരണം ഞങ്ങടെ അർജുന് ഒരു പ്രശ്നോം ഉണ്ടാക്കല്ലെ.. അർജുന് ആരും വേണ്ട.. അവൻ കുറേ വേദനിച്ചു ഇനി വേണ്ട.,

എന്തായാലും പൊളി ഐറ്റം ❤️
ബാക്കി പെട്ടന്ന് പോരട്ടെ waiting..

വിനോദൻ • 26-02-2026 19:43

കഥ ഏതായാലും പൊളിച്ചു!! ഒരു Different view point ളള്ള Hero fresh-feelings only. Pinne ഈ കഥ വല്ലാണ്ട് വലിച്ചു നിട്ടണ്ട !! Differnt scope unde പക്ഷേ ഒരു മിനുസം മാറിപ്പോയാ predictable എന്ന Lable വീഴും ok Bro thanks Again for this part
എന്ന് സ്വന്തം,
വിനോദൻ❤️

Rose • 26-02-2026 19:18

chekkan poli thanne
last scene poli thrilling ahn
waiting for next part broo 😍

Mr malayali • 26-02-2026 18:18

മോനെ last scn okke thee ❤‍🔥ശാലിനി അറിയണം അർജുൻ ആരാണ് എന്ന് എന്തോ ഒരു emotional scn വായിക്കാൻ കൊതി🥺😁