← Back to അർദ്ധപ്രാണസഖി 4 [Lee child] [Climax]

Comments

അർദ്ധപ്രാണസഖി 4 [Lee child] [Climax] · approved reader discussion

Vagabond • 20-04-2026 14:53

കമ്പി കഥ എഴുതി നടക്കാതെ പോയി സിനിമ പിടിക്കടോ...❤️❤️❤️

Vampire 🦇 • 01-04-2026 00:57

നഗ്നസത്യം എന്നാ കഥ തുടരുമോ  അതോ അത് നിർത്തിയോ ഇത്രെയും വർഷമായി അതിന് ഒരു end കൊടുത്തൂടെ അതോ വേറെ എവിടേലും പൂർത്തോയാക്കിയോ

Vampire 🦇 • 01-04-2026 00:57

നഗ്നസത്യം എന്നാ കഥ തുടരുമോ.. അതോ അത് നിർത്തിയോ ഇത്രെയും വർഷമായി അതിന് ഒരു end കൊടുത്തൂടെ അതോ വേറെ എവിടേലും പൂർത്തോയാക്കിയോ

Ashraf reji • 24-03-2026 21:22

ഇനിയും ഇത്പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.ആശംസകൾ.

ബഷീർ • 23-03-2026 12:36

നല്ലൊരു കഥ ആയിരുന്നു പക്ഷേ അവസാനം അവൻ്റെ ജീവിതം തുലച്ചവർക്ക് മുന്നിൽ ദേവ് നല്ലവനായ ഉണ്ണി ആയി പ്രത്യേകിച്ച് വിശ്വനാഥൻ്റെ കുറച്ചു കൂടി മുന്നോട്ട് പോകാമായിരുന്നു

അന്തസ്സ് • 23-03-2026 02:27

great bro

Rajesh P B • 22-03-2026 22:40

പ്രതീക്ഷിച്ചത്ര പോര മകൻ്റെ മുമ്പിൽ കാമവെറിയാടിയ അമ്മക്കും വിശ്വാനാഥനും ഇത് പോര വിശ്വ ബിസനസ് തകർന്നാപ്പോര അവൻ നശിച്ച് നാശം അടങ്ങണം ദേവിൻ്റെ പിള്ളേരോടു ഒരു അടുപ്പവും അവൻ്റെ അമ്മയാണെന്ന് മുത്തശ്ശിയാണ് ശാലിനി എന്ന് ആ പിള്ളെരെ അറിയക്കരുത് ശാലിനിക്ക് ആ പിള്ളെരെ കൊഞ്ചിക്കാൻ ഒരു അവസരവും കൊടുക്കരുത് വിശ്വനാഥൻ്റെ സർവ്വ സൊത്തും നശിച്ച് അവനും ശാലിനിയും അവൻ്റെ കാൽക്കീഴിൽ വരണം ശാലിനി ദേവിൻ്റെ വീട്ടിൽ ഒരു വേലക്കരിയെ പോലെ ജീവിക്കണം

Rosy • 22-03-2026 20:15

🌹thank you

Pooja MP • 22-03-2026 18:52

കഥ കുറച്ച് കൂടി മുന്നോട്ട് കൊണ്ടു പോകാമായിരുന്നു. നല്ലൊരു കഥയായിരുന്നു.

Aysha • 22-03-2026 16:46

story adipoli ayirunnu

ithinte thudarchayaayi kurachude munnod kondupokamaayirunnu enn enikk oru abhiprayam und

ningal ithil story ezhuthunnathilere better moviekk venditt ezhuthunnatha ee story athrem adipoli ayirunnu ❤️🔥🔥❤️

Badu badu Badu badu • 22-03-2026 15:54

nice broooo orupad ishtamay   ❤️❤️❤️❤️❤️❤️......

Lee child • 22-03-2026 14:24

ചെറിയ തിരുത്തുണ്ട്... മാധവ് മേനോൻ കമ്പനി ceo ആണ്.. ചെറിയ ടൈപ്പ് മിസ്റ്റേക്ക്... സോറി...

ആയുഷ് • 22-03-2026 12:22

hi bro, Ipozhaanu kadha vaayikkunnath, kadha othiri ishtapettu ketto ❤️.
ee site il kandathil vech oru variety and nalla knowledge olla oru aalu aanu bro enn manasilaayi, overall it was a nice one.
you deserve better support👏.
and bro image create cheyyan pattiya AI tool chodhichillaayirunno 1st partile comment boxil.
bro onnenkil lmarena.ai Allenkil Google Gemini il nalla pole cheyyan pattum images, try cheythu nokku.

നല്ല തീം and a good സ്റ്റോറി 💥⚡

Rajesh Thazhemadam • 22-03-2026 12:22

Wonderful

𝗡𝗔𝗧𝗛𝗔𝗡𝗭 • 22-03-2026 12:12

❤️പൊളിച്ചു സഹോദര... ഒരുപാട് ഇഷ്ട്ടപ്പെട്ടു.❤️.....
action, thriller, drama, romance, suspence  എല്ലാം കലർന്ന ഒരു story, അതിനെല്ലാത്തിനും അലങ്കാരമായി 'കമ്പിയും',,😁 എല്ലാം കൊണ്ടും സൂപ്പർ ❤️❤️❤️ അവസാനം നല്ലൊരു endingതന്നെ കൊണ്ടുവന്നു.... Happy ending..

പക്ഷെ, story അൽപ്പം സ്പീഡ് കൂടിപ്പോയതുപോലെ ഫീൽ ചെയ്തു, പ്രത്യേകിച്ച് climax അടുത്തപ്പഴേക്കും. 

❤️എന്നതായാലും മൊത്തത്തിൽ സംഗതി കളറായിരുന്നു.. സൂപ്പർ❤️

നാളത്തന്നെ പുതിയ കഥയുമായി വരിക.☹️

ഒറ്റപ്പെട്ടവൻ • 22-03-2026 11:08

എത്ര പെട്ടന്ന് ആണ് ഈ കഥ തീർന്നത്... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... നിങ്ങളുടെ ബാക്കി കഥകളും പൂർത്തിയാക്കും എന്ന് വിശ്വസിക്കുന്നു... variety ഒള്ള കഥ ആയിരുന്നു... ഇതിന് മുൻപ് ഇങ്ങനെ ഒള്ള ഒരു കഥ കണ്ടിട്ടില്ല... എന്തായാലും നല്ല ഒരു ക്ലൈമാക്സ്‌ തന്നെ തന്നത്... അടുത്ത കഥയുമായി വീണ്ടും വരുക...

Rose • 22-03-2026 09:49

nira kannukalode njan comment idunnu 😁😁manoharamaya katha manoharamaya reethel avatharipichu manoharamaya reethel avasanipichu 🥰🥰
aah last portion korachoodey lengthy akkamairunnu
thanks alot fir this master stroke
🥰😘

Ram • 22-03-2026 09:08

kidukki