0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

തന്നെ പണം ചെറിയ തുകകളായി വിവിധ വെണ്ടർ അക്കൗണ്ടുകളിലേക്ക് ഒഴുകാൻ തുടങ്ങി. അർജുൻ തന്റെ കീബോർഡിൽ അവസാന കമാൻഡ് അടിച്ചു:

EXECUTE_DELAY_PROTOCOL.

​പെട്ടെന്ന്, ട്രാൻസാക്ഷൻ വിൻഡോയിൽ ചുവന്ന വെളിച്ചം മിന്നി. പകുതിയോളം ഫണ്ടുകൾ സെർവറിൽ 'Pending' സ്റ്റാറ്റസിലായി. സാങ്കേതികമായി പണം പുറപ്പെട്ടു കഴിഞ്ഞു, പക്ഷേ അത് വെണ്ടർ അക്കൗണ്ടിൽ ലാൻഡ് ചെയ്യില്ല. അതൊരു ഡിജിറ്റൽ ലോക്കിൽ കുടുങ്ങി.

​അനന്യ തന്റെ ഗ്ലാസ് വാതിലിലൂടെ പുറത്തെ ക്യൂബിക്കിളിലേക്ക് നോക്കി. അഞ്ചു മിനിറ്റിനുള്ളിൽ കുമാറിന്റെ ക്യാബിനിൽ ചലനങ്ങൾ തുടങ്ങി. അയാൾ പരിഭ്രാന്തനായി തന്റെ സിസ്റ്റത്തിലേക്ക് നോക്കുന്നു. ഐടി ടീമിനെ വിളിച്ചാൽ പിടിക്കപ്പെടുമെന്ന് അയാൾക്കറിയാം. അയാൾ തന്റെ ഫോൺ എടുത്ത് വേഗത്തിൽ ആർക്കോ മെസ്സേജ് അയക്കുന്നത് അർജുൻ ദൂരെയുള്ള തന്റെ സിസ്റ്റത്തിലൂടെ കണ്ടു…

അർജുൻ തന്റെ സിസ്റ്റത്തിൽ ഒരു റിയൽ ടൈം ഗ്രാഫ് ഓപ്പൺ ചെയ്തു. പണം എങ്ങോട്ടാണ് പോകുന്നതെന്ന് അനന്യയ്ക്ക് കാണിച്ചുകൊടുത്തു.

​അർജുൻ: "മാം, നോക്കൂ. ഞാൻ സിസ്റ്റത്തിൽ ഒരു 'ഡിജിറ്റൽ സ്പീഡ് ബ്രേക്കർ' ഇട്ടു. അതോടെ കുമാറിന്റെ എല്ലാ ട്രാൻസാക്ഷനുകളും നിശ്ചലമായി. ഇപ്പോൾ അയാൾ പരിഭ്രാന്തനായി തന്റെ 'സഹായിയെ' വിളിച്ചിട്ടുണ്ട്. ദാ നോക്കൂ, സെർവറിലേക്ക് ഒരു പുതിയ അഡ്മിൻ ലോഗിൻ വരുന്നുണ്ട്."

​അനന്യ സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കി. MR. SIDDHARTH (Head of Finance) എന്ന പേരാണ് തെളിഞ്ഞത്. കുമാറിന് മുകളിൽ ഇരുന്നുകൊണ്ട് ഈ കളി നിയന്ത്രിക്കുന്നത് കമ്പനിയുടെ ഫിനാൻസ് ഹെഡ് തന്നെയാണെന്ന് അതോടെ വ്യക്തമായി…

പക്ഷെ

________________

കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങി. അർജുൻ സെർവറിൽ റൺ ചെയ്ത 'ഷാഡോ പ്രോട്ടോക്കോൾ' കമ്പനിയുടെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ

💬 Comments

View all comments